DYFI Mattancherry South Mekhala Committee

DYFI Mattancherry South Mekhala Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Mattancherry South Mekhala Committee, Mattancheri.

DYFI kochi ബ്ലോക്ക്‌ സമ്മേളനം ❤️🚩🚩പങ്കെടുക്കുക വിജയിപ്പിക്കുക ❤️
30/12/2025

DYFI kochi ബ്ലോക്ക്‌ സമ്മേളനം ❤️🚩🚩
പങ്കെടുക്കുക വിജയിപ്പിക്കുക ❤️

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം.കൂത്തുപറമ്പ് രക്തസാക്ഷി ദിനമാണിന്ന്. യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസക്കൊള്ളക്കെതി...
25/11/2025

നവംബർ 25
കൂത്തുപറമ്പ് രക്തസാക്ഷി ദിനം.

കൂത്തുപറമ്പ് രക്തസാക്ഷി ദിനമാണിന്ന്. യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസക്കൊള്ളക്കെതിരായ പോരാട്ടത്തിനിടെ കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നീ അഞ്ചു സഖാക്കൾ രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്നേക്ക് 31 വർഷം തികയുകയാണ്. 1994 നവംബർ 25 ന് കൂത്തുപറമ്പിലെ ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ് പുതുക്കുടി പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി മൂന്നു പതിറ്റാണ്ടു കാലം നീണ്ട സഹനങ്ങൾക്ക് അന്ത്യം കുറിച്ച് നമ്മെ വിട്ടുപിരിഞ്ഞത് കഴിഞ്ഞ വർഷമാണ്. നാടിന്റെ പ്രതീക്ഷകളായിരുന്ന, നാളെയുടെ നേതൃത്വമാവേണ്ടിയിരുന്ന ചെറുപ്പക്കാരാണ് കൂത്തുപറമ്പിൽ രക്തസാക്ഷികളായത്. സ്വജീവനേക്കാൾ നാടിൻ്റെ നന്മയ്ക്ക് വില നൽകിയ കൂത്തുപറമ്പ് രക്തസാക്ഷികളുടെ രാഷ്ട്രീയബോധവും പ്രതിബദ്ധതയും നമുക്ക് എന്നെന്നും ഊർജ്ജമാവും.

കൂത്തുപറമ്പിലെ പോരാളികൾക്ക് അഭിവാദ്യങ്ങൾ.

സഖാക്കൾ വിട്ടപ്പനായ്ക്ക്, ശശി, ജയൻ രക്തസാക്ഷി ദിനാചാരണം നവംബർ 12,13 തീയതികളിൽ. പങ്കെടുക്കുക വിജയിപ്പിക്കുക.രക്തസാക്ഷികൾ ...
11/11/2025

സഖാക്കൾ വിട്ടപ്പനായ്ക്ക്, ശശി, ജയൻ രക്തസാക്ഷി ദിനാചാരണം നവംബർ 12,13 തീയതികളിൽ. പങ്കെടുക്കുക വിജയിപ്പിക്കുക.

രക്തസാക്ഷികൾ സിന്ദാബാദ്‌ ✊🏻✊🏻💪🏻💪🏻

ത്യാഗസുരഭില പോരാട്ടങ്ങളുടെ നാല്പത്തിയഞ്ച് വർഷങ്ങൾ..നവംബർ 3ഡിവൈഎഫ്ഐസ്ഥാപകദിനം
03/11/2025

ത്യാഗസുരഭില പോരാട്ടങ്ങളുടെ നാല്പത്തിയഞ്ച് വർഷങ്ങൾ..

നവംബർ 3
ഡിവൈഎഫ്ഐ
സ്ഥാപകദിനം

ഇവർ നയിക്കും ❤️ അഭിവാദ്യങ്ങൾ പ്രിയരേ ❤️
29/10/2025

ഇവർ നയിക്കും ❤️
അഭിവാദ്യങ്ങൾ പ്രിയരേ ❤️

DYFI Mattancherry South Mekhala Committee മേഖല സമ്മേളനത്തിന്റെ ഭാഗമായി പതാക ഉയർത്തലും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ...
26/10/2025

DYFI Mattancherry South Mekhala Committee മേഖല സമ്മേളനത്തിന്റെ ഭാഗമായി പതാക ഉയർത്തലും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. സ: അജീഷ് പാപ്പച്ചൻ നഗറിൽ (എം ഇഖ്ബാൽ ഹാൾ) നടന്ന സമ്മേളനം എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് സ : ആശിഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട്‌ സ: സലാഹുദ്ധീൻ അധ്യക്ഷൻ ആയിരുന്നു. മേഖല കമ്മിറ്റിയംഗം സ: സുൽഫിക്കർ രക്തസാക്ഷി പ്രമേയവും, മേഖല കമ്മിറ്റിയംഗം സ: പ്രീവീഷ് പ്രകാശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖല സെക്രട്ടറി സ : ജോസ്മോൻ മേഖല റിപ്പോർട്ടിങ്ങും നടത്തി. ബ്ലോക്ക്‌ റിപ്പോർട്ടിങ് സ: സുജിത് അവതരിപ്പിച്ചു. പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കലും ഭാവി പരിപാടികളും ചർച്ച ചെയ്തു. മേഖല സെക്രട്ടറി ആയി സ: സലാഹുദ്ധീനെയും, പ്രസിഡന്റ് ആയി സ : ജോസേമോനെയും, ട്രഷറർ ആയി രേഷ്മയെയും,. ജോ സെക്രട്ടറി സ :പ്രീവീഷ് പ്രകാശ്, വൈസ് പ്രസിഡന്റ് സ: സാലിഹ് ഷഹീർ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ: ഇഖ്ബാൽ, സ : കെ പ്രകാശ് എന്നിവർ ആശംസകൾ അറിയിച്ചു തുടർന്ന് മേഖല ട്രഷറർ സ : രേഷ്മ നന്ദിയും അറിയിച്ചു.

ഒക്ടോബർ 18 സിന്ദാബാദ് രക്തസാക്ഷികൾ സിന്ദാബാദ്‌ രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ
16/10/2025

ഒക്ടോബർ 18 സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ്‌
രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ

ഞങ്ങൾക്ക് വേണം ജോലിഞങ്ങൾക്ക് വേണം മതേതര ഇന്ത്യDYFIസമര സംഗമംആഗസ്റ്റ് 15ബ്ലോക്ക് കേന്ദ്രങ്ങളിൽ   ംഗമം
13/08/2025

ഞങ്ങൾക്ക് വേണം ജോലി
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ
DYFI
സമര സംഗമം
ആഗസ്റ്റ് 15
ബ്ലോക്ക് കേന്ദ്രങ്ങളിൽ

ംഗമം

സ്നേഹത്താൽ പൊതിഞ്ഞ 1500+ പൊതിച്ചോറുകൾക്ക് നന്ദി ❤️
31/07/2025

സ്നേഹത്താൽ പൊതിഞ്ഞ 1500+ പൊതിച്ചോറുകൾക്ക് നന്ദി ❤️

ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ  എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട്  DYFI kochi  യുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ...
27/07/2025

ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് DYFI kochi യുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 9,10 തീയതികളിൽ കൊച്ചിൻ കോർപറേഷനിൽ ഡിവിഷൻ തല യൂത്ത് മാർച്ച്‌ സംഘടിപ്പിക്കുന്നു.
പങ്കെടുക്കുക വിജയിപ്പിക്കുക

യൂത്ത് ലിറ്ററേചർ ഫെസ്റ്റ് ❤️
26/12/2024

യൂത്ത് ലിറ്ററേചർ ഫെസ്റ്റ് ❤️

Address

Mattancheri

Telephone

+917012266597

Website

Alerts

Be the first to know and let us send you an email when DYFI Mattancherry South Mekhala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share