Muhsin kamali

Muhsin kamali സമസ്ത: �

07/03/2024

പ്രിയപ്പെട്ടവൾ 💖💞

ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമാണ്....
സ്നേഹ-സുന്ദര ദാമ്പത്യം സമ്മാനിച്ചതിന് സർവ്വശക്തനോടൊരുപാട് നന്ദിയുണ്ട്. الحمد لله

എൻറെ ജീവിതത്തിലേക്ക് അവൾ കടന്നു വരുമ്പോൾ തന്നെ ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ അഞ്ചു വർഷത്തെ മഹ്ദിയ്യ കോഴ്സിൻ്റെ ആദ്യവർഷം പിന്നിട്ടിരുന്നു.
വിവാഹം എന്നത് സമന്വയ വിദ്യാർഥിനികളുടെ പഠനത്തിന് തടസ്സമാണെന്ന വാദവുമായി വിവാഹിതരായ വിദ്യാർത്ഥിനികൾക്ക് ദീനീ കലാലയങ്ങൾ തന്നെ വിലക്ക് ഏർപ്പെടുത്തിയ ഘട്ടത്തിലും തെയ്യോട്ടുചിറയിലെ എൻ്റെ കെ.എം.ഐ.സി അവളെ ചേർത്ത് പിടിച്ചു.
പ്ലസ്ടു ലെവൽ മഹ്ദിയ്യ എക്സാമിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കൊമേഴ്സിൽ ഫുൾ എ പ്ലസ്സും നേടി.

ഇതിനിടെ, ഞങ്ങൾക്കിടയിലേക്കെത്തിയ ഹാദി മോനെ ചേർത്ത് പിടിച്ചും സെമസ്റ്റർ എക്സാമുകളിൽ മികച്ച വിജയങ്ങൾ നേടുകയും സോണൽ ആർട്ട്സ് ഫെസ്റ്റിൽ ഓവറോൾ ടാലൻ്റാവുകയും ചെയ്തു.

അൽഹംദുലില്ലാ.....കമ്മുപാപ്പാന്റെ തർബിയത്തിന്റെയും മാനേജ്മെൻ്റിൻ്റെ പിന്തുണയോടെയും ഉസ്താദുമാരുടെ ശിക്ഷണത്തിന്റെയും ടീച്ചേഴ്സിന്റെ ചേർത്തുപിടിക്കലിന്റെയും സഹപാഠികളുടെ സഹവർത്തത്തിൻ്റേയുമെല്ലാം ഫലമായി ഇന്ന് മഹത്തായ മഹ്ദിയ്യാ കോഴ്സ് പൂർത്തിയാക്കാൻ അവൾക്ക് സാധിച്ചു.

പ്രിയപ്പെട്ടവൾക്ക് സ്നേഹാഭിനന്ദനങ്ങൾ നേരുന്നു.

അള്ളാഹു സ്വീകരിക്കട്ടെ ..... 🤲

Rashidha kamaliya 💖

Kmic Theyyottuchira
Kmicissa Issa

കരുണയുടെ നോട്ടം കനിവിന്റെ സന്ദേശംഎസ്കെഎസ്എസ്എഫ് സഹചാരി ഫണ്ട് ശേഖരണംറമദാനിലെ ആദ്യ വെള്ളി2014 മാർച്ച് 15 ന്
06/03/2024

കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം

എസ്കെഎസ്എസ്എഫ് സഹചാരി ഫണ്ട് ശേഖരണം
റമദാനിലെ ആദ്യ വെള്ളി
2014 മാർച്ച് 15 ന്

14/02/2024

2024-26 SKSSF പാലക്കാട് ജില്ല ഇവർ നയിക്കും...
അഭിനന്ദനങ്ങൾ 💐

MEDIA WING PALAKKAD

"നേരിന്റെ കൊടി പിടിക്കാം"SKSSF മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സയ്യിദ് ഹുസൈൻ തങ്ങൾ  തെയോട്ടുച്...
30/11/2023

"നേരിന്റെ കൊടി പിടിക്കാം"
SKSSF മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സയ്യിദ് ഹുസൈൻ തങ്ങൾ തെയോട്ടുച്ചിറ യൂണിറ്റിൽ വെച്ച് നിർവഹിക്കുന്നു.

SKSSF ദേശീയ വിദ്യാഭ്യാസ സമ്മേളനം ...💙
10/09/2023

SKSSF ദേശീയ വിദ്യാഭ്യാസ സമ്മേളനം ...
💙

 #സത്യം  #സ്വത്വം #സമർപ്പണം . . . .
14/06/2023

#സത്യം
#സ്വത്വം
#സമർപ്പണം . . . .

ആദർശ സമ്മേളനം 💙അഭിവന്ദ്യരായ നേതാക്കളെ കേൾക്കാൻ ...ആവേശത്തോടെ കോഴിക്കോട്ടേക്ക് ....ഇൻ ഷാ അള്ളാ 🤲
29/12/2022

ആദർശ സമ്മേളനം 💙
അഭിവന്ദ്യരായ നേതാക്കളെ കേൾക്കാൻ ...
ആവേശത്തോടെ കോഴിക്കോട്ടേക്ക് ....

ഇൻ ഷാ അള്ളാ 🤲

വിഖായദിനമായ ഒക്ടോബർ രണ്ടിന് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടാമ്പിയിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. നൂറുകണക്കിന് ...
03/10/2022

വിഖായദിനമായ ഒക്ടോബർ രണ്ടിന് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടാമ്പിയിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തുള്ള റാലി ലഹരിക്കെതിരെയുള്ള വ്യക്തമായ സന്ദേശമാണ് സമൂഹത്തിന് പകർന്നു നൽകുന്നത്.
വ്യക്തിയെയും കുടുംബത്തെയുമെന്ന പോലെ സമൂഹത്തെയാകമാനം നാശം വിതച്ചു കൊണ്ടിരിക്കുകയാണ് ലഹരിയുടെ ഉപയോഗങ്ങൾ. വ്യക്തമായ ബോധവൽക്കരണത്തിലൂടെ സമൂഹത്തെയും വരുംതലമുറയെയും കാത്തുസൂഷക്കാൻ നാം ബാധ്യസ്ഥരാണ്.
റാലിയുടെ സമാപന സമ്മേളനം കേരള എക്സൈസ് വിമുക്തി മിഷൻ കോഡിനേറ്റർ എം.പി അബ്ദുറഹ്മാൻ സർ ഉദ്ഘാടനം ചെയ്തു.എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹുസൈൻ തങ്ങൾ കൊടക്കാട് അധ്യക്ഷനായി. എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.ജെ.എം ജില്ലാ ജനറൽ സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി ഫൈസി കരുവാൻപടി അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി റഷീദ് കമാലി,യൂസഫ് ഹാജി കാരക്കാട്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറർ ശാഫി മാസ്റ്റർ ഒറ്റപ്പാലം, സംസ്ഥാന വിഖായ സമിതി അംഗം സ്വാദിഖ് ആനമൂളി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ നിഷാദ് ഒറ്റപ്പാലം, നാസർ അസ്ലമി, ജമാൽ ഹുദവി, ഷാഫി അൻവരി, ജലീൽ അസ്ഹരി, ഷമീർ മുസ്ലിയാർ, വിഖായ ചെയർമാൻ അബ്ദുൽ സലിം വല്ലപ്പുഴ, കൺവീനർ അബ്ദുൽ റസാഖ് കാരക്കാട്, ജലീൽ മുസ്ലിയാർ, ഇസഹാക്ക് ചെർപ്പുളശ്ശേരി, അബ്ദുൽ റഫീഖ് ഒറ്റപ്പാലം മുജീബ് ദാരിമി പങ്കെടുത്തു.

18/11/2021

Address

Mannarkkad
Mannarkkad

Website

Alerts

Be the first to know and let us send you an email when Muhsin kamali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category