DYFI കിളിരാനി യൂണിറ്റ്

DYFI കിളിരാനി യൂണിറ്റ് CPI(M) Cyber wing

21/01/2024

മനുഷ്യ കോട്ട തീർത്ത
ഐതിഹാസിക സമരത്തിൽ കരുത്ത് പകർന്ന് കിളിരാനിയൂണിറ്റ് ✊🏻🔥

DYFI കിളിരാനി യൂണിറ്റ് കമ്മറ്റി ഇവർ നയിക്കുംസെക്രട്ടറി : മുഹ്സിൻപ്രസിഡന്റ്‌ : ജോസഫ് CA
03/07/2023

DYFI കിളിരാനി യൂണിറ്റ് കമ്മറ്റി ഇവർ നയിക്കും

സെക്രട്ടറി : മുഹ്സിൻ
പ്രസിഡന്റ്‌ : ജോസഫ് CA

DYFI കിളിരാനി യൂണിറ്റ് സമ്മേളനം DYFI ജില്ലാ വൈസ് പ്രസിഡന്റ്‌ സഖാവ് : ശലീഷ ശങ്കർ ഉദ്ഘാടനം ചെയ്തു...!
03/07/2023

DYFI കിളിരാനി യൂണിറ്റ് സമ്മേളനം DYFI ജില്ലാ വൈസ് പ്രസിഡന്റ്‌ സഖാവ് : ശലീഷ ശങ്കർ ഉദ്ഘാടനം ചെയ്തു...!

✊🏻
13/06/2023

✊🏻

"അഭിമാനങ്ങളെ അവഹേളിക്കുന്നവർക്കെതിരെ "പൊരുതുന്ന ഗുസ്തി താരങ്ങൾക്ക് ഡി.വൈ.എഫ്.ഐഐക്യദാർഢ്യം - ✊ Dyfi കിളിരാനി യൂണിറ്റ്
31/05/2023

"അഭിമാനങ്ങളെ അവഹേളിക്കുന്നവർക്കെതിരെ "
പൊരുതുന്ന ഗുസ്തി താരങ്ങൾക്ക്
ഡി.വൈ.എഫ്.ഐ
ഐക്യദാർഢ്യം - ✊

Dyfi കിളിരാനി യൂണിറ്റ്

25/01/2023
SBI- യെ തകർക്കുന്ന തൊഴിൽ കരാർ വൽക്കരണവും സ്വകാര്യവൽക്കരണവും കേന്ദ്രഗവൺമെന്റ് അവസാനിപ്പിക്കണമെന്നാശ്യപ്പെട്ട് ഡിവൈഎഫ്ഐ പാ...
24/01/2023

SBI- യെ തകർക്കുന്ന തൊഴിൽ കരാർ വൽക്കരണവും സ്വകാര്യവൽക്കരണവും കേന്ദ്രഗവൺമെന്റ് അവസാനിപ്പിക്കണമെന്നാശ്യപ്പെട്ട് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാകമ്മിറ്റി നടത്തിയ SBI ഓഫീസ് ധർണ്ണ വിക്ടോറിയ ബ്രാഞ്ചിനു മുന്നിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

BBC യുടെ"ഇന്ത്യ - ദി മോഡി ക്വസ്റ്റിൻ" ഡോക്യുമെന്ററി കേരളത്തിൽ  പ്രദർശിപ്പിക്കുംDYFI Kerala
24/01/2023

BBC യുടെ
"ഇന്ത്യ - ദി മോഡി ക്വസ്റ്റിൻ"

ഡോക്യുമെന്ററി
കേരളത്തിൽ പ്രദർശിപ്പിക്കും

DYFI Kerala

✊🏻✊🏻
22/01/2023

✊🏻✊🏻

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഉറുദു ഉപന്യാസ രചന മത്സരത്തിൽ ഫസ്റ്റ് A ഗ്രേഡ് നേടി കിളിരാനിയുടെ  അഭിമാന...
20/01/2023

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഉറുദു ഉപന്യാസ രചന മത്സരത്തിൽ ഫസ്റ്റ് A ഗ്രേഡ് നേടി കിളിരാനിയുടെ അഭിമാനമായി മാറിയ *അനീസക്ക്* DYFi കിളിരാനി യൂണിറ്റിന്റെ മൊമെന്റോ നൽകി ആശംസിച്ചു 🌹🌹🌹.

Address

Kilirani
Mannarkkad

Telephone

+919744796484

Website

Alerts

Be the first to know and let us send you an email when DYFI കിളിരാനി യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share