Kalladikode

Kalladikode The Official page of Kalladikode.Kalladikode is a small Village/hamlet in Mannarkad Taluk in Palakkad District of Kerala State, India.

Kalladikode is a small Village/hamlet in Mannarkad Taluk in Palakkad District of Kerala State, India. It comes under Karimba Panchayath. It belongs to Central Kerala Division . It is located 22 KM towards North from District head quarters Palakkad. 13 KM from Mannarkkad. 320 KM from State capital Thiruvananthapuram

Kalladikode Pin code is 678596 and postal head office is Kalladikode . Kalladikod

e is surrounded by Mannarkad Taluk towards North , Attappadi Taluk towards North , Palakkad Taluk towards East , Malampuzha Taluk towards East . Palakkad , Ottappalam , Shoranur , Chittur-Thathamangalam are the nearby Cities to Kalladikode.

കല്ലടിക്കോടിന് പുതിയ കാവൽപുര; പുത്തൻ മന്ദിരം നാടിന് സമർപ്പിക്കുന്നു! 🏛️✨​നമ്മുടെ നാടിന്റെ സുരക്ഷയ്ക്കും സേവനത്തിനും ഇനി ...
20/01/2026

കല്ലടിക്കോടിന് പുതിയ കാവൽപുര; പുത്തൻ മന്ദിരം നാടിന് സമർപ്പിക്കുന്നു! 🏛️✨
​നമ്മുടെ നാടിന്റെ സുരക്ഷയ്ക്കും സേവനത്തിനും ഇനി പുതിയൊരു മേൽവിലാസം. ശിരുവാണി ജംഗ്ഷന് സമീപം അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കല്ലടിക്കോട് പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നു.
​🗓️ 2026 ജനുവരി 24, ശനിയാഴ്ച
🕚 രാവിലെ 11 മണിക്ക്
​ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
​ചടങ്ങിൽ ബഹുമാനപ്പെട്ട മന്ത്രിമാരായ ശ്രീ. എം.ബി. രാജേഷ്, ശ്രീ. കെ. കൃഷ്ണൻകുട്ടി, പാലക്കാട് എം.പി. ശ്രീ. വി.കെ. ശ്രീകണ്ഠൻ, കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശ്രീലത, വൈസ് പ്രസിഡന്റ് ശ്രീ. യൂസഫ് പാലക്കൽ എന്നിവരുടെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ. 🤝
​ജനുവരി 24 മുതൽ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം ശിരുവാണി ജംഗ്ഷനിലെ പുതിയ കെട്ടിടത്തിലേക്ക് മാറുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഏവർക്കും സ്വാഗതം! 👮‍♂️🚨

*_നിലയ്ക്കുന്നു ഈ കരിമ്പനക്കാറ്റ്*_ പാലക്കാടിന്‍റെ അടയാളവും, വികാരവുമായ  കരിമ്പനകള്‍ പാലക്കാട്ടു നിന്ന് അപ്രത്യക്ഷമാകാന്...
27/06/2025

*_നിലയ്ക്കുന്നു ഈ കരിമ്പനക്കാറ്റ്*_

പാലക്കാടിന്‍റെ അടയാളവും, വികാരവുമായ കരിമ്പനകള്‍ പാലക്കാട്ടു നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.

കരിമ്പനകളുടെ സ്വര്‍ഗ്ഗമായ വെങ്കലക്കയം, കമ്പാലത്തറ ഏരികളിലെ കരിമ്പനകളും ഇനി ഓര്‍മ്മയാവുന്നു. ഏരികള്‍ ആഴംക്കുട്ടുന്നതിന്‍റെ പേരില്‍ ഏരിയിലെ 500 ഓളം പനകള്‍ വെട്ടി മാറ്റാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

പാലക്കാടെത്തുന്ന സഞ്ചാരികളുടെ ഇഷ്ട ലോക്കേഷനുകളിലൊന്നാണ് വെങ്കലക്കയം, കമ്പാലത്തറ ഏരികളിലായി പരന്നു കിടക്കുന്ന ഈ കരിമ്പന കൂട്ടങ്ങള്‍. 100 കണക്കിന് സഞ്ചാരികള്‍ ദിനംപ്രതി എത്തുന്നതും, അനേകം ചലച്ചിത്രങ്ങൾക്ക് പശ്ച്ചാത്തലം ഒരുക്കിയതുമാണ് ഈ കരിമ്പന കൂട്ടങ്ങള്‍.

കരിമ്പനകള്‍ പാലക്കാടിന്‍റെ അടയാളവും സംസ്ക്കാരവും, വികാരവുമാണ്. പാലക്കാട് എന്നു കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടെയും മനസില്‍ ആദ്യ ഓടി എത്തുന്നത് തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകളാണ്. പാലക്കാടൻ കാറ്റിൽ കരിമ്പനകളുടെ താളമുണ്ട്...

പാലക്കാടിന്‍റ പൈതൃകമായ ഈ കരിമ്പനകള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ കൂടെ ഉത്തവാദിത്വമാണ് 🙏

Ranjith Ram Rony Palakkadan Thooma

31/01/2025
.in
17/01/2025

.in

Iconic Kalladikodan hills
04/01/2025

Iconic Kalladikodan hills

12/12/2024
📸
12/12/2024

📸


കല്ലടിക്കോട് കാട്ടുശ്ശേരി അയ്യപ്പൻ കവിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു 5 പേർ മരണപെട്ടു കോങ്ങാട് സ്വദേശികളായ ബിജേഷ്....
23/10/2024

കല്ലടിക്കോട് കാട്ടുശ്ശേരി അയ്യപ്പൻ കവിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു 5 പേർ മരണപെട്ടു കോങ്ങാട് സ്വദേശികളായ ബിജേഷ്. രമേശ്‌. വിഷ്ണു തച്ചമ്പാറ സ്വദേശി മഹേഷ്‌ കോങ്ങാട് പന്നിക്കോട് സ്വദേശി അഫ്സൽ എന്നിവരാണ് മരണപെട്ടത് ബിജേഷും വിഷ്ണുവും കോങ്ങാട് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർമാരാണ്

Address

Mannarkkad
678596

Website

Alerts

Be the first to know and let us send you an email when Kalladikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share