06/10/2022
ഗാന്ധി ജയന്തി വാരാചരണം ..... ആറാം നാൾ ...... ബഹു. മുഖ്യമന്ത്രിയുടെ സന്ദേശം .... നൂറിലധികം രക്ഷകർത്താക്കളുടെ സാന്നിദ്ധ്യം .... പി.ടി.എ പ്രസിഡന്റ് ശ്രീ. ബാലകൃഷ്ണൻ , പ്രിൻസിപ്പൽ ജോളി ടീച്ചർ, ഹെഡ് മാസ്റ്റർ ലുഖ്മാൻ സർ എന്നിവർ സംസാരിച്ചു.... SPC, NSS, സ്കൗട്ട് & ഗൈഡ് അംഗങ്ങൾ നേതൃത്വം നൽകി .....❣️❣️❣️❣️❣️❣️