DYFI കാഞ്ഞിരം യൂണിറ്റ്

DYFI കാഞ്ഞിരം യൂണിറ്റ് Good

മാർച്ച് 19നവകേരള ശില്പി സഖാവ് ഇഎംഎസിന്റെ ഓർമ്മദിനം
19/03/2026

മാർച്ച് 19
നവകേരള ശില്പി സഖാവ് ഇഎംഎസിന്റെ ഓർമ്മദിനം

ആദരാഞ്ജലികൾ 🌹🌹🌹
10/11/2025

ആദരാഞ്ജലികൾ 🌹🌹🌹

21/10/2025

“ #വയറെരിയുന്നവരുടെ #മിഴിനിറയാതിരിക്കാൻ”
“ #ഹൃദയപൂർവ്വംDYFI❤️”
കാഞ്ഞിരപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കുള്ള പൊതിച്ചോറ് അഡ്വ.ശാന്തകുമാരി MLA ഫ്ലാഗോഫ് ചെയ്തു.
DYFI കാഞ്ഞിരപ്പുഴ മേഖല കമ്മിറ്റി

ദീപാവലി ആശംസകൾ
19/10/2025

ദീപാവലി ആശംസകൾ

DYFI ജാഗ്രത സദസ്സ്.
15/10/2025

DYFI ജാഗ്രത സദസ്സ്.

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്നഹൃദയപൂർവ്വം പൊതിച്ചോർ വിതരണംഉച്ച ഭക്ഷണ പദ്ധതി പാലക്കാട് മെ...
10/10/2025

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന
ഹൃദയപൂർവ്വം
പൊതിച്ചോർ വിതരണം
ഉച്ച ഭക്ഷണ പദ്ധതി
പാലക്കാട് മെഡിക്കൽ കോളേജിൽ ആരംഭിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ സി റിയാസുദ്ധീൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം ആർ.ജയദേവൻ സംസാരിച്ചു.

സാമ്രാജ്യത്വത്തിനുംഅധിനിവേശത്തിനുംബദൽ സോഷ്യലിസംഡിവൈഎഫ്ഐ അംഗമാവുക
09/10/2025

സാമ്രാജ്യത്വത്തിനും
അധിനിവേശത്തിനും
ബദൽ സോഷ്യലിസം

ഡിവൈഎഫ്ഐ അംഗമാവുക

ഒക്ടോബർ 09 ചെഗുവേര രക്തസാക്ഷി ദിനം
08/10/2025

ഒക്ടോബർ 09
ചെഗുവേര രക്തസാക്ഷി ദിനം

 ്മയുടെ ാലക്ഷരം    ❤️🚩🚩🚩
07/10/2025

്മയുടെ
ാലക്ഷരം
❤️🚩🚩🚩

03/10/2025

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ്ചമ്പാറ #ബ്ലോക്ക് #കമ്മിറ്റി കല്ലടിക്കോട് ഇന്ന് സംഘടിപ്പിച്ച നൈറ്റ് മാർച്ച് 🔥🔥💪🔥🔥

അഭിനന്ദനങ്ങൾ ടീം ഇന്ത്യ...❤️
28/09/2025

അഭിനന്ദനങ്ങൾ ടീം ഇന്ത്യ...
❤️

വീണ്ടുമൊരു ആഗസ്റ്റ് 30കൂടി കടന്ന് വരുകയാണ്..കോൺഗ്രസ്‌ ക്രൂരതയ്ക്ക്അഞ്ച് വർഷങ്ങൾ...2020 ആഗസ്റ്റ് 30 തിരുവോണത്തലേന്ന്കോൺഗ്...
30/08/2025

വീണ്ടുമൊരു ആഗസ്റ്റ് 30
കൂടി കടന്ന് വരുകയാണ്..
കോൺഗ്രസ്‌ ക്രൂരതയ്ക്ക്
അഞ്ച് വർഷങ്ങൾ...

2020 ആഗസ്റ്റ് 30 തിരുവോണത്തലേന്ന്
കോൺഗ്രസ്സ് ക്രിമിനലുകൾ അരുംകൊല
ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരായ
പ്രിയപ്പെട്ട സഖാക്കൾ ഹഖ് മുഹമ്മദിന്റെയും,
മിഥിലാജിന്റെയും അഞ്ചാം
രക്തസാക്ഷിദിനം.

പ്രിയ സഖാക്കളുടെ സ്മരണകൾക്ക്
മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ
അർപ്പിക്കുന്നു....

Address

Mannarkkad

Telephone

+919526749332

Website

Alerts

Be the first to know and let us send you an email when DYFI കാഞ്ഞിരം യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share