DYFI പാലളം യൂണിറ്റ്

DYFI പാലളം യൂണിറ്റ് do or die..

ഞങ്ങൾക്കുമുന്നേ ഞങ്ങളെ നയിച്ചവർ..
11/03/2024

ഞങ്ങൾക്കുമുന്നേ ഞങ്ങളെ നയിച്ചവർ..

പ്രിയ സഖാക്കൾ..
12/09/2022

പ്രിയ സഖാക്കൾ..

നൂറു പൂക്കളെ നൂതനാശയങ്ങളെ ലാൽസലാം.. ലാൽസലാം.. ലാൽസലാം.. സഖാക്കളെ..𝐃𝐘𝐅𝐈 പാലക്കാട്‌ ജില്ലാ കമ്മിറ്റിയേ ഇനി ഇവർ നയിക്കും.. ...
22/04/2022

നൂറു പൂക്കളെ നൂതനാശയങ്ങളെ ലാൽസലാം.. ലാൽസലാം.. ലാൽസലാം.. സഖാക്കളെ..

𝐃𝐘𝐅𝐈 പാലക്കാട്‌ ജില്ലാ കമ്മിറ്റിയേ ഇനി ഇവർ നയിക്കും.. അഭിവാദ്യങ്ങൾ..

Hatsa la Victoria simper...
06/02/2022

Hatsa la Victoria simper...

പാർട്ടി സമ്മേളനം
21/09/2021

പാർട്ടി സമ്മേളനം

അഭിനന്ദനങ്ങൾ..
14/07/2021

അഭിനന്ദനങ്ങൾ..

ഏട്ടൻ സഖാവ്.. DYFI മണ്ണാർക്കാട് ബ്ലോക്ക്‌ കമ്മിറ്റിയെ മുന്നിൽ നിന്ന് നയിച്ച സഖാവ്, കൂടുതൽ ശക്തമായ നേതൃത്വത്തെ സമ്മാനിച്ച...
27/06/2021

ഏട്ടൻ സഖാവ്..

DYFI മണ്ണാർക്കാട് ബ്ലോക്ക്‌ കമ്മിറ്റിയെ മുന്നിൽ നിന്ന് നയിച്ച സഖാവ്, കൂടുതൽ ശക്തമായ നേതൃത്വത്തെ സമ്മാനിച്ചു പടിയിറങ്ങുന്നു..

നൽകിയ പിന്തുണകൾക്ക്, സ്നേഹത്തിന് നന്ദി..

അഭിവാദ്യങ്ങൾ സഖാ.. KCR

17-)o വാർഡിൽ നെഗറ്റീവ് ആയ സുരേഷിന്റെ വീടും 11-)o വാർഡിൽ പോസിറ്റീവ് ആയ മണിരാജിന്റെ വീടും RRT അംഗം സനോജ് അണുനശീകരണം ചെയ്യു...
21/06/2021

17-)o വാർഡിൽ നെഗറ്റീവ് ആയ സുരേഷിന്റെ വീടും 11-)o വാർഡിൽ പോസിറ്റീവ് ആയ മണിരാജിന്റെ വീടും
RRT അംഗം സനോജ് അണുനശീകരണം ചെയ്യുന്നു..

പാലളം ചായക്കടയുടെ അവിടെ RRT VOLUNTEERS സനോജ്ന്റെയും നുഹ്മാന്റെയും നേധൃത്വത്തിൽ ഫ്ലക്സ് ബോർഡ്‌ സ്ഥാപിക്കുന്നു..
15/06/2021

പാലളം ചായക്കടയുടെ അവിടെ RRT VOLUNTEERS സനോജ്ന്റെയും നുഹ്മാന്റെയും നേധൃത്വത്തിൽ ഫ്ലക്സ് ബോർഡ്‌ സ്ഥാപിക്കുന്നു..

2-)o ദിവസം സഖാക്കൾക്കൊപ്പം
09/06/2021

2-)o ദിവസം സഖാക്കൾക്കൊപ്പം

 ോസ്റ്റർ_സമരം"കുഴൽപ്പണക്കാർ രാജ്യം ഭരിക്കുന്നു പെട്രോൾ വില 100 കടക്കുന്നു.."  #പാലളം_യൂണിറ്റ്
09/06/2021

ോസ്റ്റർ_സമരം

"കുഴൽപ്പണക്കാർ രാജ്യം ഭരിക്കുന്നു പെട്രോൾ വില 100 കടക്കുന്നു.."

#പാലളം_യൂണിറ്റ്

DYFI പാലളം യൂണിറ്റിന്റെ നേതൃത്വത്തിൽ സഖാക്കൾ വിശന്നുവലഞ്ഞുവരുന്ന ലോറിഡ്രൈവർമാർക്ക് ഒരുനേരത്തെ അന്നം നൽകുന്നു..
08/06/2021

DYFI പാലളം യൂണിറ്റിന്റെ നേതൃത്വത്തിൽ സഖാക്കൾ വിശന്നുവലഞ്ഞുവരുന്ന ലോറിഡ്രൈവർമാർക്ക് ഒരുനേരത്തെ അന്നം നൽകുന്നു..

Address

Mannarkkad

Website

Alerts

Be the first to know and let us send you an email when DYFI പാലളം യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share