SFI Thachanattukara

SFI Thachanattukara SFI തച്ചനാട്ടുകര ലോക്കൽ കമ്മിറ്റി

instagram

MSF പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ ഭാഗമായി കിട്ടിയ തുക msf നേതാവ് മുക്കി.......ലീഗ് ഡാ........
13/09/2021

MSF പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ ഭാഗമായി കിട്ടിയ തുക msf നേതാവ് മുക്കി
.......ലീഗ് ഡാ........

കാൻസർ രോഗം മൂലം തലമുടി നഷ്ടപെട്ട സഹോദരികൾക് വിഗ്ഗ് നിർമിക്കുന്നതിനായി തലമുടി ദാനം ചെയ്തSFI തച്ചനാട്ടുകര  ലോക്കൽ കമ്മിറ്റ...
17/08/2021

കാൻസർ രോഗം മൂലം തലമുടി നഷ്ടപെട്ട സഹോദരികൾക് വിഗ്ഗ് നിർമിക്കുന്നതിനായി തലമുടി ദാനം ചെയ്ത
SFI തച്ചനാട്ടുകര ലോക്കൽ കമ്മിറ്റി പ്രസിഡന്റ്‌
സഖാവ് : വിജയ്ക്ക്
അഭിവാദ്യങ്ങൾ..!!!❤️

SFI തച്ചനാട്ടുകര ലോക്കൽ കമ്മിറ്റി 🚩

 #രാജ്യ_രക്ഷാ_പ്രതിജ്ഞഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ / എഴുപത്തിനാല് സംവത്സരങ്ങൾ / പൂർത്തിയാകുന്ന വർത്തമാന കാലഘട്ടം /  അത്യ...
15/08/2021

#രാജ്യ_രക്ഷാ_പ്രതിജ്ഞ

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ / എഴുപത്തിനാല് സംവത്സരങ്ങൾ / പൂർത്തിയാകുന്ന വർത്തമാന കാലഘട്ടം / അത്യന്തം പ്രതിസന്ധിയുടേതാണ് എന്ന് ഞാൻ തിരിച്ചറിയുന്നു/ വർഗ്ഗീയത കൊണ്ടും / പണക്കരുത്തുകൊണ്ടും / ജനാധിപത്യത്തെ വിലക്കെടുക്കുന്ന / സംഘപരിവാർ ശക്തികളുടെ ഭരണമേധാവിത്യം / രാജ്യത്തിന്റെ ബഹുസ്വരതയെ കാർന്നു തിന്നു കൊണ്ടിരിക്കുന്നു / മഹാമാരിയുടെ കാലത്തുപോലും / രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനുമേൽ / ആഴത്തിൽ പരിക്കേൽപ്പിച്ചുകൊണ്ട് / ഈ ശക്തികൾ/ രാജ്യത്തെ നയിക്കുകയാണ്. രണ്ടര നൂറ്റാണ്ട് നീണ്ടുനിന്ന/ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ / അധിനിവേശത്തിനെതിരെ / നമ്മുടെ പൂർവ്വികർ / ധീരദേശാഭിമാനികൾ / പടപോരുതി നേടിയെടുത്ത / രാജ്യത്തിന്റെ പരമാധികാരത്തെ / പണാധിപത്യത്തിന് അടിയറവുവയ്ക്കുകയാണിവർ / ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ / സ്മരണകൾ ഉണരുന്ന / ഈ ദിനം /എന്റെ രാജ്യത്തിന്റ ഭരണഘടനപോലും / ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്/ എന്ന് ഞാൻ മനസ്സിലാക്കുന്നു / നാൾക്കുനാൾ അത്യന്തം പ്രതിസന്ധിയിലേക്ക് / നീങ്ങിക്കൊണ്ടിരിക്കുന്ന / എന്റെ രാജ്യം / അപകടത്തിലാണന്നും /ഇന്ത്യയുടെ മതേതര - ജനാധിപത്യത്തിന്റെ / സംരക്ഷണത്തിന് / ഞാൻ പടപൊരുതുമെന്നും / ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ / സ്മരണകളെ നെഞ്ചിലേറ്റി / ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

പ്രതിജ്ഞ പ്രതിജ്ഞ പ്രതിജ്ഞ

 ്ചനാട്ടുകര_ലോക്കൽ_കമ്മിറ്റി സംഘടിപ്പിക്കുന്ന #റീൽസോണംഎക്കാലത്തും കലയും നൃത്തവുംമാറ്റിനിർത്തികൊണ്ടുള്ള ഒരു ഓണം നമുക്ക് ച...
14/08/2021

്ചനാട്ടുകര_ലോക്കൽ_കമ്മിറ്റി സംഘടിപ്പിക്കുന്ന

#റീൽസോണം

എക്കാലത്തും കലയും നൃത്തവും
മാറ്റിനിർത്തികൊണ്ടുള്ള ഒരു ഓണം നമുക്ക് ചിന്തിക്കാനാവില്ല. ഈ ഓണകാലത്ത് നിങ്ങളുടെ അഭിരുചിക്കനുസരിച്ച് സംഗീതമോ, നൃത്താമോ ഞങ്ങൾക്ക് അയച്ചു തരൂ....

_ദിലീപ് : 95399 95856_
_വിജയ് : 95624 36011_

അഭിനന്ദനങ്ങൾ ❤
29/07/2021

അഭിനന്ദനങ്ങൾ ❤

SFI ഫസ്റ്റ് ബെൽ മിഷൻ.2 ്ണാർക്കാട്_ഏരിയ_കമ്മിറ്റി
29/07/2021

SFI ഫസ്റ്റ് ബെൽ മിഷൻ.2

്ണാർക്കാട്_ഏരിയ_കമ്മിറ്റി

https://m.facebook.com/story.php?story_fbid=2991262591193342&id=1452674061718877*2021ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം (ജൂലൈ 1...
14/07/2021

https://m.facebook.com/story.php?story_fbid=2991262591193342&id=1452674061718877

*2021ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം (ജൂലൈ 14) ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.*

*ഇതോടൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.*

*ഫലപ്രഖ്യാപനത്തിനു ശേഷം http://keralapareekshabhavan.in*

*https://sslcexam.kerala.gov.in,*

*www.results.kite.kerala.gov.in,*

*www.prd.kerala.gov.in,*

*www.result.kerala.gov.in,*

*www.examresults.kerala.gov.in*

*http://results.kerala.nic.in,*

*www.sietkerala.gov.in*

*എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി പരീക്ഷാഫലം ലഭിക്കും.*

*എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.*

കൂടയുണ്ട് SFI ❤️SSLC പരീക്ഷഫലംഞങ്ങൾ നിങ്ങളിലെത്തിക്കാം... ❤️ 📲 നിങ്ങൾക് ഞങ്ങളെ വിളിക്കാം📲953999585695624360119061563023S...
13/07/2021

കൂടയുണ്ട് SFI ❤️
SSLC പരീക്ഷഫലം
ഞങ്ങൾ നിങ്ങളിലെത്തിക്കാം... ❤️

📲 നിങ്ങൾക് ഞങ്ങളെ വിളിക്കാം📲

9539995856
9562436011
9061563023

SFI THACHANATTUKARA LC 🚩

▪️▫️▪️ *SFI തച്ചനാട്ടുകര ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന*  ▪️▫️▪️        *_പ്രവചന മത്സരം 2021_*⚽🏆_ഈ വർഷത്തെ കോപ്പ അമേര...
08/07/2021

▪️▫️▪️ *SFI തച്ചനാട്ടുകര ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന* ▪️▫️▪️

*_പ്രവചന മത്സരം 2021_*⚽🏆

_ഈ വർഷത്തെ കോപ്പ അമേരിക്ക, യൂറോ കപ്പ് വിജയികളെ പ്രവചിക്കു..._
കൂടെ 2021 ലെ
_1) കോപ്പ അമേരിക്ക ജേതാവ്?_
_2) കോപ്പ അമേരിക്കയിലെ മികച്ച താരം?_
_3) യൂറോ കപ്പ് ചാമ്പ്യൻമാർ ആര്?_
_4) യൂറോ കപ്പിലെ മികച്ച താരം?_
📌 *നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം*
_പോസ്റ്റിനു കൂടയുള്ള വാട്സപ്പ് നമ്പറിലേക്ക് പേരും, ഫോൺനമ്പറും, ശരിയുത്തരവും അയക്കുക_

📲 9539995856

_അവസാന തീയതി *10/06/2021* (ശനി - 5 pm )_

🚩 _SFI തച്ചനാട്ടുകര ലോക്കൽ കമ്മിറ്റി_ 🚩

ജൂൺ 19 വായാനാ ദിനവുമായി ബന്ധപ്പെട്ട്  #മാതൃകം_തച്ചനാട്ടുകര_സബ്_കമ്മിറ്റി നടത്തിയ  #ഓൺലൈൻ_വായനാദിന_ക്വിസ്_മത്സരത്തിലെ_വിജ...
06/07/2021

ജൂൺ 19 വായാനാ ദിനവുമായി ബന്ധപ്പെട്ട് #മാതൃകം_തച്ചനാട്ടുകര_സബ്_കമ്മിറ്റി നടത്തിയ #ഓൺലൈൻ_വായനാദിന_ക്വിസ്_മത്സരത്തിലെ_വിജയികളായ_നീതു_ദാസ്_ശ്രീജിത്ത്_ഐഷ_തബ്ഷീറ_ എന്നിവർക്ക് #മാതൃകം_തച്ചനാട്ടുകര_സബ്_കമ്മിറ്റി ഉപഹാരങ്ങൾ നൽകി , ്ചനാട്ടുകര_LC_സെക്രട്ടറി_സ_ദിലീപ്_പ്രസിഡൻ്റ്_സ_വിജയ് എന്നിവർ പങ്കെടുത്തു.
#വിജയികൾക്ക്_അഭിനന്ദനങ്ങൾ ♥️

 #വട്ടവട #പച്ചക്കറിതോട്ടം #ജൂലൈ_2 #അഭിമന്യു_രക്തസാക്ഷി_ദിനാചരണത്തിന്റെ ഭാഗമായിSFI തച്ചനാട്ടുകര ലോക്കൽ കമ്മിറ്റിയുടെ നേതൃ...
02/07/2021

#വട്ടവട
#പച്ചക്കറിതോട്ടം
#ജൂലൈ_2
#അഭിമന്യു_രക്തസാക്ഷി_ദിനാചരണത്തിന്റെ ഭാഗമായി
SFI തച്ചനാട്ടുകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു.. CPIM തച്ചനാട്ടുകര ലോക്കൽ സെക്രട്ടറി സ:കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.. വാർഡ് മെമ്പർ സ: പി രാധാകൃഷ്ണൻ, DYFI ചെത്തല്ലൂർ മേഖല സെക്രട്ടറി സ:ഹരീഷ്, SFI മണ്ണാർക്കാട് ഏരിയ ജോ. സെക്രട്ടറി സ:അലിഹൈദർ, ഏരിയ സെക്രട്ടറിയേറ്റ് അംഗം സ:വർഷ തുടങ്ങിയവർ പങ്കെടുത്തു.. ലോക്കൽ പ്രസിഡന്റ് സ:വിജയ് അധ്യക്ഷനായി.. ലോക്കൽ സെക്രട്ടറി സ:ദിലീപ് സ്വാഗതവും ജോ. സെക്രട്ടറി സ:അഗ്നിശിഖ നന്ദിയും പറഞ്ഞു

Address

Mannarkkad

Telephone

+919539995856

Website

Alerts

Be the first to know and let us send you an email when SFI Thachanattukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share