മൈലാംപാടം

മൈലാംപാടം ... WELCOME ... Mylampadam is a small village in Palakkad District of Kerala state.

This quite and beautiful village situated on the banks of Kunthi river near Silent valley Buffer Zone area.

22/01/2025
ആദരാജ്ഞലികൾ 🌷
18/12/2023

ആദരാജ്ഞലികൾ 🌷

ആദരാജ്ഞലികൾ 🙏🏻
12/09/2023

ആദരാജ്ഞലികൾ 🙏🏻

മൈലാംപാടത്ത്  താമസിക്കുന്ന മാടപ്പാട്ടിൽ  ഷിജു കുട്ടൻ (33 വയസ്) ഇന്ന് രാവിലെ ശിരുവാണിയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു....
25/05/2023

മൈലാംപാടത്ത് താമസിക്കുന്ന മാടപ്പാട്ടിൽ ഷിജു കുട്ടൻ (33 വയസ്) ഇന്ന് രാവിലെ ശിരുവാണിയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. ആദരാജ്ഞലികൾ 💐

മൈലാംപാടത്ത് താമസിക്കുന്ന മാതാളികുന്നേൽ  ജോമെറ്റ് ബേബി നിര്യാതനായി.ആദരാജ്ഞലികൾ 🌷
05/09/2021

മൈലാംപാടത്ത് താമസിക്കുന്ന മാതാളികുന്നേൽ ജോമെറ്റ് ബേബി നിര്യാതനായി.

ആദരാജ്ഞലികൾ 🌷

മൈലാംപാടത്ത് താമസിക്കുന്ന കുളങ്കണ്ടത്തിൽ ജോർജ് ചേട്ടൻ  നിര്യാതനായി.ആദരാജ്ഞലികൾ 🌷
23/07/2021

മൈലാംപാടത്ത് താമസിക്കുന്ന കുളങ്കണ്ടത്തിൽ ജോർജ് ചേട്ടൻ നിര്യാതനായി.

ആദരാജ്ഞലികൾ 🌷

04/01/2021

മൈലാംപാടം പൊതുവപ്പാടത്ത് സ്ഥാപിച്ച കെണിയിൽ ഇന്ന് പുലി കുടുങ്ങി.

നമ്മുടെ സ്ഥാനാർഥികൾ 👍
10/12/2020

നമ്മുടെ സ്ഥാനാർഥികൾ 👍

06/08/2020

കുരുത്തിച്ചാൽ. 06/08/2020

30/05/2020

മൈലാംപാടത്ത് വീണ്ടും പുലി 🐅 ഇറങ്ങി.

ക്ലബ്ബിന്റെ CCTV യിൽ പതിഞ്ഞ ദൃശ്യം 👇👇.

പ്രദേശവാസികൾ ജാഗ്രത പാലിക്കേണ്ടതാണ്.

മൈലാംപാടം പ്രദേശത്ത് താമസിക്കുന്ന 432 കുടുംബങ്ങൾക്ക് ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് (06/05/2020) പച്ചക്കറി കി...
06/05/2020

മൈലാംപാടം പ്രദേശത്ത് താമസിക്കുന്ന 432 കുടുംബങ്ങൾക്ക് ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് (06/05/2020) പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണത്തിന് സാമ്പത്തികമായും അല്ലാതെയും സഹായിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Address

Mylampadam
Mannarkkad
678583

Website

Alerts

Be the first to know and let us send you an email when മൈലാംപാടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share