Thachanattukara Grama Panchayat

Thachanattukara Grama Panchayat Thachanattukara Grama Panchayat

12/04/2025
25/11/2023
തച്ചനാട്ടുകര പഞ്ചായത്ത് കേരളത്സവത്തിൻ്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിൽ  തുടർച്ചയായി മൂന്നാം വർഷവും ജേതാക്കളായ മാസ്‌കോ...
15/10/2023

തച്ചനാട്ടുകര പഞ്ചായത്ത് കേരളത്സവത്തിൻ്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിൽ തുടർച്ചയായി മൂന്നാം വർഷവും ജേതാക്കളായ മാസ്‌കോട്ട്‌ മാണിക്കപ്പറമ്പിനും മികച്ച പ്രകടനം നടത്തി ഫുട്ബാളിലും ക്രിക്കറ്റിലും രണ്ടാം സ്ഥാനം നേടിയ മണലുംപുറം ടീമിനും അഭിനന്ദനങ്ങൾ

ചിങ്ങം ഒന്ന് കർഷക ദിനം സമുചിതമായി ആചരിച്ചു.കാർഷിക മേഖലയിൽ  വ്യത്യസ് ഥതലങ്ങളിൽ കഴിവുതെളിയിച്ച,മണ്ണിനെ സ്നേഹിക്കുന്ന 17പേർ...
17/08/2023

ചിങ്ങം ഒന്ന് കർഷക ദിനം സമുചിതമായി ആചരിച്ചു.കാർഷിക മേഖലയിൽ വ്യത്യസ് ഥതലങ്ങളിൽ കഴിവുതെളിയിച്ച,മണ്ണിനെ സ്നേഹിക്കുന്ന 17പേർക്ക് കാർഷികോപകരണങ്ങൾ വിതരണംചെയ്തു.വിദ്യാർത്ഥി കർഷകനായ നിശ്ചൽകൃഷ്ണയും,യുവ കർഷകൻ സുനീറും,ക്ഷീരകർഷക ആമിന താത്തയും ഇതിൽഉൾപ്പെടുന്നു

Address

Thachanattukara
Mannarkkad
678583

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+4924236236

Alerts

Be the first to know and let us send you an email when Thachanattukara Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thachanattukara Grama Panchayat:

Share