തെങ്കര സഖാക്കൾ

തെങ്കര സഖാക്കൾ COMMUNIST PARTY THENKARA CYBER TEAM

ലാൽ സലാം സഗാക്കളെ 🚩
02/08/2021

ലാൽ സലാം സഗാക്കളെ 🚩

02/05/2021

ലാൽ സലാം സഖാക്കളെ

18/03/2021
15/03/2021

"കിറ്റോക്കെ കൊടുത്തത് വോട്ട് കിട്ടാനല്ലേ " എന്നു പറയുന്നവരോട്

"അങ്ങനെയെങ്കിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കായി കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങിയത് എന്തിനാണ് " എന്ന് തിരിച്ചു ചോദിക്കണം

"കിറ്റെല്ലാം കൊടുത്തത് കേന്ദ്രമല്ലേ " എന്ന് ചോദിക്കുന്ന സുധാകരന്മാരോട്

" പിന്നെന്താണ് ലോക്‌ഡോൺ കാലത്ത് മുംബയിലും ഗുജറാത്തിലും തെഴിലാളികൾ പട്ടിണി കിടന്നത് " എന്ന് തിരിച്ചു ചോദിക്കണം

"പ്രളയത്തിൽ നഷ്ട്ടപെട്ടർക്കല്ലേ വീടും റോഡും കൊടുത്തത് " എന്ന് ചോദിക്കുന്നവരോട്

"സുനാമി വന്നപ്പോ നിങ്ങൾ എന്ത്‌ കൊടുത്തു" എന്ന് തിരിച്ചു ചോദിക്കണം.

"പെൻഷനൊക്കെ കൊടുത്തത് നികുതിപ്പണം കൊണ്ടല്ലേ " എന്ന് ചോദിക്കുന്നവരോട്

"നിങ്ങടെ കാലത്ത് നികുതിക്ക് പകരം നാട്ടുകാർ നെല്ലാണോ കൊടുത്തിരുന്നത്" എന്ന് തിരിച്ചു ചോദിക്കണം...

LDF ന്റെ ഉറപ്പെന്നത് വോട്ടിനു വേണ്ടിയുള്ള ഉറപ്പല്ല, അത്‌ തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിന്റെ ഉറപ്പാണ്.

- Deepak Pacha

Address

Thenkara
Mannarkkad

Website

Alerts

Be the first to know and let us send you an email when തെങ്കര സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share