Mannarkkad Police Station

Mannarkkad Police Station Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mannarkkad Police Station, Government Organization, Mannarkkad.

മണ്ണാർക്കാട് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ ആയി ശ്രീ രാജേഷ് എം ബി സാർ ചുമതലയേറ്റു
26/10/2024

മണ്ണാർക്കാട് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ ആയി ശ്രീ രാജേഷ് എം ബി സാർ ചുമതലയേറ്റു

23/01/2024
Best Police Station For the Month of December 2023
18/01/2024

Best Police Station For the Month of December 2023

14/12/2023
Best Police Station in Palakkad District For the month of November 2023
14/12/2023

Best Police Station in Palakkad District For the month of November 2023

Inspector of police Mannarkkad PS
12/12/2023

Inspector of police Mannarkkad PS

അഗളി അട്ടപ്പാടി ഷോളയൂർ യാത്രികർ ശ്രദ്ധിക്കൂ........
22/12/2022

അഗളി അട്ടപ്പാടി ഷോളയൂർ യാത്രികർ ശ്രദ്ധിക്കൂ........

Inspector Bobin Mathew......Inspector Station House Officer
02/12/2022

Inspector Bobin Mathew......

Inspector Station House Officer

12/10/2022

ചെറിയ ബാധ്യതകൾ തീർക്കാനോ, രേഖകൾ ഒന്നുമില്ലാതെ തന്നെ ലോൺ നൽകാമെന്ന പ്രലോഭനങ്ങളിൽ പെട്ടോ പലരും ഇന്ന് മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകളിൽ വീഴാറുണ്ട്. എന്നാൽ തുടർന്ന് ധനനഷ്ടവും മാനഹാനിയുമൊക്കെയാകും നമുക്ക് നേരിടേണ്ടി വരിക. അനായാസം നല്‍കാന്‍ കഴിയുന്ന കെ.വൈ.സി രേഖകള്‍ മാത്രം സ്വീകരിച്ച് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കിയാണ് മൊബൈല്‍ ആപ്പുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. മൊബൈല്‍ ഫോണുകളില്‍ ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉള്‍പ്പെടെയുളള വിവരങ്ങളിലേയ്ക്ക് പ്രവേശിക്കാനുളള അനുവാദം ഇത്തരം ആപ്പുകള്‍ നേടും. അത്യാവശ്യക്കാര്‍ വായ്പ ലഭിക്കാനായി അവര്‍ ചോദിക്കുന്ന വിവരങ്ങള്‍ നല്‍കി പണം കൈപ്പറ്റും.
3000 രൂപ വായ്പയായി എടുത്താല്‍ വിവിധ ചാർജുകൾ കഴിച്ച് 2200 നും 2600 നും ഇടയിലുളള തുക വായ്പ എടുക്കുന്ന ആളുടെ അക്കൗണ്ടില്‍ ഉടനടി ലഭിക്കും. ഏഴ് ദിവസമാണ് തിരിച്ചടവ് കാലാവധി. കാലാവധി കഴിയുന്ന ദിവസം മുഴുവന്‍ തുകയും തിരികെ അടയ്ക്കാന്‍ ആവശ്യപ്പെടും. തിരിച്ചടവ് മുടങ്ങിയാലുടന്‍ ഉപഭോക്താവിന്‍റെ കോണ്ടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് വിളിച്ച് ലോണ്‍ എടുത്തയാള്‍ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മറ്റൊരു ആപ്പിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാൻ ഉപഭോക്താവ് തീരുമാനിക്കുകയാണ് പതിവ്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും സമ്മര്‍ദ്ദം ചെലുത്തുന്നതോടെ വായ്പ എടുത്തയാള്‍ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നു.
ദയവായി ശ്രദ്ധിക്കണേ !!

ഇന്നലത്തെ actionഇന്നത്തെ വാർത്ത
12/10/2022

ഇന്നലത്തെ action
ഇന്നത്തെ വാർത്ത

Address

Mannarkkad
678582

Alerts

Be the first to know and let us send you an email when Mannarkkad Police Station posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share