CPIM AGALI LC

CPIM AGALI LC കമ്മ്യൂണിസ്റ്റ്...

നാളെ ✊
03/06/2026

നാളെ ✊

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ജില്ല - ഏരിയ കേന്ദ്രങ്ങളിൽ ജൂൺ 04 ന് കേന്ദ്രസ...
02/06/2026

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ജില്ല - ഏരിയ കേന്ദ്രങ്ങളിൽ ജൂൺ 04 ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.

02/06/2026

കുട്ടികളോട് തൊട്ടുകൂടായ്മ‌
കയ്യിൽ മിഠായി നൽകാതെ മേശപ്പുറത്ത് ഇട്ടു കൊടുത്ത് വി മുരളീധരൻ എംഎൽഎ.

അങ്ങനെ അരിയുടെ കാര്യത്തിലും തീരുമാനമായി.
01/06/2026

അങ്ങനെ അരിയുടെ കാര്യത്തിലും തീരുമാനമായി.

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാ...
31/05/2026

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു. ജനപ്രതിനിധിയെന്ന നിലയിൽ കോഴിക്കോടിന്റെ വികസനത്തിന്‌ മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിനായി. സംസ്ഥാന സ്പോർട്സ്‌ ക‍ൗൺസിൽ പ്രസിഡന്റ്‌, കെടിഡിസി ചെയർമാൻ, കല പ്രസിഡന്റ്‌ തുടങ്ങിയ പദവികളെല്ലാം സാധാരണ മനുഷ്യരുടെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തിയ വ്യക്തിത്വമായിരുന്നു ടി പി ദാസൻ. അദ്ദേഹവുമായി അടുത്ത്‌ പ്രവർത്തിക്കാനായ സന്ദർഭങ്ങളെല്ലാം ഊഷ്മളമായി മനസിലൂടെ കടന്നുപോകുന്നു.

സഖാവിന്റെ വേർപാടിൽ പാർടി സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നു.

പ്രിയസഖാവിന്റെ ഓർമകൾക്ക്‌ മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

29/05/2026

നുണേശൻ്റെ പുതിയ നുണ.

ED വരുമ്പോൾ ബിജെപിയാവുന്ന കോൺഗ്രസ്‌ 🤷🏻‍♂️
28/05/2026

ED വരുമ്പോൾ ബിജെപിയാവുന്ന കോൺഗ്രസ്‌ 🤷🏻‍♂️

പത്തു വർഷത്തിന്‌ ശേഷം പെൻഷൻ ലഭിക്കാത്ത പെരുന്നാൾ ദിനം. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യ വിശേഷ അവസരമ...
28/05/2026

പത്തു വർഷത്തിന്‌ ശേഷം പെൻഷൻ ലഭിക്കാത്ത പെരുന്നാൾ ദിനം. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യ വിശേഷ അവസരമായ ബക്രീദിന്‌ പോലും പെൻഷൻ ഉറപ്പാക്കാൻ കഴിഞ്ഞില്ല. 25 മുതൽ പെൻഷൻ നൽകുമെന്ന്‌ വി ഡി സതീശൻ പ്രഖ്യാപിച്ചെങ്കിലും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ അക്ക‍ൗണ്ടിൽ പണം എത്തിയില്ല.

എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഓണം, ക്രിസ്‌മസ്‌, ചെറിയപെരുന്നാൾ തുടങ്ങി മലയാളികളുടെ എല്ലാ വിശേഷ അവസരങ്ങളിലും മുൻകൂറായി ക്ഷേമപെൻഷൻ ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ വിഷുവിനടക്കം രണ്ടു മാസത്തെ പെൻഷൻ ആളുകളിലെത്തി. 18 മാസം ക്ഷേമപെൻഷൻ മുടക്കിയ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കുള്ള തിരിച്ചു പോക്കിന്റെ തുടക്കമാണ്‌ ഇതെന്നാണ്‌ ആളുകൾ പറയുന്നത്‌. ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ അധികാരത്തിൽ എത്തിയവരാണ്‌ നിലവിലുള്ള പെൻഷൻ പോലും കൃത്യമായി ആളുകളിൽ എത്തിക്കാത്തത്‌.

പിണറായി വിജയനെതിരായ ഇഡി റെയ്‌ഡ് പ്രതിപക്ഷ പാർടികളെ ലക്ഷ്യമിട്ടും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിനുമായി കേന്ദ്ര ഏജൻസിക...
27/05/2026

പിണറായി വിജയനെതിരായ ഇഡി റെയ്‌ഡ് പ്രതിപക്ഷ പാർടികളെ ലക്ഷ്യമിട്ടും ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിനുമായി കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ ഭാഗം
അരവിന്ദ് കെജ്രിവാൾ

അനീതിക്കെതിരായ്ഉയർന്ന മുഷ്‌ടികൾ...
27/05/2026

അനീതിക്കെതിരായ്
ഉയർന്ന മുഷ്‌ടികൾ...

Address

Agali
Mannarkkad

Website

Alerts

Be the first to know and let us send you an email when CPIM AGALI LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share