DYFI Kappuparambu

DYFI Kappuparambu കുടെയുണ്ട്

15/11/2025

പോരാട്ട വിജയത്തിനായി മുന്നോട്ട്..
ഓരോ വോട്ടും അരിവാൾ ചുറ്റിക നക്ഷത്രത്തിന്.

08/03/2024

എവിടെ നൂണപ്പാടത്തിന്റെ ഹൈ മാക്സ് ലൈറ്റ്

പ്രഖ്യാപനം കഴിഞ്ഞ് ഒരു വർഷംകഴിഞ്ഞിട്ടും ഹൈ മാക്സ് എത്തിയില്ല.

21/12/2023
2-12- 2023 മണ്ണാർക്കാട് നടന്ന നവ കേരള സദസിൽ  വാർഡ് മെമ്പർ ഓ ആയിഷയുടെ നേതൃത്വത്തിൽ വെള്ളിയാർ  പുഴക്ക് കുറുക്ക് തടയണ നിർമ്...
18/12/2023

2-12- 2023 മണ്ണാർക്കാട് നടന്ന നവ കേരള സദസിൽ വാർഡ് മെമ്പർ ഓ ആയിഷയുടെ നേതൃത്വത്തിൽ വെള്ളിയാർ പുഴക്ക് കുറുക്ക് തടയണ നിർമ്മാണവുമായി സംബന്ധിച്ച് പരാതിയിൽ ആദ്യഘട്ട നടപടി എന്നോളം ഉദ്യോഗസ്ഥർ പുഴയും പരിസരപ്രദേശങ്ങളും 18-12-2023 സന്ദർശിച്ചു.

18/12/2023
2-12- 2023 മണ്ണാർക്കാട് നടന്ന നവ കേരള സദസിൽ  വാർഡ് മെമ്പർ ഓ ആയിഷയുടെ നേതൃത്വത്തിൽ വാർഡിലെ പൊതുവായ പല കാര്യങ്ങളും ഉന്നയിച...
03/12/2023

2-12- 2023 മണ്ണാർക്കാട് നടന്ന നവ കേരള സദസിൽ വാർഡ് മെമ്പർ ഓ ആയിഷയുടെ നേതൃത്വത്തിൽ വാർഡിലെ പൊതുവായ പല കാര്യങ്ങളും ഉന്നയിച്ചുകൊണ്ട് ഒമ്പതോളം പരാതികൾ നൽകുകയുണ്ടായി. കൂടാതെ ഇരുപതോളം വ്യക്തികളുടെ പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ച് പരാതി നൽകി.

*ഉള്ളടക്കം*

PKD054 - 747 മേനോൻ പള്ളിയിൽ റോഡ്, പൊട്ടിച്ചിറ തോടുകാട് റോഡ്
PKD054 - 748 പൊതു കളിസ്ഥലം
PKD054 - 754 നുണ പാടം കോളനി തോട് സംരക്ഷണഭിത്തി
PKD054 - 753 പൊട്ടിയാറ് സോളാർ ലൈറ്റ്
PKD054 - 755 അംഗനവാടി
PKD054 - 752 ആശ്രയ ലിസ്റ്റ്
PKD054 - 750 ഹെൽത്ത് സെന്റർ
PKD054 - 749 വെള്ളിയാർ പുഴക്ക് കുറുകെ തടയണ നിർമ്മാണം
PKD054 - 751 പെൻഷൻ വിതരണം അരിയൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും മാറ്റണമെന്ന് ആവശ്യം.

03/10/2023
കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിൽ 2022-23 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ചൂരിയോട് ST കുടുംബങ്ങൾക്ക് വാർഡ് മെമ്പർ ആയിഷയ...
25/01/2023

കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിൽ 2022-23 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ചൂരിയോട് ST കുടുംബങ്ങൾക്ക് വാർഡ് മെമ്പർ ആയിഷയുടെ നേതൃത്വത്തിൽ കുടിവെള്ള ട്ടാങ്ക് വിതരണം ചെയ്തു

Address

KAPPUPARAMBU
Mannarkkad
678601

Website

Alerts

Be the first to know and let us send you an email when DYFI Kappuparambu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kappuparambu:

Share