IUML Thachanattukara

IUML Thachanattukara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IUML Thachanattukara, Political organisation, Thachanattukara, Mannarkkad.

06/12/2025

*ക്ലിപ്പ് രണ്ട്.....*

*പ്രിയ സമസ്ത സ്നേഹികളെ ആരെ കുറിച്ചാണ് ഇവൻ പുലമ്പുന്നത്?*
*സമസ്ത ചെറ്റകളെ ഇനി തച്ചനാട്ടുകരയിലെ ലീഗിന് വേണ്ടത്രെ.......*
*തച്ചനാട്ടുകരയിൽ ഇനി സമസ്ത ഇല്ലാതെ ലീഗ് ഉണ്ടാവുമോ എന്നൊന്ന് നോക്കട്ടെ.....*
*യൂത്ത് ലീഗ് നേതാവിന്റെ വോയ്സ്......*

*തച്ചനാട്ടുകര മുസ്ലിം ലീഗിന്റെ ദേശീയ - ജില്ലാ പഞ്ചായത്ത് നേതാക്കളുള്ള ലീഗിന്റെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ.....*

05/12/2025

പഞ്ചായത്ത് ലീഗ് നേതൃത്വത്തിന്
എന്ത് മറുപടിയുണ്ട് ഇതിന് ?

സുന്നികളെ എങ്ങനെയും അക്ഷേപിക്കാം - എന്തും ചെയ്യാം എന്നാണോ..

#തുടരും_ചോദ്യങ്ങൾ

05/12/2025

പഞ്ചായത്തിലെ മുസ്ലിം ലീഗ് നേതാക്കൾ സമുദായത്തിനിടയിൽ ചെയ്ത ഭിന്നിപ്പിൻ്റെ പ്രവത്തികൾ വരും ദിവസങ്ങളിൽ ജനമറിയും.

ബജറ്റിലെ നികുതി കൊള്ള മുസ്ലിം യൂത്ത് ലീഗ്  #കളക്ടറേറ്റ്_മാർച്ച്
13/02/2023

ബജറ്റിലെ നികുതി കൊള്ള
മുസ്ലിം യൂത്ത് ലീഗ് #കളക്ടറേറ്റ്_മാർച്ച്

തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനവും പ്രകടനവും ജനുവരി 27 വെള്ളി.തച്ചനാട്ടുകര പഞ്ചായത്ത് *മുസ്ലിം യൂത്ത് ലീഗ്*...
20/01/2023

തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനവും പ്രകടനവും
ജനുവരി 27 വെള്ളി.

തച്ചനാട്ടുകര പഞ്ചായത്ത് *മുസ്ലിം യൂത്ത് ലീഗ്* പ്രചരണ ക്യാമ്പയിൻ

#*YOUTH_MEET*
2023 ജനുവരി 21 ശനി വൈകുന്നേരം 6.30 ന് സഫ *ഓഡിറ്റോറിയം 55-മൈൽ*

#പങ്കെടുക്കുക.. #വിജയിപ്പിക്കുക..
💚

19/01/2023
ജനവിരുദ്ധ ഇടത് സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സേവ് കേരള മാർച്ചിൽ സമരമുഖത്ത് നിന്ന് അറസ്റ്റ് ചെയ്യപ്പെട്...
18/01/2023

ജനവിരുദ്ധ ഇടത് സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സേവ് കേരള മാർച്ചിൽ സമരമുഖത്ത് നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട വൈറ്റ് ഗാർഡ് പാലക്കാട് ജില്ലാ വൈസ് ക്യാപ്റ്റനും ഒറ്റപ്പാലം മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റുമായ തച്ചനാട്ടുകരയുടെ അഭിമാനം ഉമ്മർ ചോലശ്ശേരിക്ക് അഭിവാദ്യങ്ങൾ💐

മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ചിന് തിരുവനന്തപുരത്തേക്ക് കരിമ്പുഴ, തച്ചനാട്ടുകര പഞ്ചായത്തുകളിൽ നിന്നുള്ള പ്രവർത്തകരു...
17/01/2023

മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ചിന് തിരുവനന്തപുരത്തേക്ക് കരിമ്പുഴ, തച്ചനാട്ടുകര പഞ്ചായത്തുകളിൽ നിന്നുള്ള പ്രവർത്തകരുമായുള്ള വാഹനം തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ. ഹംസപ്പ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്യുന്നു..

തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനവും പ്രകടനവും ജനുവരി 27 വെള്ളി.തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ...
15/01/2023

തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനവും പ്രകടനവും
ജനുവരി 27 വെള്ളി.

തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രചരണ ക്യാമ്പയിൻ


2023 ജനുവരി 21 ശനി വൈകുന്നേരം 6.30 ന് സഫ ഓഡിറ്റോറിയം 55-മൈൽ

#പങ്കെടുക്കുക.. #വിജയിപ്പിക്കുക..
💚

 #ഏഴരപതിറ്റാണ്ടിന്റെ #അഭിമാനംതച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനവും പ്രകടനവും ജനുവരി 27 വെള്ളി   💚
13/01/2023

#ഏഴരപതിറ്റാണ്ടിന്റെ
#അഭിമാനം
തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനവും പ്രകടനവും
ജനുവരി 27 വെള്ളി

💚

മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പാലക്കാട് ജില്ലാ  വൈസ് ക്യാപ്റ്റനായി തെരെഞ്ഞെടുക്കപ്പെട്ട ഉമ്മർ ചോലശ്ശേരിക്ക് #അഭിനന്ദ...
01/01/2023

മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പാലക്കാട് ജില്ലാ വൈസ് ക്യാപ്റ്റനായി തെരെഞ്ഞെടുക്കപ്പെട്ട
ഉമ്മർ ചോലശ്ശേരിക്ക്
#അഭിനന്ദനങ്ങൾ💐


പാലക്കട് ജില്ലക്ക് അഭിമാനമായി കൊല്ലത്ത് വെച്ചു നടന്ന സംസ്ഥാന കേരളോത്സവത്തിൽ 5000 മീറ്ററിൽ ഒന്നാംസ്ഥാനവും ,1500 മീറ്ററിൽ ...
29/12/2022

പാലക്കട് ജില്ലക്ക് അഭിമാനമായി കൊല്ലത്ത് വെച്ചു നടന്ന സംസ്ഥാന കേരളോത്സവത്തിൽ 5000 മീറ്ററിൽ ഒന്നാംസ്ഥാനവും ,1500 മീറ്ററിൽ രണ്ടാം സ്ഥാനവും നേടി തച്ചനാട്ടുകരയുടെ അഭിമാനമായി മാറിയ അശ്വിൻ പാലോടിന് തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ #സ്നേഹാദരം

Address

Thachanattukara
Mannarkkad

Website

Alerts

Be the first to know and let us send you an email when IUML Thachanattukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share