SNDP YOGAM mannarkkad union

SNDP YOGAM mannarkkad union SNDP YOGAM MANNARKKAD UNION

ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ വിജയിപ്പിക്കുന്നത്തിന്റ ഭാഗമായി മണ്ണാർക്കാട് യൂണിയനും യുത്ത് മൂവ് മെന്റ് സൈബർ സേനയും...
30/08/2023

ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ വിജയിപ്പിക്കുന്നത്തിന്റ ഭാഗമായി മണ്ണാർക്കാട് യൂണിയനും യുത്ത് മൂവ് മെന്റ് സൈബർ സേനയും നടത്തിയ വാഹന പ്രചാരണ ജാഥാ യൂണിയൻ പ്രസിഡന്റ് NR സുരേഷ് ഫ്ലാഗ് ഓഫ്‌ ചെയ്തു കുന്തിപുഴയിൽ നിന്ന് ആരംഭിച്ചു നെല്ലിപ്പുഴയിൽ അവസാനിച്ചു

ജനപ്രിയ നേതാവിനെ വിട.............
18/07/2023

ജനപ്രിയ നേതാവിനെ വിട.............

17/07/2023
ശ്രീനാരായണ ഗുരുദേവന്റെ 169 ജയന്തി ആഘോഷം മണ്ണാർക്കാട് വെച്ച് വിപുലമായി ആഘോഷിക്കും..........      ....:.........    .........
16/07/2023

ശ്രീനാരായണ ഗുരുദേവന്റെ 169 ജയന്തി ആഘോഷം മണ്ണാർക്കാട് വെച്ച് വിപുലമായി ആഘോഷിക്കും.......... ....:......... .............
ശ്രീ നാരായണ ഗുരുദേവ ഭഗവാൻ്റെ 169-)o മത് ഗുരുജയന്തി ആഘോഷത്തോട് അനുബന്ധിച്ച് യൂണിയൻ ഓഫീസ് ഹാളിൽ യോഗം ചേർന്നു യോഗത്തിൽ ഗുരു ജയന്തി ആഘോഷം ഗംഭീരമായി ആഘോഷിക്കാൻ. ശാഖ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു യോഗo.യൂണിയൻപ്രസിഡന്റ് NR സുരേഷ് ഉദ്ഘാടനം ചെയ്തു യോഗത്തിൽ സെക്രട്ടറി KV പ്രസന്നൻ സ്വാഗതം പറഞ്ഞു യോഗത്തിൽ യൂണിയൻ കൗൺസിലർ മാർ വനിതാ സംഘംയൂത്ത് മൂവ്മെന്റ് ഭാരവാഹികൾ. പ് ശാഖ ഭാര വാഹഹികൾ തുടങ്ങി യവർ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് ആര്‍ എന്‍ റെജി. കെ ആർ പ്രകാശൻ. രാമകൃഷ്ണൻ മാസ്റ്റർ. ജയപ്രകാശ് കരിമ്പ. ഷാജി. P. രാധാകൃഷ്ണൻ. VN. കൃഷ്ണൻ. VD. വേണുഗോപാൽ. ചന്ദ്രൻ. ലളിതാ കൃഷ്ണൻ. രാധാ മുണ്ടശ്ശേരി. ദേവി ടീച്ചർ. രാജപ്രകാശ്. വിജയേഷ്. അനിൽകുമാർ. തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാനായി എൻ ആർ സുരേഷിനെയും. ജനറൽ കൺവീനറായി. കെ വി . പ്രസന്നൻ അടങ്ങുന്ന 101 പേരുടെ സ്വാഗതസംഘം രൂപീകരിച്ചു....... ........ ..........
പ്രചാരണർത്ഥം SNDP യോഗം മണ്ണാർക്കാട് യൂണിയൻ സൈബർ സേന

Address

SNDP UNION OFFICE VIYAKKURSSI PO MANNARKKAD PALAKKAD DISTRICT
Mannarkkad

Telephone

+919447032966

Website

Alerts

Be the first to know and let us send you an email when SNDP YOGAM mannarkkad union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category