AIYF തെങ്കര

AIYF തെങ്കര Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF തെങ്കര, Political organisation, തെങ്കര, Mannarkkad.

ഓരോ ഹൃദയത്തിലും ഒരേ സ്വപ്നം...മാറുന്ന മണ്ണാർക്കാട്
20/03/2026

ഓരോ ഹൃദയത്തിലും ഒരേ സ്വപ്നം...
മാറുന്ന മണ്ണാർക്കാട്

18/11/2025
വയനാടിടൊരു കൈത്താങ്ങ്വയനാട്ടിലെ ഉരുള്‍പൊട്ടല്‍ വീട് നഷ്ട്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് AIYF വീട് വെച്ച് നല്‍കും.
01/08/2024

വയനാടിടൊരു കൈത്താങ്ങ്

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ വീട് നഷ്ട്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് AIYF വീട് വെച്ച് നല്‍കും.



16/07/2024

കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അംഗണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 17.07.2024 ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ, മദ്രസകൾ, കിൻഡർ ഗാർട്ടനുകൾ എന്നിവ ഉൾപ്പെടെ ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്.

"നിറവ് 2024" അനുമോദന സദസ്സ്SSLC,+2 പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ AISF -AIYF ചേറുംകുളം യൂണിറ്റ് കമ്മിറ്റിയു...
07/06/2024

"നിറവ് 2024" അനുമോദന സദസ്സ്

SSLC,+2 പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ AISF -AIYF ചേറുംകുളം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു.

എഐഎസ്എഫ് മണ്ണാർക്കാട് മണ്ഡലതല മെമ്പർഷിപ്പ് വിതരണോഉദ്ഘാടനം തെങ്കര ചേറുംകുളത്ത് വെച്ച്  പിജി വിദ്യാർത്ഥി നമിതയ്ക്ക് നൽകിക്...
26/05/2024

എഐഎസ്എഫ് മണ്ണാർക്കാട് മണ്ഡലതല മെമ്പർഷിപ്പ് വിതരണോഉദ്ഘാടനം തെങ്കര ചേറുംകുളത്ത് വെച്ച് പിജി വിദ്യാർത്ഥി നമിതയ്ക്ക് നൽകിക്കൊണ്ട് എ ഐ എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് ആബിദ് കൈതച്ചിറ ഉദ്ഘാടനം ചെയ്തു.

സ്ത്രീധനത്തിനെതിരെയും സ്ത്രീധന പീഡനത്തിനെതിരെ ജാഗ്രത കാണിക്കാത്തവർക്കെതിരെയും AlYF കോഴിക്കോട് നഗരത്തിൽ നടത്തിയ ജനജാഗ്രതാ...
24/05/2024

സ്ത്രീധനത്തിനെതിരെയും സ്ത്രീധന പീഡനത്തിനെതിരെ ജാഗ്രത കാണിക്കാത്തവർക്കെതിരെയും AlYF കോഴിക്കോട് നഗരത്തിൽ നടത്തിയ ജനജാഗ്രതാ സദസ്സ് സാഹിത്യകാരിയും സാമൂഹ്യ പ്രവർത്തകയുമായ
ഡോ.ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു.
സ്ത്രീധനപീഠനത്തിനെതിരെ AlYF നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജാഗ്രതാ സെല്ലുകൾ രൂപീകരിക്കുമെന്ന് AIYF സംസ്ഥാന ഭാരവാഹികളായ TTജിസ്മോൻ, N.അരുൺ എന്നിവർ ജാഗ്രതാ സദസ്സിൽ പ്രഘ്യാപിച്ചു.

വിട🌹
03/05/2024

വിട🌹

 #എഐവൈഎഫ്  #സ്ഥാപകദിനം  #ആചരിച്ചു എഐവൈഎഫ് തെങ്കര മേഖലയിലെ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് സ.നൗ...
03/05/2024

#എഐവൈഎഫ് #സ്ഥാപകദിനം #ആചരിച്ചു

എഐവൈഎഫ് തെങ്കര മേഖലയിലെ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് സ.നൗഷാദ്,മണ്ഡലം ജോയിന്റ് സെക്രട്ടറി സ. ഭരത് തുടങ്ങിയവർ പതാക ഉയർത്തി.

മേഖല സെക്രട്ടറി സ.ആബിദ് കൈതച്ചിറ സിപിഐ ചേറുംകുളം ബ്രാഞ്ച് സെക്രട്ടറി സ. പ്രസാദ് മേഖല ഭാരവാഹികളായ അനീഷ്, സുനിൽ, സുകുമാരൻ, രാജേഷ്, ഫായിസ്,ആഷിബ് തുടങ്ങിയവർ പങ്കെടുത്തു.

Address

തെങ്കര
Mannarkkad
AIYF

Website

Alerts

Be the first to know and let us send you an email when AIYF തെങ്കര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share