AISF Kanjirapuzha

AISF Kanjirapuzha The Official page of AISF Kanjirapuzha

20/05/2022
02/09/2021

AISF 86-ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് SSLC പരീക്ഷയിൽ 100% വിജയം നേടിയ മലമ്പുഴ ഗവൺമെന്റ് ഹൈസ്കൂളിന് AISF ജില്ലാ കമ്മിറ്റിയുടെ ഉപഹാരം AlSF സംസ്ഥാനപ്രസിഡന്റ് പി. കബീർ നൽകുന്നു.

14/07/2021
AISF നിലപാട്...... വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം M C ജോസഫൈൻ രാജിവെച്ചു...
25/06/2021

AISF നിലപാട്...... വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം M C ജോസഫൈൻ രാജിവെച്ചു...

  കോങ്ങാട് മണ്ഡലം കമ്മിറ്റിഒപ്പമുണ്ട് AISF ചെറുക്കുന്ന ലക്ഷദ്വീപിന് പൊരുതുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഐക്യധാർട്യം.A...
03/06/2021

കോങ്ങാട് മണ്ഡലം കമ്മിറ്റി

ഒപ്പമുണ്ട് AISF
ചെറുക്കുന്ന ലക്ഷദ്വീപിന് പൊരുതുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഐക്യധാർട്യം.
AISF Kongad MC

പ്രിയപ്പെട്ട വിദ്യാർത്ഥികളെ !!!സ്കൂൾ ദിനങ്ങളെ വളരെ പ്രതീക്ഷയോടെയാണ് നാം കാത്തിരിക്കുന്നത്. ഇന്ന് പുതിയ അധ്യയന വർഷം ആരംഭി...
01/06/2021

പ്രിയപ്പെട്ട വിദ്യാർത്ഥികളെ !!!

സ്കൂൾ ദിനങ്ങളെ വളരെ പ്രതീക്ഷയോടെയാണ് നാം കാത്തിരിക്കുന്നത്. ഇന്ന് പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. പുത്തനുടുപ്പും,ബാഗും കുടയുമെല്ലാമായി സ്കൂളിൽ എത്തേണ്ട നമ്മൾ കോവിഡ് -19 എന്ന മഹാമാരിയുടെ തടവിൽ വീട്ടിൽ ഇരുന്നു കൊണ്ട് സ്കൂൾ പഠനം ഓൺലൈനിലൂടെ പഠിച്ചുകൊണ്ടിരിക്കുന്നു. കൂട്ടുകാരോടൊപ്പം കളിച്ചും പഠിച്ചും നടന്ന നമുക്ക് ഇന്നു മാസ്ക്കും സാനിറ്റൈസറും കൂട്ട് ആയി മാറി കഴിഞ്ഞിരിക്കുന്നു. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും ശരീരശുചിത്വത്തോടും വീട്ടുകാരോടൊപ്പം നിന്നും, ഓൺലൈൻ പഠനം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാം...
ഈ മഹാമാരിയെ ചെറുക്കുന്നതിൽ ആരോഗ്യപ്രവർത്തകരോടൊപ്പം നിൽക്കുകയും ചെയ്യാം വിദ്യാർത്ഥികൾക്ക് അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളിലും പ്രയാസങ്ങളിലുമെല്ലാം നിങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കാൻ AISF എന്ന വിദ്യാർത്ഥി പ്രസ്ഥാനം കൂടെയുണ്ടാക്കും. ഈ കാലവും കടന്നു പോകും എന്ന പ്രത്യാശയിൽ വീണ്ടും വിദ്യാലയങ്ങളിൽ പതിവുപോലെ കാണമെന്ന് ആഗ്രഹിച്ചുകൊണ്ട് കോങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ഹ്യദയാശംസകൾ നേരുന്നു
പഠിക്കുക!!പോരാടുക!!

#കൂടെയുണ്ട്_AlSF
AISF Kongad MC

LDFമന്ത്രി സഭയിലെ CPIയുടെ മന്ത്രിമാരുംഡെപ്യുട്ടി സ്പീക്കറും🚩❤️സഖാവ് : കെ.രാജൻ : ഒല്ലൂർ സഖാവ് : പി.പ്രസാദ്   : ചേർത്തല സഖ...
19/05/2021

LDFമന്ത്രി സഭയിലെ CPIയുടെ മന്ത്രിമാരും
ഡെപ്യുട്ടി സ്പീക്കറും🚩❤️

സഖാവ് : കെ.രാജൻ : ഒല്ലൂർ
സഖാവ് : പി.പ്രസാദ് : ചേർത്തല
സഖാവ് : ജെ.ചിഞ്ചുറാണി : ചടയമംഗലം
സഖാവ് : ജി.ആർ.അനിൽകുമാർ : നെടുമങ്ങാട്
സഖാവ് : ചിറ്റയം ഗോപകുമാർ : അടൂർ ( ഡെപ്യൂട്ടി സ്പീക്കർ )

കേരള സംസ്ഥാനം ഒട്ടാകെ നാശം വിതച്ച ടൗട്ടെ ചുഴലിക്കാറ്റ്ൻ്റെയും, സംസ്ഥാനത്ത് തുടരുന്ന അതി ശക്തമായ മഴയുടെയും പശ്ചാത്തലത്തിൽ...
16/05/2021

കേരള സംസ്ഥാനം ഒട്ടാകെ നാശം വിതച്ച ടൗട്ടെ ചുഴലിക്കാറ്റ്ൻ്റെയും, സംസ്ഥാനത്ത് തുടരുന്ന അതി ശക്തമായ മഴയുടെയും പശ്ചാത്തലത്തിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഓൺലൈൻ ക്ലാസ്സുകൾ താത്കാലികമായി നിർത്തിവെക്കണം.

📌പല പ്രദേശങ്ങളിലും വെള്ളപ്പൊക്കെ ഭീഷണിയിലാണ്.
📌ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുന്ന സാഹചര്യങ്ങളുണ്ട്
📌 വൈദ്യുതി തടസ്സം നേരിടുന്നുണ്ട്
📌 നിലവിൽ റെയ്ഞ്ച് ഇല്ലായിരുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും കുറയുന്ന സാഹചര്യം
📌 ക്ലാസ്സുകളിൽ കയറാത്ത പക്ഷം അറ്റൻഡൻസ് നഷ്ടമാക്കുന്നു
📌 ഇടിയുടെയും മിന്നലിൻ്റയും ഇടയിലുള്ള
ഇലട്രോണിക്ക് യന്ത്ര ഉപയോഗം

കേരള രാഷ്ട്രീയത്തിലെ ഇതിഹാസതാരം സഖാവ്:കെ.ആർ.ഗൗരിയമ്മക്ക്വിട....🌹🙏
11/05/2021

കേരള രാഷ്ട്രീയത്തിലെ ഇതിഹാസതാരം സഖാവ്:കെ.ആർ.ഗൗരിയമ്മക്ക്
വിട....🌹🙏

Address

Kanjirapuzha
Mannarkkad

Website

Alerts

Be the first to know and let us send you an email when AISF Kanjirapuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share