SFI - KE College Mannanam

SFI - KE College Mannanam ഇൻക്വിലാബ് സിന്ദാബാദ്
എസ്എഫ്ഐ സിന്ദാബാദ്.

31/03/2026

മറ്റാരുണ്ട് LDF അല്ലാതെ......
കോൺഗ്രസ്‌ തുടരും പ്രതിപക്ഷത്ത്.....

27/03/2026

Sfi ഓടൊപ്പം നിൽക്കുന്ന ഒന്നാം വർഷ പ്രതിനിധിയെയും മൂന്നാം വർഷ പ്രതിനിധിയെയും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് മികച്ച പരിപാടികൾ സംഘടിപ്പിക്കാനാണ് sfi കഴിഞ്ഞകാലയളവിൽ ശ്രെമിച്ചിട്ടുള്ളത് എന്നാൽ ഇതിനെ യൂണിയൻ ഭാരവാഹികളുടെ അധികാരം ഉപയോഗിച്ച് വിദ്യാർത്ഥികളുടെ സർഗ്ഗത്മകമായ പരുപാടികളെ തടയുവാനാണ് ksu-വിന്റെ ശ്രെമം ഇത് ജനാധിപത്യപരമായി അംഗീകരിക്കാനാവുന്നത് അല്ല. തിരുത്തുക..

27/02/2026

3RD DC REPRESENTATIVE ആയി തിരഞ്ഞെടുക്കപ്പെട്ട സ.ആഷ്‌ലിൻ സത്യപ്രതിജ്ഞ ചെയ്തു

13/12/2025

🧑‍🎄⛄️☃️

12/12/2025

🎄⛄️

എസ്എഫ്ഐ കെ ഇ കോളേജ് അവതരിപ്പിക്കുന്നു "പകർപ്പ് "സന്തോഷവും അഹാദവും നിറഞ്ഞ ഓണാഘോഷ ഓർമകളുടെ ചിത്രങ്ങൾ ഞങ്ങളുമായി പങ്ക് -വയ്...
28/08/2025

എസ്എഫ്ഐ കെ ഇ കോളേജ് അവതരിപ്പിക്കുന്നു
"പകർപ്പ് "

സന്തോഷവും അഹാദവും നിറഞ്ഞ ഓണാഘോഷ ഓർമകളുടെ ചിത്രങ്ങൾ ഞങ്ങളുമായി പങ്ക് -വയ്ക്കുക.

ചിത്രങ്ങൾ competition. sfikec ൽ പ്രസിദ്ധികരിക്കുന്നതാണ്.

ഏറ്റവും മികച്ച രണ്ട് ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്.

For enquires
- 8921093053
- 85904 47148

പ്രതിഷേധിക്കുക
21/08/2025

പ്രതിഷേധിക്കുക

ഇലക്ഷൻ ആട്ടിമറിക്കാനുള്ള ശ്രമത്തെ കൈയ്യോടെ പിടികൂടി യൂണിവേഴ്സിറ്റിനോമിനേഷനിൽ ക്രമക്കേട് നടത്തി ഇലക്ഷൻ അട്ടിമറിക്കാൻ ശ്രമ...
20/08/2025

ഇലക്ഷൻ ആട്ടിമറിക്കാനുള്ള ശ്രമത്തെ കൈയ്യോടെ പിടികൂടി യൂണിവേഴ്സിറ്റി

നോമിനേഷനിൽ ക്രമക്കേട് നടത്തി ഇലക്ഷൻ അട്ടിമറിക്കാൻ ശ്രമിച്ച കെഎസ്‍യുവിന്റെയും മാനേജ്‌മെന്റിന്റെയും ശ്രമം തെളിവുകളോടെ പിടികൂടി എം ജി യൂണിവേഴ്സിറ്റി

പ്രതിഷേധിക്കുക ✊🏽

Address

SFI KEC
Mannanam - Kottayam
686562

Telephone

+918606565461

Website

Alerts

Be the first to know and let us send you an email when SFI - KE College Mannanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI - KE College Mannanam:

Share