CPIM മാന്നാനം ലോക്കൽ കമ്മിറ്റി.

CPIM മാന്നാനം ലോക്കൽ കമ്മിറ്റി. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM മാന്നാനം ലോക്കൽ കമ്മിറ്റി., Political Party, Mannanam - Kottayam.

മാന്നാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടസ. പി കെ ജയപ്രകാശ് ജെ.പിയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ... ...
11/10/2023

മാന്നാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട
സ. പി കെ ജയപ്രകാശ് ജെ.പിയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ... ♥️✊🏼

സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്കായി ഓരോ വോട്ടും രേഖപ്പെടുത്തി വിജയിപ്പിച്ച ഈ നാട്ടിലെ എല്ലാ ജനങ്ങൾക്കും ഹൃദയാഭിവാദ...
08/10/2023

സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്കായി ഓരോ വോട്ടും രേഖപ്പെടുത്തി വിജയിപ്പിച്ച ഈ നാട്ടിലെ എല്ലാ ജനങ്ങൾക്കും ഹൃദയാഭിവാദ്യങ്ങൾ♥️✊🏼

06/10/2023

മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുക

സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുക. ✊🏼
01/10/2023

സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുക. ✊🏼

സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക❣️
27/09/2023

സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക❣️

മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം സ: അഡ്വ.കെ അനിൽകുമാർ ഉദ...
24/09/2023

മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം സ: അഡ്വ.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

23/09/2023
സി. പി. ഐ. എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മീനച്ചിലാറും പരിസരപ്രദേശങ്ങളും വൃത്തിയാക്കുന്നതിന്റെ ഭാഗമായി പ...
14/05/2023

സി. പി. ഐ. എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മീനച്ചിലാറും പരിസരപ്രദേശങ്ങളും വൃത്തിയാക്കുന്നതിന്റെ ഭാഗമായി പേരൂർ പായിപ്പാട് പ്രദേശത്തെ മീനച്ചിലാറും കൈവഴികളും വൃത്തിയാക്കുന്ന മാന്നാനം ലോക്കലിലെ സഖാക്കൾ.

ബാലസഘം വേനൽതുമ്പി കലാ ജാഥയ്ക്ക് മാന്നാനം ലോക്കലിൽ നൽകിയ സ്വീകരണ പരിപാടിയിൽ നിന്നും❣️
06/05/2023

ബാലസഘം വേനൽതുമ്പി കലാ ജാഥയ്ക്ക് മാന്നാനം ലോക്കലിൽ നൽകിയ സ്വീകരണ പരിപാടിയിൽ നിന്നും❣️

മാലിന്യ മുക്ത കേരളം മാന്നാനം ലോക്കൽ തല ശുചികരണം മാന്നാനം ഹോമിയോ ആശുപത്രിയും പരിസരവും വൃത്തിയാക്കി. ഉദ്ഘാടനം ലോക്കൽ സെക്ര...
05/05/2023

മാലിന്യ മുക്ത കേരളം മാന്നാനം ലോക്കൽ തല ശുചികരണം മാന്നാനം ഹോമിയോ ആശുപത്രിയും പരിസരവും വൃത്തിയാക്കി. ഉദ്ഘാടനം ലോക്കൽ സെക്രട്ടറി സ: റ്റി റ്റി രാജേഷ് നിർവ്വഹിച്ചു.

ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കുന്നതിനുള്ള മാന്നാനം റെഡ് വോളന്റിയർസിന്റെ ബൈക്ക് റാലി ലോക്കൽ സെക്രട്ടറി സ:റ്റി റ്റി രാജേ...
12/03/2023

ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കുന്നതിനുള്ള മാന്നാനം റെഡ് വോളന്റിയർസിന്റെ ബൈക്ക് റാലി ലോക്കൽ സെക്രട്ടറി സ:റ്റി റ്റി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.

മാന്നാനത്തെ റെഡ് ആർമി♥️
11/03/2023

മാന്നാനത്തെ റെഡ് ആർമി♥️

Address

Mannanam - Kottayam

Website

Alerts

Be the first to know and let us send you an email when CPIM മാന്നാനം ലോക്കൽ കമ്മിറ്റി. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share