DYFI Mudikkode

DYFI Mudikkode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Mudikkode, Political organisation, Kadambode Post,Malappuram,Kerala,Pin 676521, Manjeri.

01/12/2025
17/11/2025

15/11/2025

“We are here
we were here
we will be here“

തുടരും ❤️
15/11/2025

തുടരും ❤️

മുടിക്കോട് തെക്കേക്കരയിലെ മദ്രസ, അംഗനവാടി, പലചരക്കുകട  തുടങ്ങിയ വൈറസ് ബാധിത സ്ഥലങ്ങൾ dyfi പന്തല്ലൂർ മേഘല യൂത്ത് ബ്രിഗേഡ്...
28/05/2021

മുടിക്കോട് തെക്കേക്കരയിലെ മദ്രസ, അംഗനവാടി, പലചരക്കുകട തുടങ്ങിയ വൈറസ് ബാധിത സ്ഥലങ്ങൾ dyfi പന്തല്ലൂർ മേഘല യൂത്ത് ബ്രിഗേഡ് അംഗങ്ങൾ ഷിജിത്തിന്റെയും ജിഷ്ണുവിന്റെയും നേതൃത്വത്തിൽ അണു വിമുക്തമാക്കി.

അഭിമാനിക്കാം നമുക്ക് ഈ സർക്കാരിനെ ഓർത്ത് 🚩
27/05/2021

അഭിമാനിക്കാം നമുക്ക് ഈ സർക്കാരിനെ ഓർത്ത് 🚩

ലക്ഷദ്വീപ് ജനതയെ പിന്തുണച്ച നടൻ പൃഥ്വിരാജിനെതിരെ സംഘപരിവാർ ശക്തമായ സൈബർ ആക്രമണമാണ് നടത്തുന്നത്. ഭയപ്പെടുത്തി കീഴ്പ്പെടുത...
27/05/2021

ലക്ഷദ്വീപ് ജനതയെ പിന്തുണച്ച നടൻ പൃഥ്വിരാജിനെതിരെ സംഘപരിവാർ ശക്തമായ സൈബർ ആക്രമണമാണ് നടത്തുന്നത്. ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ നാം അണിനിരക്കേണ്ടത്തുണ്ട്. ഈ സാഹചര്യത്തിൽ നടൻ പൃഥ്വിരാജിന് ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിക്കുന്നു.

അഭിവാദ്യങ്ങൾ നേരുന്നു❤❤❤
27/05/2021

അഭിവാദ്യങ്ങൾ നേരുന്നു❤❤❤

Address

Kadambode Post,Malappuram,Kerala,Pin 676521
Manjeri

Website

Alerts

Be the first to know and let us send you an email when DYFI Mudikkode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share