11/12/2025
ദിവസങ്ങളായി
ഉറക്കം കളഞ്ഞവർ.....
പോസ്റ്റർ ഒട്ടിച്ചവർ.....
കൊടികെട്ടിയവർ... വീട് കയറിയവർ...
അവസാനത്തെ ആളെയും
ബൂത്തിൽ എത്തിക്കാൻ ഓടിയവർ....
ഈ പ്രസ്ഥാനം ഒന്നാമതാകാൻ കൈ മെയ് മറന്ന് പ്രവർത്തിച്ചവർ...
കൂട്ടരേ.... സഖാക്കളേ....
ലാൽസലാം ✊🏻🚩🤍