Youth Congress Alukkal, Manjeri

Youth Congress Alukkal, Manjeri Indian Youth Congress (Alukkal Unit) ........

ആദരാഞ്ജലികൾ 🌹
18/07/2023

ആദരാഞ്ജലികൾ 🌹

പിണറായിയുടെ കോലം കത്തിച് പ്രതിഷേധിച്ചുKSU സംസ്ഥാന നേതാക്കളെ തല്ലിച്ചതച്ച ഇടതു പക്ഷ പൊലീസിങ് നയത്തിനെതിരെ , കലാലയ രാഷ്ട്ര...
19/06/2016

പിണറായിയുടെ കോലം കത്തിച് പ്രതിഷേധിച്ചു

KSU സംസ്ഥാന നേതാക്കളെ തല്ലിച്ചതച്ച ഇടതു പക്ഷ പൊലീസിങ് നയത്തിനെതിരെ , കലാലയ രാഷ്ട്രീയത്തിൽ ഫാസിസിസ്റ് നടപടികളുമായി ഇതര വിദ്യാർത്ഥി സംഘടനകളെ അടിച്ചമർത്തുന്ന SFI യുടെ അക്രമ രാഷ്ട്രീയത്തിനെതിരെ മഞ്ചേരി മണ്ഡലം KSU കമ്മറ്റി പിണറായി വിജയന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം KSU പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയിൽ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് യൂത്ത് കോൺഗ്രസ് സെക്രട്ടറി സഫിർജാൻ ഉത്ഘാടനം നിർവഹിച്ചു അമൽ ആലുക്കൽ, റാഷിദ് വട്ടപ്പാറ,അനീസ്,നിയാസ്,മുസമിൽ,നിസാർ,ആൻഷാദ്, സായിസ്,ഷമീം,ഫവാസ്,നിഹദ് തുടങ്ങിയവർ സംസാരിച്ചു.

മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷയിൽ 10ം റാങ്ക് നേടിയ നിഹാല എ പി'ക്കു അഭിനന്ദനങ്ങൾ....
03/06/2016

മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷയിൽ 10ം റാങ്ക് നേടിയ നിഹാല എ പി'ക്കു അഭിനന്ദനങ്ങൾ....

10/03/2016

Address

Alukkal
Manjeri
676122

Telephone

7736673545

Website

Alerts

Be the first to know and let us send you an email when Youth Congress Alukkal, Manjeri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share