DYFI പുൽപ്പറ്റ മേഖല കമ്മിറ്റി

  • Home
  • India
  • Manjeri
  • DYFI പുൽപ്പറ്റ മേഖല കമ്മിറ്റി

DYFI പുൽപ്പറ്റ മേഖല കമ്മിറ്റി ഇന്ത്യയിലെ ഏറ്റവും വലിയ വിപ്ലവ യുവജന പ്രസ്ഥാനം

07/12/2025
ഇന്നു മാഷ്, നാളെ ഹെഡ്മാഷ്, മറ്റന്നാൾ പ്യൂൺ. റീലൻമാരുടെ യുഗം കോൺഗ്രസ്സിലും ലീഗിലും അവസാനിക്കുന്നു. റിയലൻമാർ യൂത്ത് കോൺഗ്ര...
04/12/2025

ഇന്നു മാഷ്, നാളെ ഹെഡ്മാഷ്, മറ്റന്നാൾ പ്യൂൺ. റീലൻമാരുടെ യുഗം കോൺഗ്രസ്സിലും ലീഗിലും അവസാനിക്കുന്നു. റിയലൻമാർ യൂത്ത് കോൺഗ്രസ്സിലും യൂത്ത് ലീഗിലും ഉയർന്നു വരട്ടെ. കള്ളനെക്കാൾ അധമനാണ് കള്ളനു കഞ്ഞിവെച്ചവർ. രാഹുലിനൊപ്പമുള്ള യൂത്ത്ലീഗ് നേതാവിൻ്റെ വിദേശയാത്ര ലീഗ് നേതൃത്വം അന്വേഷിക്കട്ടെ. ലീഗിലും നടക്കട്ടെ ഒരു ശുദ്ധികലശം.

Dr KT Jaleel

വയനാടിന്റെ പേരിൽ പണം പിരിച്ചു മുക്കിയബലാത്സംഗ വീരൻമാരുംഅവരെ സംരക്ഷിക്കുന്നവരും കടക്ക് പുറത്ത്
03/12/2025

വയനാടിന്റെ പേരിൽ
പണം പിരിച്ചു മുക്കിയ
ബലാത്സംഗ വീരൻമാരും
അവരെ സംരക്ഷിക്കുന്നവരും

കടക്ക് പുറത്ത്

LDF പുൽപ്പറ്റ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ
22/11/2025

LDF പുൽപ്പറ്റ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ

പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ വാർഡ് 2 ൽ സ്ഥാനാർഥിയായി മത്സരിക്കുന്ന DYFI പുൽപ്പറ്റ മേഖല കമ്മിറ്റി അംഗം സ:ഇജാസിന് നോമിനേഷന് ...
22/11/2025

പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ വാർഡ് 2 ൽ സ്ഥാനാർഥിയായി മത്സരിക്കുന്ന DYFI പുൽപ്പറ്റ മേഖല കമ്മിറ്റി അംഗം സ:ഇജാസിന് നോമിനേഷന് കെട്ടിവെക്കാനുള്ള തുക DYFI പുൽപ്പറ്റ മേഖല കമ്മറ്റി നൽകി.

ഹൃദയപൂർവ്വംഇജാസ് ❤️Dyfi മേഖലാ കമ്മിറ്റി അംഗവും, കൈരളി യൂണിറ്റ് പ്രസിഡന്റുമായ സ:ഇജാസ് രണ്ടാം വാർഡിൽ നിന്നും ജനവിധി തേടുകയ...
16/11/2025

ഹൃദയപൂർവ്വം
ഇജാസ് ❤️

Dyfi മേഖലാ കമ്മിറ്റി അംഗവും, കൈരളി യൂണിറ്റ് പ്രസിഡന്റുമായ സ:ഇജാസ് രണ്ടാം വാർഡിൽ നിന്നും ജനവിധി തേടുകയാണ്. സഖാവിന് എല്ലാവിധ വിജയാശംസകളും നേരുന്നു.

2-ാം വാർഡിനെ യുവത്വം നയിക്കട്ടെ

09/11/2025

Red Salute Comrade ✊🌹

08/11/2025

ഹൃദയപൂർവ്വം DYFI❤️

പ്രിയ സഖാവെ വീട 🌹
08/11/2025

പ്രിയ സഖാവെ വീട 🌹

സ്കൂൾ ഭൂമി കയ്യേറിയതിനെതിരെ DYFI അരീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്..കുഴിയംപറമ്പ് ഗവൺമെന്റ് എൽ.പി സ്കൂളിന...
08/11/2025

സ്കൂൾ ഭൂമി കയ്യേറിയതിനെതിരെ DYFI അരീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്..

കുഴിയംപറമ്പ് ഗവൺമെന്റ് എൽ.പി സ്കൂളിന്റെ ഭൂമി സ്വകാര്യ വ്യക്തി അന്യായമായി കയ്യേറിയതിൽ പ്രതിഷേധിച്ച് സ്കൂളിന്റെ ഭൂമി
തിരിച്ചെടുക്കണമെന്നും കുറ്റക്കാർക്കെതിരെ
നടപടി എടുക്കാമെന്നും ആവിശ്യപ്പെട്ട്
കൊണ്ട് ഡിവൈഎഫ്ഐ അരീക്കോട് ബ്ലോക്ക് കമ്മിറ്റി കിഴിശ്ശേരി AEO ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു..

Address

Thottekkad
Manjeri
676123

Telephone

+919497160098

Website

Alerts

Be the first to know and let us send you an email when DYFI പുൽപ്പറ്റ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share