ORC-Malappuram

ORC-Malappuram Protection & development of children through enhancing life skills, nurturing strengths, addressing vulnerabilities, promoting mentoring & good parenting

20/05/2021

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്

വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒഴിവ് വന്ന ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിത്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം(എം..എസ്.ഡബ്ലു) അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബി.എഡ് അല്ലങ്കില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദവും ഒ.ആര്‍.സിക്ക് സമാനമായ പദ്ധതികളില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. 2021 മെയ് ഒന്നിന് 40 വയസ് കവിയരുത്. സ്വയം തയ്യാറാക്കിയ അപേക്ഷ 2021 മെയ് 31 നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ അസല്‍ പകര്‍പ്പുകളും, ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, വാട്ട്സ്ആപ്പ് നമ്പര്‍, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ അടങ്ങിയ പി.ഡി.എഫ് രൂപത്തിലാക്കി [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടണം. ഫോണ്‍: 7907649756, 9895701222

31/12/2020

കാലം മാറുന്നു, നിയമങ്ങളും രീതികളും മാറുന്നു. പുതിയ കാലത്തിൽ പുതിയ നേതൃത്വ രീതികളെ പറ്റിയാണ് നമുക്ക് സംസാരിക്കേണ്ടത്. അത് നമ്മോട് പറയാൻ എത്തുന്നത് ഒന്നുമില്ലാത്തിടത്ത് നിന്ന് ആത്മബലത്തിന്റെ മാത്രം പിന്തുണയോടെ വിജയത്തിന്റെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത രണ്ടു വിശിഷ്ട വ്യക്തിത്വങ്ങളാണ് - ക്രോമ്പ്ടൺ ഗ്രീവ്സിന്റെ സിഇഒ മാത്യു ജോബും ഐഡി ഫ്രഷ് ഫുഡ്സിന്റെ സ്ഥാപക സിഇഒ പിസി മുസ്തഫയും. ഈ പുതുവർഷത്തിലെ ആദ്യ സായാഹ്നം ഇവർക്കൊപ്പം പ്രതീക്ഷകളും ആത്മവിശ്വാസവും കൊണ്ട് നിറയ്ക്കാൻ, മറക്കാതെ കാണുക പോസ്-പോസിന്റെ പുതുവർഷ സ്പെഷ്യൽ എപ്പിസോഡ് "Build & Lead" (നേതൃത്വത്തിന്റെ പടവുകൾ). ജനുവരി ഒന്ന്, വൈകുന്നേരം ഏഴു മണിക്ക്, മിഷൻ ബെറ്റർ ടുമോറോ (MBT)യുടെ എല്ലാ സമൂഹമാധ്യമങ്ങളിലും! മറക്കണ്ട, ജനുവരി 1, 2021ന്, 7 pm IST!!!
Zoom:https://us02web.zoom.us/j/88917475443?pwd=TXg3SnZMZGhOdGhDaGRlNGVud2xpUT09
Meeting ID: 889 1747 5443
Passcode: 123123
http://youtube.com/mbtunited
http://facebook.com/mbtunited
http://instagram.com/mbtunited

20/12/2020
19/12/2020
06/12/2020
21/10/2020
21/10/2020

A Legend. His Legacy.
This is going to be Very Special!
The Complete Actor Mohanlal

Topic: LEAVING A LEGACY
Episode: 30
Pos-Poss 3.0 Friday Talk Series
23 Oct, Friday, 7pm IST

LIVE Streaming available in:
Mission Better Tomorrow
YouTube.com/c/mbtunited
Instagram.com/mbtunited

Don't miss this special Pos-Poss Friday Talk
🙌🏻

Partnered by: UNICEF India

Address

District Child Protection Unit, District Resource Centre, Municipal Building, Old Bus Stand
Manjeri
676121

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Alerts

Be the first to know and let us send you an email when ORC-Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share