INDIAN DRIVING SCHOOL

INDIAN DRIVING SCHOOL Established Since #1970. We are one of the Best Driving School in . Provide All Type of Vehicles Licence and RTO related services

നിരത്തിലെ  ആയിരക്കണക്കിനു വരുന്ന ഡ്രൈവർമാർ വണ്ടിയോടിക്കുന്ന രീതികൾ വ്യത്യസ്തമാണ്. എപ്പോഴും സ്വയം പ്രതിരോധത്തിലൂന്നിയ ഡിഫ...
26/10/2022

നിരത്തിലെ ആയിരക്കണക്കിനു വരുന്ന ഡ്രൈവർമാർ വണ്ടിയോടിക്കുന്ന രീതികൾ വ്യത്യസ്തമാണ്. എപ്പോഴും സ്വയം പ്രതിരോധത്തിലൂന്നിയ ഡിഫൻസീവ് ഡ്രൈവിംഗ് ആണ് നാം മാതൃകയാക്കേണ്ടത്. ഉദാഹരണമായി വണ്ടി നിറുത്താൻ ആവശ്യപ്പെടുന്ന ചുവന്ന സിഗ്നൽ അവഗണിച്ച് ഒരു ഡ്രൈവർ വാഹനവുമായി മുന്നോട്ട് പോകുന്നു എന്ന് കരുതുക. പുറകിൽ നിന്ന് വരുന്നവർക്കും അതൊരു പ്രേരണ ആകാം. എന്നാൽ ആ പ്രേരണയെ അതിജീവിച്ച്, അങ്ങനെ ചെയ്യില്ല എന്നു തീരുമാനിച്ച് ഡ്രൈവ് ചെയ്യുന്നത് ഡിഫൻസീവ് ഡ്രൈവിംഗ് രീതിയാണ്.

🚫 വാഹനത്തിന്റെ ഇരുവശവും മുൻപിലും പിന്നിലുമുള്ള എല്ലാ കാര്യങ്ങളും ഡ്രൈവരുടെ ശ്രദ്ധയിൽപ്പെടണം. ഇടറോഡുകളിൽ നിന്ന് എപ്പോഴാണ് ഒരു വാഹനമോ കാൽനടയാത്രക്കാരനോ കടന്നുവരുന്നതെന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ല.

🚫 മുന്നിലെ റോഡിന്റെ പരമാവധി ദൂരത്തിൽ കാഴ്ച പതിപ്പിച്ച് ശ്രദ്ധയോടെ വാഹനമോടിക്കുക. ഇത് അപകടസാധ്യതകളെ മുൻകൂട്ടി കാണുവാനും അതിനനുസരിച്ചു തീരുമാനങ്ങളെടുക്കുവാനും പ്രാപ്തമാക്കുന്നു.

🚫 എപ്പോൾ വേണമെങ്കിലും ഒരപകടം സംഭവിച്ചേക്കാം എന്ന കരുതലോടെ വേണം വാഹനമോടിക്കാൻ.

🚫 അത്യാവശ്യഘട്ടങ്ങളിൽ ബ്രേക്ക് ചെയ്താൽ മുന്നിലെ വാഹനത്തിൽ ഇടിക്കാതിരിക്കാൻ കൃത്യമായ അകലം പാലിച്ച് വാഹനം ഓടിക്കുക. മുന്നിലെ വാഹനത്തിന്റെ തൊട്ടുപിന്നാലെ പോകുന്നത് ഡിഫൻസീവ് ഡ്രൈവിംഗ് അല്ല.

🚫 കാഴ്ച റോഡിൽ നിന്നു മാറിപ്പോകുക, ഒറ്റകൈകൊണ്ട് അലക്ഷ്യമായി വാഹനമോടിക്കുക. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുക തുടങ്ങി ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്തു കൊണ്ട് വാഹനമോടിക്കുന്നത് ഡിഫൻസീവ് ഡ്രൈവിങ് രീതിയല്ല.

🚫 മാനസിക സമ്മർദം, ടെൻഷൻ എന്നിവയുള്ളപ്പോൾ ഡ്രൈവിങ് സുരക്ഷിതമായിരിക്കില്ല.

🚫 മറ്റു ഡ്രൈവര്മാരോട് ദേഷ്യവും മത്സരവും ഡിഫൻസീവ് ഡ്രൈവിംഗ് രീതിയല്ല. ഉദാഹരണമായി ഒരാൾ നമ്മുടെ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ വേഗം കൂട്ടാതെ അയാളെ കയറ്റി വിടാൻ അനുവദിക്കുക.

🚫 ഓർക്കുക, നിരത്തിലെ വിട്ടുവീഴ്ചകളാണ്, മത്സരമല്ല ഡിഫൻസീവ് ഡ്രൈവിംഗ്

23/02/2022
         #
04/12/2021

#

KOODUTHAL PERKKUM ARIYATHA ORU KARYAM😍😍😍😍
20/06/2020

KOODUTHAL PERKKUM ARIYATHA ORU KARYAM😍😍😍😍

Happy new year 2019
31/12/2018

Happy new year 2019

നവംബര്‍ 1 കേരളപ്പിറവി ദിനം..സ്നേഹിക്കാം ..., ചെമ്പകമൊട്ടിൻറെ...മഴയുടെ... മകരക്കാറ്റിന്‍റെ... പുതുമണ്ണിൻറെ...പാലപ്പൂവിൻറെ...
01/11/2018

നവംബര്‍ 1 കേരളപ്പിറവി ദിനം..
സ്നേഹിക്കാം ..., ചെമ്പകമൊട്ടിൻറെ...
മഴയുടെ... മകരക്കാറ്റിന്‍റെ... പുതുമണ്ണിൻറെ...
പാലപ്പൂവിൻറെ മണമുളള.....
നമ്മുടെ കേരളത്തെ ...

നമുക്ക് മറക്കാതിരിക്കാം
മലയാള ഭാഷയെ...
മലയാളത്തിൻറെ നന്മയെ...
സ്നേഹത്തെ, വാത്സല്യത്തെ....

എല്ലാവർക്കും
*🌺🍃🍂കേരളപ്പിറവി ആശംസകള്‍...*🍂🍃🌺

സൈഡ് സ്റ്റാന്റ് തട്ടിയില്ലെങ്കിൽ ഗിയർ വീഴില്ല.' '':100 രൂപ ചിലവാക്കിയാൽ ബൈക്ക് അപകടങ്ങളിൽ പൊഴിയുന്നനിരവധി വിലപ്പെട്ട ജീവ...
13/09/2018

സൈഡ് സ്റ്റാന്റ് തട്ടിയില്ലെങ്കിൽ ഗിയർ വീഴില്ല.' '':100 രൂപ ചിലവാക്കിയാൽ ബൈക്ക് അപകടങ്ങളിൽ പൊഴിയുന്നനിരവധി വിലപ്പെട്ട ജീവൻ രക്ഷിക്കാം.
ഷെയര്‍..

25/08/2018

28/07/2018

സ്ത്രീകൾ ശ്രെദ്ധിക്കുക. കാറിന്റെ ബോണറ്റ് തുറന്നു പരിശോദിക്കുമ്പോൾ😥😥😥🤯🤭🤭

Address

Manjeri
676121

Opening Hours

Monday 6:45am - 8pm
Tuesday 6:45am - 8pm
Wednesday 6:45am - 8pm
Thursday 6:45am - 8pm
Friday 6:45am - 8pm
Saturday 6:45am - 8pm
Sunday 7am - 11am

Telephone

+919400968290

Alerts

Be the first to know and let us send you an email when INDIAN DRIVING SCHOOL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to INDIAN DRIVING SCHOOL:

Share