24/09/2026
*പുൽപ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പായസ ചലഞ്ച്*
പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
കേരളപിറവി ദിനമായ *നവംബർ 01* നാണ് ചലഞ്ച് നടക്കുന്നത്.
യൂണിറ്റ് കമ്മിറ്റികൾ മുഖാന്തരം ഓർഡർകൾ സ്വീകരിക്കും.
പദ്ധതിയുടെ വിജയത്തിനായി മുഴുവൻ ആളുകളെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
-പുൽപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി