msf മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി

  • Home
  • India
  • Manjeri
  • msf മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി

msf മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി politics

*പ്രഹസനം മഞ്ചേരിയിൽ നടപ്പില്ല**ഇത് സമര വിജയം*സബ്ജില്ലാ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് നടത്താതെ, കേവലം സെലക്ഷൻ ട്രയൽസ് മാ...
17/09/2025

*പ്രഹസനം മഞ്ചേരിയിൽ നടപ്പില്ല*
*ഇത് സമര വിജയം*

സബ്ജില്ലാ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് നടത്താതെ, കേവലം സെലക്ഷൻ ട്രയൽസ് മാത്രം നടത്തി പ്രഹസനം നടത്തി കായിക വിദ്യാർത്ഥികളെ വഞ്ചിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടി നിയോജക മണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ പ്രതിഷേധത്തിനെ തുടർന്ന് മാറ്റിവെച്ചു

*msf മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി*

*ഫുട്ബോളിനെ കൊല്ലരുത്* മലപ്പുറം ജില്ലയുടെ പ്രധാന കായിക വിനോദമാണ് ഫുട്ബോൾ. ധാരാളം ദേശീയ താരങ്ങളെ വളർത്തിയ മണ്ണ്. ഫുട്ബോളി...
17/09/2025

*ഫുട്ബോളിനെ കൊല്ലരുത്*

മലപ്പുറം ജില്ലയുടെ പ്രധാന കായിക വിനോദമാണ് ഫുട്ബോൾ. ധാരാളം ദേശീയ താരങ്ങളെ വളർത്തിയ മണ്ണ്. ഫുട്ബോളിനെ നെഞ്ചേറ്റിയ മണ്ണ്. അതിലേറെ ഫുട്ബോൾ ഒരു വികാരമായി കൊണ്ട് നടക്കുന്ന ജനത.

ഇവിടെ കാൽപന്ത് കളിയെ പ്രോത്സാഹിപ്പിക്കാൻ ഒരുപാട് പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. അതിനിടയിലാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ഈ പ്രഹസന പരിപാടികൾ.
വിദ്യാർത്ഥികളുടെ കഴിവ് തെളിയിക്കാനും അത് വഴി, കോളേജ് അഡ്മിഷനും,ഫുട്ബോളിൻ്റെ വിവിധ മേഖലകളിലേക്ക് എത്തിപ്പെടാനും ഉന്നത പരിശീലന കേന്ദ്രങ്ങളിലേക്ക് തിരഞ്ഞെടുക്കാനുമുള്ള അവസരങ്ങളാണ് സ്കൂൾ കായിക മേളയും അതിനു പിന്നോടിയായി നടക്കുന്ന സബ്ജില്ലാ, ജില്ലാ, സംസ്ഥാന കായിക മേളയും എല്ലാം. എന്നാൽ ഈ അവസരങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ കൈക്കൊള്ളുന്നത്.

സബ്ജില്ലാ തല ഇൻ്റർ സ്കൂൾ മത്സരങ്ങൾ നടത്തി അതിൽ നിന്ന് കഴിവ് തെളിയിച്ചവരെ സെലക്റ്റ് ചെയ്യുന്നതിന് പകരം കേവലം സെലക്ഷൻ ട്രയൽ നടത്തി സബ്ജില്ലാ ടീം ഉണ്ടാക്കുന്ന നടപടി കായിക താരങ്ങളോടുള്ള വഞ്ചനയാണ്.

വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെയും അവസരത്തെയും അത് വഴി ജില്ലയിലെ ഫുട്ബോളിനെയും കൊല്ലുന്ന ഈ നയം ഇവിടെ നടപ്പാക്കാൻ അനുവദിക്കില്ല.

മാത്രമല്ല 17/09/2025 ബുധൻ മഞ്ചേരിയിൽ വച്ച് നടത്തും എന്ന് പ്രഖ്യാപിച്ചിരുന്ന ഈ ട്രയൽസ് ഇതേ ദിവസം പാണ്ടിക്കാട് സ്കൂളിലെ ചെറിയ ഗ്രൗണ്ടിലേക്ക് പെട്ടന്ന് മാറ്റുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായത്. ഇലവൻസ് മത്സരങ്ങളിലേക്കുള്ള സെലക്ഷൻ നടത്തുന്നത് സെവൻസിൻ്റെ ഫുട്ബോൾ ഗ്രൗണ്ടിൽ ആണ്. കൃത്യമായ പൊസിഷൻ മനസ്സിലാക്കാതെ എങ്ങനെ ആണ് ഈ വിദ്യാർത്ഥികൾ ഉന്നത നിലവാരത്തിലുള്ള കളിക്കാരായി മാറ്റപ്പെടും???

കാലാ കാലങ്ങളായി നടന്ന് വരുന്ന രീതിയിൽ കൃത്യമായി ഇൻ്റർ സ്കൂൾ മത്സരങ്ങൾ നടത്തി കഴിവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ സെലക്ട് ചെയ്യുന്ന സിസ്റ്റത്തിലേക്ക് അധികാരികൾ മടങ്ങി വന്നേ പറ്റൂ.

മലപ്പുറം ജില്ലയുടെ പ്രത്യേകിച്ച് മഞ്ചേരിയുടെ കാൽ പന്ത് സ്വപ്നങ്ങളെ തച്ചുടക്കുന്ന പ്രഹസനം നടത്താൻ മഞ്ചേരിയിൽ msf അനുവദിക്കില്ല.

msf മഞ്ചേരി മണ്ഡലം കമ്മറ്റി

msf മലപ്പുറം ജില്ലാ സമ്മേളന പ്രചാരണാർത്ഥംmsf മഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്നസരിഗ സാഗരംസെപ്റ്റംബർ 17 ബുധൻനാളെ7 ...
16/09/2025

msf മലപ്പുറം ജില്ലാ സമ്മേളന പ്രചാരണാർത്ഥം
msf മഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന

സരിഗ സാഗരം

സെപ്റ്റംബർ 17 ബുധൻ
നാളെ
7 PM
മഞ്ചേരി IGBT സ്റ്റാൻഡ് ന് സമീപം

Team 💚
15/09/2025

Team 💚

💚🤍💚🤍💚🤍💚അവരെ കേൾക്കാൻഅവരോടൊപ്പം ചേർന്ന് നിൽക്കാൻവിദ്യാർത്ഥി സമ്പർക്ക യാത്രയുമായിmsf മഞ്ചേരി മണ്ഡലം കമ്മിറ്റിmsf manjeri C...
15/09/2025

💚🤍💚🤍💚🤍💚
അവരെ കേൾക്കാൻ
അവരോടൊപ്പം ചേർന്ന് നിൽക്കാൻ

വിദ്യാർത്ഥി സമ്പർക്ക യാത്രയുമായി
msf മഞ്ചേരി മണ്ഡലം കമ്മിറ്റി

msf manjeri Constituency committee
presents

RISE TOGETHER@CAMPUS

September16-26

msf manjeri constituency committee*presentswe with msfrise toGetherthe thousandChallengeപെൻഷനേർസ് ലീഗ് സംസ്ഥാന പ്രസിഡന്റ...
11/09/2025

msf manjeri constituency committee
*presents

we with msf
rise toGether
the thousandChallenge

പെൻഷനേർസ് ലീഗ് സംസ്ഥാന പ്രസിഡന്റ് M അഹമ്മദ്‌ നാണി സാഹിബും വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ്‌ Pk മൈമൂന ടീച്ചറും

മഞ്ചേരി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി NP മുഹമ്മദ സാഹിബും

പങ്കാളിയായപ്പോൾ

Festival day...Onam🏝️ + nabidinam🏜️ Wishing all of you a joyful onam and meelad day🥰msf manjeri constituency
05/09/2025

Festival day...
Onam🏝️ + nabidinam🏜️
Wishing all of you a joyful onam and meelad day🥰

msf manjeri constituency

88 Glorious years of education empowerment and emancipationmsf foundation day
01/09/2025

88 Glorious years of education empowerment and emancipation

msf foundation day

msf manjeri constituency committeepresents  with msf  toGether  thousandChallengeവെട്ടിക്കാട്ടിരി സർവീസ് സഹകരണ ബാങ്ക് പ്...
31/08/2025

msf manjeri constituency committee
presents

with msf
toGether
thousandChallenge

വെട്ടിക്കാട്ടിരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് EK ഉമ്മർ സാഹിബും

മഞ്ചേരി മുനിസിപ്പൽ മൂന്നാം വാർഡ് കൗൺസിലർ മേച്ചേരി ഹുസൈൻ സാഹിബും

പങ്കാളിയായപ്പോൾ

msf manjeri constituency committeepresents  with msf  toGether  thousandChallengeമുസ്ലീം ലീഗ് മഞ്ചേരി നിയോജക മണ്ഡലം വൈസ്...
29/08/2025

msf manjeri constituency committee
presents

with msf
toGether
thousandChallenge

മുസ്ലീം ലീഗ് മഞ്ചേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് TS പൂക്കോയ തങ്ങളും

മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി യൂസഫ് വല്ലാഞ്ചിറയും

പങ്കാളിയായപ്പോൾ

msf manjeri constituency committeepresents  with msf  toGether  thousandChallengeമഞ്ചേരി കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് പ്ര...
28/08/2025

msf manjeri constituency committee
presents

with msf
toGether
thousandChallenge

മഞ്ചേരി കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് പ്രസിഡന്റ അഡ്വ:NC ഫൈസലും

മുസ്ലിം ലീഗ് നേതാവ് കെ.പി അയ്യൂബ് സാഹിബും

പങ്കാളിയായപ്പോൾ

Address

Manjeri
676121

Telephone

+918113828243

Website

Alerts

Be the first to know and let us send you an email when msf മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share