SKY WAY Arts &Sports Club Muttippalam

SKY WAY Arts &Sports Club Muttippalam group for sports social cultural activities

  ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇന്ന് നടന്ന പെയിൻ & പാലിയേറ്റീവ് കെയർ  ഫണ്ട് കളക്ഷൻ്റെ ഭാഗമായി പിരിച്ചെടുത്ത 26220 രൂപ ക്ലബ് പ...
13/02/2022

ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇന്ന് നടന്ന പെയിൻ & പാലിയേറ്റീവ് കെയർ ഫണ്ട് കളക്ഷൻ്റെ ഭാഗമായി പിരിച്ചെടുത്ത
26220 രൂപ ക്ലബ് പ്രസിഡണ്ട് നൗഫൽ സെക്രട്ടറി സൈദ് എന്നിവരുടെ നേതൃത്വത്തിൽ
പാലിയേറ്റീവ് വളണ്ടിയർ മുനീറിന് കൈമാറിയപ്പോൾ..

ഈ വർഷം സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി   യുടെ നേതൃത്വത്തിൽ മുട്ടിപ്പാലം AMLP സ്കൂളിലെ ക്ലാസ് മുറികൾ പെയിൻ്റ് ചെയ്ത്...
31/10/2021

ഈ വർഷം സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി യുടെ നേതൃത്വത്തിൽ മുട്ടിപ്പാലം AMLP സ്കൂളിലെ ക്ലാസ് മുറികൾ
പെയിൻ്റ് ചെയ്ത് മോടി പിടിപ്പിച്ചപ്പോൾ..

നബിദിനത്തോടനുബന്ധിച്ച് ക്ലബ്ബിൻറെ നേതൃത്വത്തിൽ പാറമ്മൽ മദ്രസ്സയിൽ വച്ച് നാന്നൂറോളം പേർക്ക് ഭക്ഷണ വിതരണം നടത്തിയപ്പോൾ..  ...
31/10/2021

നബിദിനത്തോടനുബന്ധിച്ച് ക്ലബ്ബിൻറെ നേതൃത്വത്തിൽ പാറമ്മൽ മദ്രസ്സയിൽ വച്ച് നാന്നൂറോളം പേർക്ക് ഭക്ഷണ വിതരണം നടത്തിയപ്പോൾ.. #നബിദിനം2021

CHAMPIONS OF EUROPECONGRATULATIONS @ Chelsea Football Club LONDON IS BLUE 💙💙💙
29/05/2021

CHAMPIONS OF EUROPE
CONGRATULATIONS @ Chelsea Football Club
LONDON IS BLUE 💙💙💙


അർത്ഥവത്തായ മറ്റൊരു പ്രവൃത്തികൂടി മഞ്ചേരി കോവിഡ് 19 ആശുപത്രിയിലേക്ക്  കോവിഡ് രോഗികൾക്കായുള്ള 7104 ലിറ്റർ കുടിവെള്ളം ക്ലബ...
17/05/2021

അർത്ഥവത്തായ മറ്റൊരു പ്രവൃത്തികൂടി മഞ്ചേരി കോവിഡ് 19 ആശുപത്രിയിലേക്ക് കോവിഡ് രോഗികൾക്കായുള്ള 7104 ലിറ്റർ കുടിവെള്ളം ക്ലബ് പ്രസിഡണ്ട് നൗഫലിൻ്റെ അഭിമുഖ്യത്തിൽ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ വി നന്ദകുമാറിന് കൈമാറിയപ്പോൾ ...

Skyway ജൂനിയർ ഫുട്ബോൾ മേളയിൽ പങ്കെടുത്ത ടീമുകൾ..❤️
24/01/2021

Skyway ജൂനിയർ ഫുട്ബോൾ മേളയിൽ പങ്കെടുത്ത ടീമുകൾ..❤️

ജൂനിയർ ഫുട്ബോൾ മേളയിൽ റണ്ണറപ്പായ ടീം   congratulations. 👏👏👏
24/01/2021

ജൂനിയർ ഫുട്ബോൾ മേളയിൽ റണ്ണറപ്പായ ടീം congratulations. 👏👏👏

ജൂനിയർ ഫുട്ബോൾ മേളയിൽ വിജയികളായ ടീം C   #അഭിനന്ദനങ്ങൾ ..👑🏅🏆⚽👏👏👏
24/01/2021

ജൂനിയർ ഫുട്ബോൾ മേളയിൽ വിജയികളായ ടീം C #അഭിനന്ദനങ്ങൾ ..👑🏅🏆⚽👏👏👏

ഇന്ന് നടന്ന ഒന്നാമത് sky way സംഘടിപ്പിച്ച ജൂനിയർ ഫുട്ബോൾ മേളയിൽ നിന്നും ..❤️⚽
24/01/2021

ഇന്ന് നടന്ന ഒന്നാമത് sky way സംഘടിപ്പിച്ച ജൂനിയർ ഫുട്ബോൾ മേളയിൽ നിന്നും ..❤️⚽

 ..  2021🏆👏👏
10/01/2021

.. 2021🏆👏👏

Parammal premier league 2021  🏆Congratulations team  ,👏👏👏
10/01/2021

Parammal premier league 2021 🏆
Congratulations team ,👏👏👏

Parammal premier league 2021   👑🏆🏅Congratulations team   👏👏👏
10/01/2021

Parammal premier league 2021 👑🏆🏅
Congratulations team 👏👏👏

Address

Muttippalam
Manjeri
676121

Website

Alerts

Be the first to know and let us send you an email when SKY WAY Arts &Sports Club Muttippalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category