msf മഞ്ചേരി മുനിസിപ്പൽ കമ്മിറ്റി

  • Home
  • India
  • Manjeri
  • msf മഞ്ചേരി മുനിസിപ്പൽ കമ്മിറ്റി

msf മഞ്ചേരി മുനിസിപ്പൽ കമ്മിറ്റി

15/08/2023

26/07/2023

'കാലത്തിന് നിറം പകരാം'
انقلاب کی نشانی
#ക്യാമ്പസ് സംഗമങ്ങൾ
#ജൂലൈ 27 മുതൽ ആഗസ്റ്റ് 17 വരെ

msf മഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റി
msf മഞ്ചേരി മുനിസിപ്പൽ കമ്മിറ്റി
Msf Thrikkalangode Panchayat
msf pandikkad panchayath committee
Msf Edappatta Panchayath

06/07/2023

നിങ്ങൾ ഇനിയും എത്ര അറസ്റ്റ് ചെയ്താലും
ആയിരം കേസെടുത്താലും
പ്ലസ് വൺ ന് സീറ്റ് കിട്ടാത്ത ഞങ്ങളുടെ
സഹോദരങ്ങൾക്ക് വേണ്ടി
നേടിയെടുക്കുന്നത് വരെ തെരുവിൽ സമരാഗ്നി തീർക്കും...💪💪💪

നാളെ(വെള്ളി)9 മണിക്ക്
മഞ്ചേരി AEO ഓഫീസ് ഉപരോധം

msf മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി

05/07/2023
ബലി പെരുന്നാൾ ആശംസകൾ.msf മഞ്ചേരി മുനിസിപ്പൽ കമ്മിറ്റി
28/06/2023

ബലി പെരുന്നാൾ ആശംസകൾ.
msf മഞ്ചേരി മുനിസിപ്പൽ കമ്മിറ്റി

msf മഞ്ചേരി മുനിസിപ്പൽ കമ്മിറ്റി Youth League Manjeri Municipal committee
26/06/2023

msf മഞ്ചേരി മുനിസിപ്പൽ കമ്മിറ്റി
Youth League Manjeri Municipal committee

msf മഞ്ചേരി മുനിസിപ്പൽ കമ്മിറ്റി
26/06/2023

msf മഞ്ചേരി മുനിസിപ്പൽ കമ്മിറ്റി

23/06/2023

തൊപ്പി മാത്രമല്ല പ്രതി.

സർഗാത്മക നിറങ്ങളുടെ ക്യാമ്പസ് ചുവരുകളിൽ നഗ്നമായ അശ്ലീലതകൾ പോലീസ് കണ്ടിരുന്നില്ലേ ?
പുരോഗതിയില്ലാത്ത പുരോഗമന 'തൊപ്പി' കളിലും നിറഞ്ഞ അശ്ലീലതകളുണ്ട്. അവയെ പിടിച്ച് തുറങ്കിലാടാൻ തൊപ്പി തെറിക്കുമെന്ന ഭയമാണോ?

22/06/2023

പെരുന്നാൾ ദിവസം നടക്കുന്ന ഡി.ഇ.എൽ.ഇ.ഡി ഹിന്ദി വിഭാഗത്തിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷ മാറ്റിവെക്കുക.

വിദ്യാഭ്യാസ മന്ത്രിക്ക് എം.എസ്.എഫ്
കത്ത് നൽകി

പ്രതാപങ്ങളുടെ ദില്ലിയിൽ പ്രത്യാശയുടെ പതാക! ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന് തലസ്ഥാന നഗരിയിൽ ആസ്ഥാന മന്ദിരം. ആ സ്വപ്‌ന സാക്ഷ...
21/06/2023

പ്രതാപങ്ങളുടെ ദില്ലിയിൽ
പ്രത്യാശയുടെ പതാക!

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന് തലസ്ഥാന നഗരിയിൽ ആസ്ഥാന മന്ദിരം. ആ സ്വപ്‌ന സാക്ഷാൽക്കാരത്തിനു വേണ്ടി നാം രംഗത്തിറങ്ങുകയാണ്. ഡൽഹിയിൽ ഖാഇദെ മില്ലത്ത് സെന്റർ ഉയരുമ്പോൾ ഇന്ത്യൻ ന്യൂനപക്ഷത്തിന്റെ അഭിമാനമാണ് ഉയരുന്നത്.

ഖാഇദെ മില്ലത്ത് സെന്റർ
ഫണ്ട് സമാഹരണ ക്യാമ്പയിൻ
ജൂലൈ ഒന്ന് മുതൽ 31 വരെ.

അഭിമാനത്തോടെ കൈ കോർക്കാം.

Address

Manjeri
676121

Website

Alerts

Be the first to know and let us send you an email when msf മഞ്ചേരി മുനിസിപ്പൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share