SFI GCM

SFI GCM സ്വാതന്തൃം ജനാധിപത്യം സോഷ്യലിസം

07/06/2018

Condemn!!

SFI all India Vice President & Tripura State President Nilanjana Roy has been attacked at her home by BJP goons. Her mother who is bedridden for long time was also been targeted.

13/10/2017

കലാലയമാണ് കോൺവെന്റ് സ്കൂളല്ല യുവർ ഓണർ

SFI സംസ്ഥാന ജാഥ!❤
25/09/2017

SFI സംസ്ഥാന ജാഥ!❤

അറിവു നേടുന്നവരെയും, നെറികേടുകളോട് പ്രതികരിക്കുന്നവരെയും ആയുധങ്ങളുടെ മൂർച്ചയാലരിഞ്ഞു വീഴ്ത്തുന്നവർക്കെതിരെയുളള പോരാട്ടങ്...
24/09/2017

അറിവു നേടുന്നവരെയും, നെറികേടുകളോട് പ്രതികരിക്കുന്നവരെയും ആയുധങ്ങളുടെ മൂർച്ചയാലരിഞ്ഞു വീഴ്ത്തുന്നവർക്കെതിരെയുളള പോരാട്ടങ്ങൾക്ക് കരുത്താവുക..... നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകാത്ത ക്യാമ്പസ് എന്ന മുദ്രാവാക്യമുയർത്തി SFI നടത്തുന്ന സം‌സ്ഥാന ജാഥ നാളെ GCmലെത്തുകയാണ് പങ്കെടുക്കുക വിജയിപ്പിക്കുക....

SFI-TECHNOS ന്റെ നീണ്ട കാല സമരവിജയം.... കേരളത്തിലെ മുഴുവൻ എഞ്ചിനീയറിംഗ് കോളേജ്കളിലും യൂണിയൻ election നടത്താൻ യൂണിവേഴ്സിറ...
23/09/2017

SFI-TECHNOS ന്റെ നീണ്ട കാല സമരവിജയം....
കേരളത്തിലെ മുഴുവൻ എഞ്ചിനീയറിംഗ് കോളേജ്കളിലും യൂണിയൻ election നടത്താൻ യൂണിവേഴ്സിറ്റി തീരുമാനിച്ചു.

22/09/2017

ഹൈദരബാദ് സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ABVP, SIO സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി ഹിസ്റ്ററിയിൽ നിന്നും കൗൺസിലറായി വിജയിച്ച ASJ സ്ഥാനാർത്ഥി SFI പറപ്പൂർ ലോക്കൽ കമ്മിറ്റിയുടെ മുൻ സെക്രട്ടറി സഖാവ് മുനവ്വിറിന് നൂറുചുവപ്പൻ അഭിവാദ്യങ്ങൾ....❤

*  സമരത്തിലേക്ക്*കൃത്യമായ കാരണത്തോടുകൂടി വ്യക്തമായ പരാതിയുടെ മേൽ യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത കോളേജ് സൂപ്രണ്ടിനെതിര...
16/09/2017

* സമരത്തിലേക്ക്*
കൃത്യമായ കാരണത്തോടുകൂടി വ്യക്തമായ പരാതിയുടെ മേൽ യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത കോളേജ് സൂപ്രണ്ടിനെതിരെ SFI യൂണിറ്റ് തിങ്കളാഴ്ച മുതൽ ശക്തമായ പ്രതിഷേധ സമര പരമ്പരയിലേക്ക്...

09/09/2017

Redsalute to JNU Comrades✊️

മിണ്ടരുത് എന്നാണ് അവരുടെ കൽപ്പന.. ഇനിയെത്ര പേരുടെ ചോര വേണം നിങ്ങളുടെ ദാഹം മാറാൻ ? 'അജ്ഞാതരുടെ' വെടിയേറ്റ് മരിച്ച മാധ്യമ ...
05/09/2017

മിണ്ടരുത് എന്നാണ് അവരുടെ കൽപ്പന.. ഇനിയെത്ര പേരുടെ ചോര വേണം നിങ്ങളുടെ ദാഹം മാറാൻ ?
'അജ്ഞാതരുടെ' വെടിയേറ്റ് മരിച്ച മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന് ആദരാഞ്ജലികൾ..

ഏവർക്കും സ്നേഹം നിറഞ്ഞ  ബലിപെരുന്നാൾ ആശംസകൾ.....
01/09/2017

ഏവർക്കും സ്നേഹം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ.....

31/08/2017

പ്രബുദ്ധതയുടെ ഈറ്റില്ലമാണ് GCM എന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. കുപ്രചരണങ്ങളെ വേണ്ട രീതിയിൽ അവഗണിക്കാനും, ചരിത്രപരമായ മാറ്റങ്ങൾ സൃഷ്ടിക്കാനുമുള്ള ആ പാരമ്പര്യം പിന്തുടർന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അഭിവാദ്യങ്ങൾ...

ചുവപ്പിന്റെ കലാലയംGCM.......  ❤
31/08/2017

ചുവപ്പിന്റെ കലാലയം
GCM.......

Address

Mananthavady

Website

Alerts

Be the first to know and let us send you an email when SFI GCM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share