CPIM Mananthavady Area Committee

CPIM Mananthavady Area Committee CPIM Mananthavady Area Committee

ജനജീവിതം ദുസ്സഹമാക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിനെതിരെ CPIM ജനകീയ പ്രക്ഷോഭം  മാനന്തവാടി പോസ്റ്റ്‌ ഓഫീസ...
04/06/2026

ജനജീവിതം ദുസ്സഹമാക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിനെതിരെ
CPIM ജനകീയ പ്രക്ഷോഭം
മാനന്തവാടി പോസ്റ്റ്‌ ഓഫീസിൽ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു

ജനജീവിതം ദുസ്സഹമാക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിനെതിരെ CPIM ജനകീയ പ്രക്ഷോഭം ഇന്ന്
04/06/2026

ജനജീവിതം ദുസ്സഹമാക്കുന്ന
പെട്രോളിയം ഉൽപ്പന്നങ്ങളുടെ
വിലക്കയറ്റത്തിനെതിരെ

CPIM ജനകീയ
പ്രക്ഷോഭം

ഇന്ന്

ജനജീവിതം ദുസ്സഹമാക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിനെതിരെ CPIM ജനകീയ പ്രക്ഷോഭം 2026 ജൂൺ 04 വ്യാഴാഴ്ച രാവി...
03/06/2026

ജനജീവിതം ദുസ്സഹമാക്കുന്ന
പെട്രോളിയം ഉൽപ്പന്നങ്ങളുടെ
വിലക്കയറ്റത്തിനെതിരെ

CPIM ജനകീയ
പ്രക്ഷോഭം

2026 ജൂൺ 04
വ്യാഴാഴ്ച
രാവിലെ 10 മണിക്ക്
മാനന്തവാടി പോസ്റ്റ്‌ ഓഫീസ്

01/06/2026

അന്നം മുടക്കി
UDF സർക്കാർ

• രണ്ട് മാസത്തെ
റേഷൻ ഇനി ഒന്നിച്ചില്ല
• നീല കാർഡിലെ അധിക അരിയും നിർത്തി


സ്ഥാനക്കയറ്റം മുടങ്ങിയതോടെ അധ്യയനവർഷാരംഭത്തിൽ നാഥനില്ലാതെ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾ. 1,228 ഗവ. ഹൈസ്‌കൂളുകളിൽ 253 ഇടത...
01/06/2026

സ്ഥാനക്കയറ്റം മുടങ്ങിയതോടെ അധ്യയനവർഷാരംഭത്തിൽ നാഥനില്ലാതെ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾ. 1,228 ഗവ. ഹൈസ്‌കൂളുകളിൽ 253 ഇടത്ത്‌ പ്രധാനാധ്യാപകരും 830 ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിൽ 99 ഇടത്ത്‌ പ്രിൻസിപ്പലും ഇല്ല. എൽഡിഎഫ്‌ സർക്കാർ സ്ഥാനക്കയറ്റത്തിനുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ട്‌ അടക്കം തയ്യാറാക്കിയെങ്കിലും യുഡിഎഫ്‌ സർക്കാർ തുടർനടപടികളിലേക്ക്‌ കടക്കാത്തതാണ്‌ പ്രതിസന്ധിക്ക്‌ കാരണം

2025ൽ സ്ഥലംമാറ്റവും വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഒഴിവുകളിലേക്കടക്കം സ്ഥാനക്കയറ്റവുമെല്ലാം അവധിക്കാലത്തുതന്നെ പൂർത്തിയാക്കിയിരുന്നു. ഇടുക്കിയിൽ 85ൽ 39 ഗവ. ഹൈസ്‌കൂളിലും പ്രധാനാധ്യാപകരില്ല. കാസർകോട്‌ 98ൽ 31 ഇടത്തും എറണാകുളത്ത്‌ 101ൽ 38 ഇടത്തും തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. കോട്ടയത്ത്‌ 25 ഹൈസ്‌കൂളിൽ പ്രധാനാധ്യാപകരില്ല.​ഡിഡിഇ, �ഡിഇഒമാരുമില്ല ആകെയുള്ള 20 ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ്‌ എഡ്യുക്കേഷൻ (ഡിഡിഇ) തസ്‌തികകളിൽ ഒമ്പതെണ്ണവും ഒഴിഞ്ഞുകിടക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ മേധാവിമാരില്ലാതെ പ്രതിസന്ധിയിലാണ്‌. 39 ഡിഇഒ തസ്‌തികകളിൽ 11 ഇടത്ത്‌ ആളില്ല. വിഎച്ച്‌എസ്‌ഇ വിഭാഗത്തിൽ എട്ട്‌ അഡീഷണൽ ഡയറക്‌ടർ (എഡി) തസ്‌തികയിൽ ഒരിടത്ത്‌ മാത്രമാണ്‌ സ്ഥിരം എഡി. കൊല്ലം, ചെങ്ങന്നൂർ, കുറ്റിപ്പുറം, എറണാകുളം, വിഎച്ച്‌എസ്‌ഇ ഡയറക്‌ടറേറ്റ്‌ എന്നിവിടങ്ങളിൽ എഡിമാരില്ല.

വടകരയിലും പയ്യന്നൂരിലുമുള്ളത്‌ ഡെപ്യൂട്ടേഷനിലെത്തിയവർ. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റവും മരവിപ്പിച്ചിരുന്നു. താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചതിനുപിന്നാലെ സെൻസസ് ഡയറക്‌ടർ ഇറക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടിയിരുന്നു നടപടി. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ് അധ്യാപക സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഓൺലൈനായി, മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായി നടത്തിത്തുടങ്ങിയത്. ഇ‍ൗ പ്രക്രിയ അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

31/05/2026

ബിന്ദു കൃഷ്ണക്ക്
ബിർണാണിയിൽ കിട്ടിയ പണി. 🤣

30/05/2026

തെരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട്
അങ്ങ് തകർന്നുപോയ ചരിത്രമല്ല ഇടതുപക്ഷത്തിന്റേത്;

തോൽ‌വിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറിയ പാർട്ടിയാണിത്':


29/05/2026

പത്ത് വർഷത്തിന് ശേഷം
പെൻഷൻ കിട്ടാത്ത
ആദ്യ പെരുന്നാൾ

28/05/2026

വേട്ടയാടാനാണ് ശ്രമമെങ്കിൽ
കമ്മ്യൂണിസ്റ്റ്‌ പാർട്ടി
തീപന്തമായി പടരും
rafeeq_

Address

Mananthavady
Mananthavady
670644

Telephone

+4935241666

Website

Alerts

Be the first to know and let us send you an email when CPIM Mananthavady Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Mananthavady Area Committee:

Share