Muslim youth league mananthavady constituency

Muslim youth league mananthavady constituency MYL

മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ ഡിസംബർ 13 നു വെള്ളിയാഴ്‌ച വെള്ളമുണ്ട സിറ്റിയിൽ...
05/12/2024

മാനന്തവാടി നിയോജക മണ്ഡലം
മുസ്ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ
ഡിസംബർ 13 നു വെള്ളിയാഴ്‌ച
വെള്ളമുണ്ട സിറ്റിയിൽ വെച്ച്‌
നടത്തപ്പെടുന്ന
രാഷ്ടീയ വിശദീകരണ സമ്മേളനത്തിൽ
മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി
ബഹു: കെ എം ഷാജി സംസാരിക്കുന്നു.
മുഴുവൻ ജനാധിപത്യ വിശ്വാസികളേയും
സ്വാഗതം ചെയ്യുകയാണു.

യൂത്ത്‌ മാർച്ചിനുഉജ്ജ്വല തുടക്കം
29/12/2023

യൂത്ത്‌ മാർച്ചിനു
ഉജ്ജ്വല തുടക്കം

നാളെ തുടക്കമാവുകയാണു.വയനാടൻ ഹരിത രാഷ്ട്രീയത്തിന്റെയുവത സമരാവേശത്തിന്റെ പുതു ചരിതം തീർക്കുകയാണു.ഏഴു ദിനങ്ങൾ.....നൂറിലധികം...
28/12/2023

നാളെ തുടക്കമാവുകയാണു.
വയനാടൻ ഹരിത രാഷ്ട്രീയത്തിന്റെ
യുവത സമരാവേശത്തിന്റെ
പുതു ചരിതം തീർക്കുകയാണു.
ഏഴു ദിനങ്ങൾ.....
നൂറിലധികം കിലോമീറ്ററുകൾ....
വിദ്വേഷത്തിനെതിരെ
ദുർഭരണത്തിനെതിരെ...!!

27/12/2023

യൂത്ത്‌ ലീഗ്‌ യൂത്ത്‌ മാർച്ച്‌
തീം സോംഗ്‌🔥🔥

27/12/2023
27/12/2023

യൂത്ത്‌ ലീഗ്‌
യൂത്ത്‌ മാർച്ച്

27/12/2023

മുസ്ലിം യൂത്ത്‌ ലീഗ്‌
യൂത്ത്‌ മാർച്ച്‌
2023 ഡിസംബർ29
2024ജനുവരി 05
കോറോം- കൽപറ്റ

യുവതനിർവ്വികാരതയുടെകുടചൂടിതണലു കൊള്ളേണ്ടവരല്ല.അനീതിഅരങ്ങുവാഴുന്ന,എവിടെയുംകാലുഷ്യത്തിൻ്റെവിത്തുകൾപൊട്ടിമുളയ്ക്കുന്നകെട്ട ...
20/12/2023

യുവത
നിർവ്വികാരതയുടെ
കുടചൂടി
തണലു കൊള്ളേണ്ടവരല്ല.

അനീതി
അരങ്ങുവാഴുന്ന,
എവിടെയും
കാലുഷ്യത്തിൻ്റെ
വിത്തുകൾ
പൊട്ടിമുളയ്ക്കുന്ന
കെട്ട കാലത്തിൻ്റെ
വേവുനിലങ്ങളിൽ
നിസ്സഹായതയോടെ
കൈ മലർത്തേണ്ടവരുമല്ല.

സാമൂഹ്യ പരിസരമാകെ
വിദ്വേഷത്തിൻ്റെ
പ്രചാരണങ്ങൾ
നടന്നു കൊണ്ടേയിരിക്കുന്നു
അത്രമേൽ ഭീതിതമായി.

ഞാൻ, നീ
അവൻ, അയാൾ
വേർപെടുത്തലുകളുടെ
ചുറ്റുമതിലുകൾ
പണിയാൻ
തക്കം പാർക്കുന്ന
വിഭജനക്കാരാണ് ചുറ്റിനും.

ആഘോഷങ്ങളിൽ
കൂടിയിരുത്തങ്ങളിൽ
എന്തിന്
കളിക്കളങ്ങളിൽ വരെ
എത്തി നിൽക്കുന്നു
മതാന്ധതയുടെ
വർഗ്ഗീയ നോട്ടങ്ങൾ.

ഉയരേണ്ടത്
യുവതയുടെ കരങ്ങളാണ്

വിദ്വേഷത്തിനെതിരെ
ചുവടു വയ്ക്കാം

വെയിലു കൊള്ളാം
നന്മയുടെ
നിഴൽ വിരിക്കാം.

ആരിഫ് തണലോട്ട്

Address

Mananthavady

Website

Alerts

Be the first to know and let us send you an email when Muslim youth league mananthavady constituency posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share