SDPI Edavaka

SDPI Edavaka “വിശപ്പിൽ നിന്ന് മോചനം
ഭയത്തിൽ നിന്ന് മോചനം”

24/11/2025
അവകാശങ്ങൾ അർഹരിലേക്ക് അഴിമതിയില്ലാത്ത വികസനത്തിന് Vote For SDPIഎടവക ഗ്രാമ പഞ്ചായത്ത് വാർഡ് 04 (ഒഴക്കോടി)SDPI സ്ഥാനാർത്ഥി...
12/11/2025

അവകാശങ്ങൾ അർഹരിലേക്ക്
അഴിമതിയില്ലാത്ത വികസനത്തിന്

Vote For SDPI

എടവക ഗ്രാമ പഞ്ചായത്ത്
വാർഡ് 04 (ഒഴക്കോടി)
SDPI സ്ഥാനാർത്ഥി

തുളുവാടൻ മുഹമ്മദ്‌

അഭിവാദ്യങ്ങൾ

SDPI വാർഡ് 04,തിരഞ്ഞെടുപ്പ് കമ്മിറ്റി

തദ്ദേശ തിരഞ്ഞെടുപ്പ് -2025എടവക പഞ്ചായത്ത് പ്രവർത്തക കൺവെൻഷനും ഒന്നാം ഘട്ട സ്ഥാനാർഥി പ്രഖ്യാപനവും  നടത്തി.സംസ്ഥാന പ്രവർത്...
12/11/2025

തദ്ദേശ തിരഞ്ഞെടുപ്പ് -2025

എടവക പഞ്ചായത്ത് പ്രവർത്തക കൺവെൻഷനും ഒന്നാം ഘട്ട സ്ഥാനാർഥി പ്രഖ്യാപനവും നടത്തി.

സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ. യൂസുഫ്,മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, പഞ്ചായത്ത് പ്രസിഡന്റ് കരീം, സെക്രട്ടറി ഷുക്കൂർ തുടങ്ങിയവർ സംബന്ധിച്ചു

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് -2025എടവക ഗ്രാമപഞ്ചായത്തിൽ SDPI 4 വാർഡുകളിൽ ജനവിധി തേടും.
01/11/2025

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് -2025

എടവക ഗ്രാമപഞ്ചായത്തിൽ SDPI 4 വാർഡുകളിൽ ജനവിധി തേടും.

ജനവിധി മോഷ്ടിച്ച് രാജ്യം ഭരിക്കുന്നവരെ പുറത്താക്കണം- എ.യൂസുഫ്വയനാട്: ജനവിധി കവർന്നെടുത്ത് രാജ്യത്ത് അധികാരത്തിലെത്തിയ ബി...
28/09/2025

ജനവിധി മോഷ്ടിച്ച് രാജ്യം ഭരിക്കുന്നവരെ പുറത്താക്കണം- എ.യൂസുഫ്

വയനാട്: ജനവിധി കവർന്നെടുത്ത് രാജ്യത്ത് അധികാരത്തിലെത്തിയ ബിജെപി സർക്കാരിനെ പുറത്താക്കാൻ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരണമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ് ആവശ്യപ്പെട്ടു. 'വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക' എന്ന പ്രമേയവുമായി എടവക പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽ കരീം നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ നശിപ്പിക്കുന്ന ചിതലുകളാണ് ബിജെപി എന്ന് യൂസുഫ് ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് ഒരു വിഭാഗം ജനങ്ങളെ വെട്ടിമാറ്റുകയും വ്യാജ വോട്ടർമാരെ തിരുകിക്കയറ്റുകയും ചെയ്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. ഫാഷിസത്തിന്റെ കുതന്ത്രങ്ങൾ പരാജയപ്പെടുമെന്നും ഇന്ത്യൻ ജനത ഭരണഘടനാ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ആവോളം ആഘോഷിക്കുന്ന നല്ല നാളുകൾ വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ജനാധിപത്യ പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി പി.ടി. സിദ്ദീഖ്, ജില്ലാ സെക്രട്ടറി സൽമ അഷ്റഫ്, മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി, വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റിയംഗം ഫൗസിയ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് സഫീന ഹംസ തുടങ്ങിയവർ പങ്കെടുത്തു.
പാണ്ടിക്കടവിൽ നിന്ന് ആരംഭിച്ച പദയാത്ര ജില്ലാ സെക്രട്ടറി എസ്. മുനീർ ഉദ്ഘാടനം ചെയ്യുകയും മാനന്തവാടി മണ്ഡലം കമ്മിറ്റിയംഗം കുഞ്ഞബ്ദുള്ള എം.ടി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ഷുക്കൂർ ടി സ്വാഗതവും അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

വോട്ട് കൊളളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക.SDPI എടവക  പഞ്ചായത്ത് പ്രസിഡന്‍റ്  കെ. അബ്‌ദുൽ കരീം  നയിക്കുന്നപദയാത...
28/09/2025

വോട്ട് കൊളളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക.

SDPI എടവക പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്‌ദുൽ കരീം നയിക്കുന്ന

പദയാത്ര

2025 സെപ്തംബര്‍ 28 ഞായർ,
പാണ്ടിക്കടവ് - രണ്ടേനാൽ

➖➖➖➖➖➖➖

പദയാത്രയിൽ നിന്നും

SDPI എടവക പഞ്ചായത്ത് കമ്മിറ്റി

ജില്ലാ പ്രസിഡന്റ് എ.യൂസുഫ് സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. @2/4

SDPI എടവക പഞ്ചായത്ത് കമ്മിറ്റി

വോട്ട് കൊളളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക.SDPI എടവക  പഞ്ചായത്ത് പ്രസിഡന്‍റ്  കെ. അബ്‌ദുൽ കരീം  നയിക്കുന്നപദയാത...
28/09/2025

വോട്ട് കൊളളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക.

SDPI എടവക പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്‌ദുൽ കരീം നയിക്കുന്ന

പദയാത്ര

2025 സെപ്തംബര്‍ 28 ഞായർ,
പാണ്ടിക്കടവ് - രണ്ടേനാൽ

➖➖➖➖➖➖➖

ജില്ലാ സെക്രട്ടറി എസ്. മുനീർ ഉദ്ഘാടനം നിർവഹിക്കുന്നു.

SDPI എടവക പഞ്ചായത്ത് കമ്മിറ്റി

വോട്ട് കൊളളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക.SDPI എടവക  പഞ്ചായത്ത് പ്രസിഡന്‍റ്  കെ. അബ്‌ദുൽ കരീം  നയിക്കുന്നപദയാത...
28/09/2025

വോട്ട് കൊളളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക.

SDPI എടവക പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്‌ദുൽ കരീം നയിക്കുന്ന

പദയാത്ര

2025 സെപ്തംബര്‍ 28 ഞായർ,
പാണ്ടിക്കടവ് - രണ്ടേനാൽ

➖➖➖➖➖➖➖

മാനന്തവാടി മണ്ഡലം കമ്മിറ്റിയംഗം കുഞ്ഞബ്ദുള്ള എം ടി ഫ്ലാഗ് ഓഫ്‌ നിർവഹിക്കുന്നു.

SDPI എടവക പഞ്ചായത്ത് കമ്മിറ്റി

വോട്ട് കൊളളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക.SDPI എടവക  പഞ്ചായത്ത് പ്രസിഡന്‍റ്  കെ. അബ്‌ദുൽ കരീം  നയിക്കുന്നപദയാത...
25/09/2025

വോട്ട് കൊളളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക.

SDPI എടവക പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്‌ദുൽ കരീം നയിക്കുന്ന

പദയാത്ര

2025 സെപ്തംബര്‍ 28 ഞായർ,04.00 PM
പാണ്ടിക്കടവ് - രണ്ടേനാൽ

SDPI എടവക പഞ്ചായത്ത് കമ്മിറ്റി

അസമിൽ പാവപ്പെട്ടവരേയും ന്യൂനപക്ഷങ്ങളേയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക. ജീവിക്കാനുള്ള അവകാശവും സ്വാഭാവിക നീതിയും...
20/07/2025

അസമിൽ പാവപ്പെട്ടവരേയും ന്യൂനപക്ഷങ്ങളേയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക.

ജീവിക്കാനുള്ള അവകാശവും സ്വാഭാവിക നീതിയും സംരക്ഷിക്കുക.

2/4 ൽ നടത്തിയ പ്രതിഷേധം

SDPI എടവക പഞ്ചായത്ത് കമ്മിറ്റി

Address

Mananthavady

Telephone

+916238621837

Website

Alerts

Be the first to know and let us send you an email when SDPI Edavaka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share