msf mes mampad college

msf mes mampad college This is the official page of msf mes mampad college unit. Under the patronage of K. M. From then MSF worked in Kerala.

MSF" was started in 1937 by Mohammad Amir Ahmad Khan, and was involved in the independence movement. Seethi the Malabar District MSF came into existence following a convention of Muslim Students at Himayathul Islam High School, Calicut on 28 February 1942. With the formation of Kerala, State MSF Committee was formed at Alappuzha on 15 October 1958. MES mamapd college is one of top college in malab

ar and it is the first college malappuram district.IUML leaders takes imitative to setup a college in mampad on the area of bank of chaliyar river.CH Muhammed Koya ( EX- Chief Minister and EX-Educational minister of kerala) has made a vital role in the making this college look like today.

ADMISSION HELPDESK 2026ഞങ്ങളല്ലാതെ മറ്റാര്.!!അഡ്മിഷൻ സംബന്ധിച്ചനിങ്ങൾക്കുണ്ടാകുന്ന എന്ത് സംശയങ്ങൾക്കും മറുപടി നൽകാൻ ഞങ്ങ...
11/04/2026

ADMISSION HELPDESK 2026

ഞങ്ങളല്ലാതെ മറ്റാര്.!!

അഡ്മിഷൻ സംബന്ധിച്ച
നിങ്ങൾക്കുണ്ടാകുന്ന എന്ത് സംശയങ്ങൾക്കും മറുപടി
നൽകാൻ ഞങ്ങളുണ്ട് കൂടെ..

For More Enquiries :

Abeershan - +91 7902737995
Majida - +91 8592098054
Nihal - +91 6235182286
Shadiya - +91 8590342978
Anas - +91 6282358484
Shifa - +91 9061428523
Afnan - +91 9995101616
Riya - +91 6235007153

> msf MES MAMPAD COLLEGE

ADMISSION HELPDESK 2026MES മമ്പാട് കോളേജിൽ സ്പോർട്സ് കോട്ടയിലൂടെ അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ...
02/04/2026

ADMISSION HELPDESK 2026

MES മമ്പാട് കോളേജിൽ സ്പോർട്സ് കോട്ടയിലൂടെ അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്..!!

MES മമ്പാട് കോളേജ് കബഡി ടീമിലേക്കുള്ള സെലക്ഷൻ ട്രെയിൽസ് 2026 ഏപ്രിൽ 6 ന് ഉച്ചക്ക് 2:00 മണിക്ക് ഇൻഡോർ കോർട്ടിൽ വച്ച് നടത്തപ്പെടുന്നതാണ്.
താൽപര്യമുള്ള എല്ലാ വിദ്യാർത്ഥികളും കൃത്യ സമയത്ത് കോർട്ടിൽ എത്തേണ്ടതാണ്.

Contact For Queries :
Afeef 90728 96995

msf MES MAMPAD COLLEGE 💚

“തികഞ്ഞ മാനുഷിക മൂല്യങ്ങൾക്കൊപ്പം ശരിയായ വിദ്യാഭ്യാസം കൂടി ലഭിക്കുമ്പോഴാണ് ഒരു വ്യക്തിയുടെ വികാസം സാധ്യമാകുന്നത്. ഓരോ അറ...
02/04/2026

“തികഞ്ഞ മാനുഷിക മൂല്യങ്ങൾക്കൊപ്പം ശരിയായ വിദ്യാഭ്യാസം കൂടി ലഭിക്കുമ്പോഴാണ് ഒരു വ്യക്തിയുടെ വികാസം സാധ്യമാകുന്നത്. ഓരോ അറിവും അനന്തമായ സാധ്യതകളാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്..“

ഹബീബ് റഹ്മാൻ
PSC സ്റ്റഡി സർക്കിൾ 📚
_ _ _ _ _ _ _ _ _ _ _ _ _ _ _

msf MES മമ്പാട് കോളേജ് യൂണിറ്റ് നടത്തിവരുന്ന പഠന സഹായ പദ്ധതിയാണിത്.
PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സ്റ്റഡി മെറ്റീരിയൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് msf MES മമ്പാട് കോളേജ് യൂണിറ്റ് *ഹബീബ് റഹ്മാൻ PSC സ്റ്റഡി സർക്കിൾ* എന്ന വിദ്യാർത്ഥി സൗഹൃദ പദ്ധതി ആരംഭിച്ചത്.

msf & Haritha
MES MAMPAD COLLEGE 💚

ADMISSION HELPDESK 2026MES മമ്പാട് കോളേജിൽ സ്പോർട്സ് കോട്ടയിലൂടെ അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ...
01/04/2026

ADMISSION HELPDESK 2026

MES മമ്പാട് കോളേജിൽ സ്പോർട്സ് കോട്ടയിലൂടെ അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്..!!

MES മമ്പാട് കോളേജ് ഫുട്ബോൾ ടീമിലേക്കുള്ള സെലക്ഷൻ ട്രെയിൽസ് 2026 ഏപ്രിൽ 11 ന് രാവിലെ 8:30 ക്ക് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നതാണ്.
താൽപര്യമുള്ള എല്ലാ വിദ്യാർത്ഥികളും കൃത്യ സമയത്ത് ഗ്രൗണ്ടിൽ എത്തേണ്ടതാണ്.

Contact For Queries
Afeef 90728 96995

msf MES MAMPAD COLLEGE 💚

https://chat.whatsapp.com/KITyAkiNf7M5btJWkjh4CI?mode=gi_t2026-27 അധ്യായന വർഷം മലപ്പുറം ജില്ലയിലെ ആദ്യ ഓട്ടോണമസ് കോളേജായ...
28/03/2026

https://chat.whatsapp.com/KITyAkiNf7M5btJWkjh4CI?mode=gi_t

2026-27 അധ്യായന വർഷം മലപ്പുറം ജില്ലയിലെ ആദ്യ ഓട്ടോണമസ് കോളേജായ MES MAMPAD COLLEGE (AUTONOMOUS) ൽ UG കോഴ്സുകൾക്ക് അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി msf MES MAMPAD COLLEGE യൂണിറ്റ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
അഡ്മിഷനുമായി ബന്ധപ്പെട്ടുള്ള സംശയനിവാരണത്തിന് ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.

FYUG PROGRAMMES

HONOURS & HONOURS WITH RESEARCH
——————————————————
▫️BA Arabic and Islamic History
▫️BA Economics
▫️BA English
▫️BA History
▫️BSc Chemistry
▫️BSc Mathematics
▫️BSc Physics
▫️BSc Zoology
▫️BCom Co-operation
▫️BCom Computer Application
▫️BSc Food Technology
▫️BBA - Specialised logistics
▫️BSc Geology (Self financed)
▫️BA Mass Communication (Self financed)

FYUG VOCATIONAL PROGRAMMES :-
———————————————————
▫️BVoc Food Technology (Self financed)
▫️BVoc Visual Communication (Self financed)
▫️BVoc Nutrition Science and Dietetics (Self financed)
▫️BVoc Tourism and Hospitality Management

INTEGRATED PROGRAMMES
-—————————————
▫️INTEGRATED MSC BIOLOGY

Join For More Details :
https://chat.whatsapp.com/KITyAkiNf7M5btJWkjh4CI?mode=gi_t

msf MES MAMPAD COLLEGE

Mehfil ✨
25/02/2026

Mehfil ✨

നന്മയുടെ നോമ്പുതുറയും, പ്രിയപ്പെട്ടവർക്ക് ഒരു ഹൃദ്യമായ യാത്രാമൊഴിയും. 🌙🎓മഹ്ഫിൽ - ഇഫ്താർ മീറ്റ് & ഫെയർവെൽ
22/02/2026

നന്മയുടെ നോമ്പുതുറയും, പ്രിയപ്പെട്ടവർക്ക് ഒരു ഹൃദ്യമായ യാത്രാമൊഴിയും. 🌙🎓
മഹ്ഫിൽ - ഇഫ്താർ മീറ്റ് & ഫെയർവെൽ

_നന്മയുള്ള വിദ്യാർത്ഥിത്വത്തിന്__കരുതലിന്റെ കൈത്താങ്ങ്.._*Mega ഈത്തപ്പഴ ചലഞ്ച്**`Per Box = 349/-`*_For More Enquiries_+9...
06/02/2026

_നന്മയുള്ള വിദ്യാർത്ഥിത്വത്തിന്_
_കരുതലിന്റെ കൈത്താങ്ങ്.._

*Mega ഈത്തപ്പഴ ചലഞ്ച്*

*`Per Box = 349/-`*

_For More Enquiries_

+91 8921083364
+91 9446762846

*msf MES MAMPAD COLLEGE*

വിദ്യാർത്ഥികളുടെ കലാ കിരീടം വിദ്യാർത്ഥികൾക്ക് തന്നെ ഇവിടെ ചുവപ്പില്ല പച്ചയില്ല നീലയില്ല മമ്പാട്ടെ കലാ പ്രതിപകൾക്ക് അഭിവാ...
28/01/2026

വിദ്യാർത്ഥികളുടെ കലാ കിരീടം വിദ്യാർത്ഥികൾക്ക് തന്നെ
ഇവിടെ ചുവപ്പില്ല പച്ചയില്ല നീലയില്ല മമ്പാട്ടെ കലാ പ്രതിപകൾക്ക് അഭിവാദ്യങ്ങൾ👏🔥

“കലായുകത്തിന്റെ അണിയറയൊരുക്കം”💚
15/01/2026

“കലായുകത്തിന്റെ അണിയറയൊരുക്കം”💚

Address

D.G.M M.E.S Mampad College (Autonomous)
Mampad

Website

https://whatsapp.com/channel/0029VaCeLwLHltYHDKITa11X

Alerts

Be the first to know and let us send you an email when msf mes mampad college posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share