Congress Cyber Team

Congress Cyber Team ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവരുടെയും പിന്തുണ ഈ പേജിന് പ്രതീക്ഷിക്കുന്നു
(373)

സാധാരണ തൊഴിലിടങ്ങളിലേക്ക് ദിവസവും യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക് KSRTC ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച...
12/06/2026

സാധാരണ തൊഴിലിടങ്ങളിലേക്ക് ദിവസവും യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക് KSRTC ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച തീരുമാനം വെറും ഒരു യാത്രാനുകൂല്യം മാത്രമല്ല, സ്ത്രീശാക്തീകരണത്തിലേക്കുള്ള ശക്തമായ ഒരു ചുവടുവയ്പ്പാണ്.
ഒരു തൊഴിലാളി സ്ത്രീയുടെ മാസവരുമാനത്തിൽ യാത്രാച്ചെലവ് വലിയൊരു പങ്ക് വഹിക്കാറുണ്ട്. ആ ഭാരം കുറയുമ്പോൾ അവരുടെ വരുമാനത്തിൽ കൂടുതൽ തുക കുടുംബത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്വന്തം ആവശ്യങ്ങൾക്കും വിനിയോഗിക്കാൻ സാധിക്കും. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയും അതിലൂടെ കൂടുതൽ ശക്തമാകും.
അതോടൊപ്പം തൊഴിൽ തേടാനും ജോലി തുടരാനും സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കും. കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ വർധിപ്പിക്കാനും ഈ തീരുമാനം സഹായകമാകും. സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന ജനകീയ നടപടിയാണിത്.
ജനങ്ങളുടെ നികുതിപ്പണം ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമ്പോഴാണ് ഭരണത്തിന് യഥാർത്ഥ അർത്ഥം ലഭിക്കുന്നത്. സ്ത്രീകളുടെ യാത്ര സ്വാതന്ത്ര്യവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാൻ മുന്നിട്ടിറങ്ങിയ സർക്കാരിന് അഭിനന്ദനങ്ങൾ.
സ്ത്രീകൾ മുന്നേറുമ്പോൾ കുടുംബം മുന്നേറും... കുടുംബം മുന്നേറുമ്പോൾ സമൂഹം മുന്നേറും... ❤️

12/06/2026

ഇവന്മാരുടെ എല്ലാ പർച്ചേസും പരിശോധിക്കണം...
20 ലക്ഷം രൂപക്ക് സ്വകാര്യ വ്യക്തികൾക്ക് വിൽക്കുന്ന TATA യുടെ അതേ മോഡൽ ബസ് ഗണേഷ് കുമാർ മന്ത്രിയായിരിക്കുമ്പോൾ വാങ്ങിയത് 27 ലക്ഷം രൂപയ്ക്കാണ്

#കേരളം

12/06/2026

വർക്കല ശിവഗിരി മഠം സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുന്നു

11/06/2026

സ്കൂൾ കുട്ടികൾ തൂഫാൻ വാരിയർസ് ആവേണമെന്നു ആഭ്യന്തര മന്ത്രി

11/06/2026

തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ണ് തുറക്കുന്നത് വരെ പോരാട്ടം തുടരും...

ജനാധിപത്യ വിരുദ്ധ ശക്തികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കും...

കോൺഗ്രസ് 🇮🇳

11/06/2026

ഒപ്പമുണ്ട് യുഡിഫ് സർക്കാർ 👍👍

കേരളത്തിൽ ഇഷ്ടിക ക്ഷാമം 🔥🚩 CMRL-എക്സാലോജിക് കേസ്;  ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ സാവകാശം തേടി വീണ. ആരോഗ്യപ്രശ്നങ്ങൾ ചൂണ...
11/06/2026

കേരളത്തിൽ ഇഷ്ടിക ക്ഷാമം 🔥🚩

CMRL-എക്സാലോജിക് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ സാവകാശം തേടി വീണ. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാളെ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് EDയെ അറിയിച്ചത്

#മലയാളി #കേരളം

10/06/2026

അമ്മച്ചി സങ്കികളെ ആക്കി വിട്ടല്ലോ

'വയസായ ഞാന്‍ പിന്നെ ഏത് വഴി പോണം?'; വഴിയടച്ച സമരത്തിനെതിരെ വയോധിക. തിരുവനന്തപുരത്ത് ബിജെപി കൗൺസിലർമാരുടെ സമരത്തിനിടയിലേക്ക് പ്രതിഷേധവുമായി സരസ്വതി അമ്മ എത്തിയപ്പോള്‍

10/06/2026

തുഫാൻ 👌👌👌❤️

ജൂൺ 15 മുതൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും KSRTC ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര. പദ്ധതി പ്രിയദർശിനി എന്ന പേരിൽ...
10/06/2026

ജൂൺ 15 മുതൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും KSRTC ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര. പദ്ധതി പ്രിയദർശിനി എന്ന പേരിൽ അറിയപ്പെടും- മുഖ്യമന്ത്രി വി.ഡി. സതീശൻ

#യുഡിഎഫ് ്കാർ #കേരളം #മലയാളി

Address

Mallappally
686545

Alerts

Be the first to know and let us send you an email when Congress Cyber Team posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share