SFI BAM College Unit

SFI BAM College Unit Official page of SFI B.A.M College Unit. President:Roshan Jacob Philip(IInd year B.

com CA)

Vice President: Renjith R Krishnan (IInd Yr B.Com Comp Appl)o
Sanal Thuruthicad (Ist Yr History)

Secretary: Sibin Mathew (IIIrd Year B.com CA)

Joint Secretary: Richu (IIIrd Yr B.Com Comp Appl)
Renson Thomas (IInd Yr B.Sc Botony)

*പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു SFI കേന്ദ്ര കമ്മിറ്റി നടത്തിയ സമരത്തെ അടിച്ചമർത്തിയ കേന്ദ്ര സർക്കാർ നയത്തിനെതിരെ പത്ത...
24/10/2023

*പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു SFI കേന്ദ്ര കമ്മിറ്റി നടത്തിയ സമരത്തെ അടിച്ചമർത്തിയ കേന്ദ്ര സർക്കാർ നയത്തിനെതിരെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നൈറ്റ്‌ മാർച്ച്‌ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ.അഡ്വ.അമൽ എബ്രഹാം ഉദ്ഘാടനം ചെയ്തു.* *SFI PATHANAMTHITTA DC*

M. G സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയായി തെരെഞ്ഞെടുത്ത SFI മല്ലപ്പള്ളി ഏരിയ സെക്രട്ടറി ജോയേഷ് പോത്തൻ അഭിവാദ്യങ്ങൾ
16/09/2022

M. G സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയായി തെരെഞ്ഞെടുത്ത SFI മല്ലപ്പള്ളി ഏരിയ സെക്രട്ടറി ജോയേഷ് പോത്തൻ അഭിവാദ്യങ്ങൾ

28/04/2022
രക്തസാക്ഷ്യങ്ങളെ അപമാനിക്കുന്നവരോട് സമരസപ്പെടില്ല !!നിറതോക്കിനുമുന്‍പില്‍ പിന്തിരിഞ്ഞോടാതെ ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍...
26/11/2021

രക്തസാക്ഷ്യങ്ങളെ അപമാനിക്കുന്നവരോട് സമരസപ്പെടില്ല !!

നിറതോക്കിനുമുന്‍പില്‍ പിന്തിരിഞ്ഞോടാതെ ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍ അടിയുറച്ച് സമരമുഖത്ത് നിന്ന് വെടിയേറ്റുവാങ്ങി രക്തസാക്ഷികളായ പ്രിയ സഖാക്കള്‍, കൂത്തുപറമ്പ് എന്ന പേരിനെ പൊരുതുന്ന യുവത്വത്തിന്റെ അടയാളമാക്കി മാറ്റിയ സൂര്യതേജസ്സുള്ള കൂത്തുപറമ്പിന്റെ രക്തസാക്ഷികള്‍..സഖാക്കള്‍ രാജീവന്‍,റോഷന്‍,ബാബു,മധു,ഷിബുലാല്‍ എന്നിവരുടെ അനശ്വര സ്മരണകളുടെ ഇരുപത്തിയേഴാം ഓര്‍മ്മദിനമായ ഇന്ന് അനുസ്മരണ ദിനാചരണം BAM കോളേജ് മതില്‍ക്കെട്ടിനുള്ളില്‍ നടത്താന്‍ കഴിയില്ലെന്ന് വാശിപിടിച്ച് പോലീസിനെ അടക്കം വിളിച്ചുവരുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച തുരുത്തിക്കാട് BAM കോളേജിന്റെ കോണ്‍ഗ്രസ്സുകാരനായ പ്രിന്‍സിപ്പലിന്റെ വെല്ലുവിളി ഏറ്റെടുത്ത് കോളേജിനുള്ളില്‍ പ്രിന്‍സിപ്പലിന്റെ മൂക്കിന് താഴെ ഓഫീസിന് മുന്‍പില്‍ അനുസ്മരണ ദിനാചരണം നടത്തി രക്തസാക്ഷിത്വത്തോട് കൂറുപുലര്‍ത്തുകയാണ് SFI..

അനുസ്മരണ യോഗം SFI മല്ലപ്പള്ളി ഏരിയ സെക്രട്ടറി സ.ആല്‍ഫിന്‍ ഡാനി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് സ.ജോയേഷ് പോത്തന്‍,സ.റോഷന്‍ ജേക്കബ്ബ് എന്നിവര്‍ സംസാരിച്ചു.

രക്തസാക്ഷികള്‍ സിന്ദാബാദ്..

പൊരുതി വീഴുമ്പോഴും നിറനെഞ്ച് കാട്ടി ജീവിതം നാടിനു ബലി കൊടുത്തവർ രക്തസാക്ഷികൾ....🚩
24/11/2021

പൊരുതി വീഴുമ്പോഴും നിറനെഞ്ച് കാട്ടി ജീവിതം നാടിനു ബലി കൊടുത്തവർ രക്തസാക്ഷികൾ....🚩

തുരുത്തിക്കാട് BAM കോളേജില്‍ കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതുവാന്‍ ആവശ്യമായ PPE കിറ്റുകള്‍ SFI മല്ലപ്...
10/08/2021

തുരുത്തിക്കാട് BAM കോളേജില്‍ കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതുവാന്‍ ആവശ്യമായ PPE കിറ്റുകള്‍ SFI മല്ലപ്പള്ളി ഏരിയ കമ്മറ്റി നല്‍കി.ഏരിയ സെക്രട്ടറി സ.ആല്‍ഫിന്‍ ഡാനി കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബിജു റ്റി ജോര്‍ജ്ജിന് കൈമാറി.ഏരിയ പ്രസിഡന്റ് സ.ജോയേഷ് പോത്തന്‍ ഒപ്പമുണ്ടായിരുന്നു..

07/07/2021

SFI BAM കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് കൊടിമരം പുനസ്ഥാപിച്ചു.ഉൽഘാടനം യൂണിറ്റ് സെക്രട്ടറി സ.സിബിൻ നിർവഹിച്ചു ❣️🚩

അഭിമാനം ആണ് നമ്മുടെ പ്രസ്ഥാനം..നമ്മളാൽ അല്ലാതെ മാറ്റാരാൽ സഖാക്കളെ
24/06/2021

അഭിമാനം ആണ് നമ്മുടെ പ്രസ്ഥാനം..
നമ്മളാൽ അല്ലാതെ മാറ്റാരാൽ സഖാക്കളെ

ആദരാഞ്ജലികൾ❤😞
28/05/2021

ആദരാഞ്ജലികൾ❤😞

രക്തം നൽകു ജീവൻ രക്ഷിക്കൂ!
24/04/2021

രക്തം നൽകു ജീവൻ രക്ഷിക്കൂ!

09/03/2021

SFI യുടെ അഭിവാദ്യങ്ങൾ ❣️🚩

ഒരുപാട് പേരുടെ പ്രയത്നത്തിന്റെ, സർഗാത്മകതയുടെ , ക്യാമ്പസിന്റെ ആരവങ്ങളുടെ ,മഹാമാരിയിൽ നഷ്ടപ്പെട്ട ഒരു കലാലയ വർഷത്തിന്റെ, ...
09/03/2021

ഒരുപാട് പേരുടെ പ്രയത്നത്തിന്റെ, സർഗാത്മകതയുടെ , ക്യാമ്പസിന്റെ ആരവങ്ങളുടെ ,മഹാമാരിയിൽ നഷ്ടപ്പെട്ട ഒരു കലാലയ വർഷത്തിന്റെ, നിറം മങ്ങാത്ത നിശ്ചയദാർഢ്യത്തിന്റെ മുഖ പുസ്തകം📓 *ഈ നിമിഷവും കടന്നു പോകും*. ഞങ്ങളുടെ മാഗസിൻ♥️

Address

Mallappally

Website

Alerts

Be the first to know and let us send you an email when SFI BAM College Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share