River Manimala - മണിമലയാർ

River Manimala - മണിമലയാർ Manimala River has its origin on the Muthavara Hills (2500 feet above main sea level) on the Western Ghats, in Idukki district of Kerala, India

Manimala River has its origin on the Muthavara Hills (2500 feet above main sea level) on the Western Ghats, in Idukki district of Kerala, India. The river passes through the districts of Kottayam, Pathanamthitta and finally joins the Pamba River at Muttar near Tiruvalla in Alappuzha district.[1] Yendayaar, Koottikkal, Mundakayam, Erumeli, Manimala, Vaipur, Mallappally, Thuruthicad, Vennikkulam, Ka

viyoor, Kallooppara, Niranam, Muttar, Thalavadi, Kozhimukku and Champakkulam lie on the banks of Manimala River. Its running length is estimated at 92 km. It empties itself into the Vembanad Lake. Niranam was an ancient sea port at the confluence of Manimala River and Pamba River. At Kaviyoor ancient rock-cut cave temples can still be seen. Manimala River has been an important water way of Central Travancore. Rising in the hills of Kottayam-Idukki ranges, running westward, the river joins the plains at Manimala junction and then the flows through the midland plains and through the Kuttanad rice bowl area. Sand-mining on the river bed has led to depletion of the water ways of the river....

07/05/2025

തേലപ്പുഴക്കടവ് തൂക്കുപാലം..... വായ്പ്പൂര്... (മല്ലപ്പള്ളി)... Thelappuzha kadavu Suspension Bridge....

*മണിമലയാര്‍* Just 0.64 to WL & 1.64 to DL  *BE ALERT*
14/05/2021

*മണിമലയാര്‍*

Just 0.64 to WL & 1.64 to DL

*BE ALERT*

09-08-2020  09:00 P. Mമണിമലയാറിന്റെ തീരപ്രദേശത്തെ ആളുകൾ ജാഗ്രതാ പാലിക്കുക......
09/08/2020

09-08-2020 09:00 P. M

മണിമലയാറിന്റെ തീരപ്രദേശത്തെ ആളുകൾ ജാഗ്രതാ പാലിക്കുക......

09/08/2020
09.08.2020   2:00 p.mപമ്പ ഡാമിന്റെ ആറു ഷട്ടറുകളിൽ രണ്ടു ഷട്ടറുകൾ ഉയർത്തി പത്തനംതിട്ട ജില്ലയിലെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്...
09/08/2020

09.08.2020 2:00 p.m

പമ്പ ഡാമിന്റെ ആറു ഷട്ടറുകളിൽ രണ്ടു ഷട്ടറുകൾ ഉയർത്തി

പത്തനംതിട്ട ജില്ലയിലെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്യുന്ന അതിശക്തമായ മഴയുടെ അളവ് കണക്കിലെടുത്തും, നിലവില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓഗസ്റ്റ് ഒന്‍പതിന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും പമ്പാ ഡാമിന് റെഡ് അലര്‍ട്ട് നല്‍കാതെ ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയായി. ജലനിരപ്പ് അനുസരിച്ച് 2 ഷട്ടറുകൾ വീതമാണ് തുറക്കുക.

പമ്പ ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ ഏഴ് മണിയുടെയും എട്ട് മണിയുടെയും റീഡിംഗ് പ്രകാരം 983.45 മീറ്ററിൽ സ്ഥിരമായി നിൽക്കുകയാണ്. പമ്പാ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി നിൽക്കാൻ കാരണം പമ്പ റിസർവോയറിനെയും കക്കി റിസർവോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതാണ്. ഇത്തരത്തിൽ പമ്പയിൽ നിന്ന് കക്കിയിലേക്ക് പുറംതള്ളുന്നത് 70 ക്യൂബിക് മീറ്റർ/സെക്കൻഡ് വെള്ളമാണ്. നിലവിൽ പമ്പ ഡാമിലെ വൃഷ്ടിപ്രദേശത്ത് നിന്നും ലഭിക്കുന്നതും 70 ക്യൂബിക് മീറ്റർ വെള്ളമാണ്.

ചെറിയതോതിൽ ജലം തുറന്നുവിട്ട് നിലവിലെ ജലനിരപ്പായ 983. 45 മീറ്ററിൽ നിന്നും ബ്ലൂ അലർട്ട് ലെവൽ എന്ന 982 മീറ്ററിൽ എത്തിക്കുന്നതിലൂടെ അതിശക്തമായ മഴയിലൂടെ ഡാം ലെവൽ എഫ് ആർഎല്ലിലേക്ക് ഉയർന്ന് വലിയതോതിൽ ജലം തുറന്നു വിടേണ്ട സാഹചര്യം ഒഴിവാക്കാൻ സാധിക്കും. ജില്ലയിൽ ഉച്ചയ്ക്കുശേഷം രാത്രിയും ഉള്ള ഉയർന്നതോതിലുള്ള മഴമൂലം ഡാമിലെ ജലനിരപ്പ് ഉയർന്ന് രാത്രി ഡാം തുറന്നു വിടുന്നതിനുള്ള സാഹചര്യം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.

അതിനാൽ പമ്പാ ഡാമിൻറെ ആറു ഷട്ടറുകൾ 60 സെൻറീമീറ്റർ വീതം ഉയർത്തി 82 ക്യുബിക് മീറ്റർ / സെക്കന്റ് ജലമാണ് തുറന്നു വിടുക. ഇത്രയും ജലം ഒൻപത് മണിക്കൂർ തുറന്നു വിടുന്നതിലൂടെ ഡാം ജലനിരപ്പ് ബ്ലൂ അലർട്ട് ലെവൽ ആയ 982 മീറ്ററിൽ എത്തിക്കാൻ സാധിക്കും. പുറത്തുവിടുന്ന വെള്ളം പമ്പാ നദിയിലേക്ക് ആകും ഒഴുകുക. ഈ വെള്ളം റാന്നി പ്രദേശത്ത് എത്താന്‍ ആവശ്യമായ സമയം ഏകദേശം അഞ്ചു മണിക്കൂറാണ്. ഈ സമയം നദിയിലെ ജലനിരപ്പ് 40 സെന്റിമീറ്റർ ഉയരും.

പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തു താമസിക്കുന്നവരും പ്രത്യേകിച്ച് റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം. ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളതിനാല്‍ നദികളിലും ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണം.

കേരളത്തിൽ പലയിടങ്ങളിലും മഴ വീണ്ടും ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ...
09/08/2020

കേരളത്തിൽ പലയിടങ്ങളിലും മഴ വീണ്ടും ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക.

17/08/2018

മണിമലയാറിലെ ജലനിരപ്പ് കുറഞ്ഞ് തുടങ്ങി....

PLEASE SHARE.......
15/08/2018

PLEASE SHARE.......

15/08/2018

URGENT... PLEASE SHARE OR COPY PASTE..

റാന്നിയിൽ നേവി സുസജ്ജമാണ്.
പക്ഷേ ഇരുട്ടായതിനാൽ താഴെ സഹായം കാത്ത് നിൽക്കുന്നവരെ കണ്ടെത്താനാകില്ല.
രാത്രി ആര് വിളിച്ചാലും അവരോട് ടെറസിന് മുകളിൽ കയറി ഒരു ചെറിയ ടോർച്ച് പോലുള്ള വെളിച്ചം അടിച്ച് നിൽക്കാൻ പറയാനാണ് ഇപ്പോൾ കിട്ടിയ വിവരം...

പത്തനംതിട്ടയിലെ ചില നമ്പറുകൾ കൂടി കിട്ടിയിട്ടുണ്ട്..
ആരെയെങ്കിലും നിങ്ങളുടെ അറിവിൽ രക്ഷ പെടുത്താൻ ഉണ്ട് എങ്കിൽ
അതത് സ്ഥലത്തെ തഹസിൽദാർ നമ്പറുകളിൽ വിളിക്കുക...

പത്തനംതിട്ട ജില്ലയിലുള്ളവര്‍ ഈ ഡീറ്റയ്ല്‍സ് വച്ചോളൂ...

Disaster Management Section Collectorate Pathanamthitta
Dy.Collector ( Disaster Management)
0468-2322515 , 8547610039

Collectorate, Pathanamthitta
0468-2222515

CA to District Collector
0468-2222505

Tahsildar Adoor
04734-224826, 9447034826

Tahsildar Kozhencherry
0468-2222221, 9447712221

Tahsildar Mallappally
0469-2682293, 9447014293

Tahsildar Ranni
04735-227442, 9447049214

Tahsildar Thiruvalla
0469-2601303, 9447059203

Tahsildar Konni
0468-2240087, 8547618430

പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ സഹായം ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റുമുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു...

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍ :
കലക്ട്രേറ്റ് : 04682322515, 2222515, 8078808915

താലൂക്ക് ഓഫീസുകള്‍
കോഴഞ്ചേരി : 04682222221
അടൂര്‍ : 04734224826
കോന്നി : 04682240087
മല്ലപ്പള്ളി : 04692682293
റാന്നി : 04735227442
തിരുവല്ല : 04692601303

(15-08-2018) മണിമലയാർ വീണ്ടും കര കവിഞ്ഞു... കരയിലേക്ക് വെള്ളം കയറി തുടങ്ങി......
15/08/2018

(15-08-2018)
മണിമലയാർ വീണ്ടും കര കവിഞ്ഞു... കരയിലേക്ക് വെള്ളം കയറി തുടങ്ങി......

തേലപ്പുഴക്കടവ് തൂക്കുപാലത്തിന് സമീപം വെള്ളം കയറിയപ്പോള്‍ .....
16/07/2018

തേലപ്പുഴക്കടവ് തൂക്കുപാലത്തിന് സമീപം വെള്ളം കയറിയപ്പോള്‍ .....

Address

Mallappally
689588

Website

Alerts

Be the first to know and let us send you an email when River Manimala - മണിമലയാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share