KSFE Mallappally

KSFE Mallappally Chitty
Personal loan
Housing loan
Gold loan
Chitty loan

50-50 Multi division Chitty ഉടൻ ആരംഭിക്കുന്നു മല്ലപ്പള്ളി ബ്രാഞ്ചിൽകൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9447797243
17/02/2026

50-50 Multi division Chitty ഉടൻ ആരംഭിക്കുന്നു മല്ലപ്പള്ളി ബ്രാഞ്ചിൽ

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9447797243

 #പകുതി  #പേർക്കും  #നറുക്ക്  #കിട്ടുന്ന  #ചിട്ടി ?🤔അതെ, മല്ലപ്പള്ളി ബ്രാഞ്ചിൽ ആദ്യമായി അവതരിപ്പിക്കുന്ന 2 ഡിവിഷൻ മൾട്ടി...
16/02/2026

#പകുതി #പേർക്കും #നറുക്ക് #കിട്ടുന്ന #ചിട്ടി ?🤔

അതെ, മല്ലപ്പള്ളി ബ്രാഞ്ചിൽ ആദ്യമായി അവതരിപ്പിക്കുന്ന 2 ഡിവിഷൻ മൾട്ടി ചിട്ടി🤩

10000 x 60 മാസം = 6 ലക്ഷം

എല്ലാ മാസവും ഒരു നറുക്കും ഒരു ലേലവും

നറുക്ക് തുക - 570000
ലേല തുക - 390000 നും 570000 നും ഇടയിൽ

ഹാർമണി ചിട്ടി സീരിസ്സിലെ അവസാന ചിട്ടിയായ 2 ഡിവിഷൻ മൾട്ടി ചിട്ടിയിൽ ഇന്ന് തന്നെ ചേരൂ, സമ്മാനം ഉറപ്പാക്കൂ👍🏻

📞9447797243

കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടി 2024-25 സംസ്ഥാനതലത്തിൽ 170 ഐഫോണുകളിൽ ഒന്ന് മല്ലപ്പള്ളി ബ്രാഞ്ചിലെ 10/2024 ചിട്ടിയിലെ വരിക്കാ...
08/02/2026

കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടി 2024-25

സംസ്ഥാനതലത്തിൽ 170 ഐഫോണുകളിൽ ഒന്ന് മല്ലപ്പള്ളി ബ്രാഞ്ചിലെ 10/2024 ചിട്ടിയിലെ വരിക്കാരി #ശ്രീമതി #സൂസൻ #പി #മാത്യുവിനാണ് ലഭിച്ചത്. ജനുവരി 31 ന് മല്ലപ്പള്ളി ശാഖയിൽ വച്ച് നടന്ന ചടങ്ങിൽ ശാഖ മാനേജർ ശ്രീ മണികണ്ഠൻ സമ്മാനതുക ശ്രീമതി സൂസൻ പി മാത്യുവിന് കൈമാറി.

പ്രിയ ഇടപ്പാടുകാരിക്ക് മല്ലപ്പള്ളി ശാഖയുടെ അഭിനന്ദനങ്ങൾ👏🏼🥰

2025- 26 സാമ്പത്തിക വർഷം 100 പേർക്ക് സിംഗപ്പൂർ യാത്ര ✈️ മെഗാ സമ്മാനം നൽകി കൊണ്ട് ഹാർമണി ചിട്ടി സീരിസ്സ് വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ്.

KSFE MALLAPPALLY

കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടി 2024-25 കെ.എസ്.എഫ്.ഇ 2024-25 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയ 'ഗാലക്സി ചിട്ടി' പദ്ധതിയുടെ സ...
12/01/2026

കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടി 2024-25

കെ.എസ്.എഫ്.ഇ 2024-25 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയ 'ഗാലക്സി ചിട്ടി' പദ്ധതിയുടെ സംസ്ഥാനതല മെഗാ സമ്മാനങ്ങളുടെയും മേഖലാതല (സീരീസ് 1) സമ്മാനങ്ങളുടെയും നറുക്കെടുപ്പിൽ 75 ലക്ഷം രൂപയുടെ മെഴ്‌സിഡസ് ബെൻസ് കാർ നേടി ഇരിങ്ങാലക്കുട സ്വദേശി ശ്രീ.ഷക്കീൽ.കെ.വി. കെ.എസ്.എഫ്.ഇ തൃശ്ശൂർ മേഖലയിലെ ഇരിങ്ങാലക്കുട മെയിൻ ശാഖയിലെ കസ്റ്റമർ ആണ് ഷക്കീൽ.

2025 ഡിസംബർ 27 ശനിയാഴ്ച ഉച്ചക്ക് തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ നടന്ന നറുക്കെടുപ്പിൽ ധനകാര്യ മന്ത്രി ശ്രീ.കെ.എൻ.ബാലഗോപാൽ വിജയിയെ പ്രഖ്യാപിച്ചു. മന്ത്രി തത്സമയം നേരിട്ട് ഫോൺ വിളിച്ച് വിജയിയെ അഭിനന്ദിച്ചു. 13.62 കോടി രൂപയുടെ സമ്മാനങ്ങൾ ആണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. ഇത്രയും വലിയ തുകയ്ക്ക് സമ്മാനം നൽകണമെങ്കിൽ വളരെ മികവുറ്റ രീതിയിൽ ബിസിനസ് നടക്കണം. ജനങ്ങൾക്ക് കെ.എസ്.എഫ്.ഇ യിലുള്ള വിശ്വാസമാണ് ബിസിനസായി പ്രതിഫലിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

മേഖലാതല സമ്മാനമായ 17 ഇന്നോവ ക്രിസ്റ്റ കാറുകൾ, 170 ഐഫോണുകൾ എന്നിവയുടെ നറുക്കെടുപ്പും ഇതോടൊപ്പം നടന്നു.

സംസ്ഥാനതലത്തിൽ 170 ഐഫോണുകളിൽ ഒന്ന് മല്ലപ്പള്ളി ബ്രാഞ്ചിലെ 10/2024 ചിട്ടിയിലെ വരിക്കാരി #ശ്രീമതി #സൂസൻ #പി #മാത്യുവിനാണ് ലഭിച്ചത്.

പ്രിയ ഇടപ്പാടുകാരിക്ക് മല്ലപ്പള്ളി ശാഖയുടെ അഭിനന്ദനങ്ങൾ👏🏼🥰

കഴിഞ്ഞ വർഷങ്ങളിലെല്ലാം സംസ്ഥാന തല നറുക്കെടുപ്പിൽ മല്ലപ്പള്ളി ബ്രാഞ്ച് ഉൾപ്പെട്ടിരുന്നു. 2025- 26 സാമ്പത്തിക വർഷം 100 പേർക്ക് സിംഗപ്പൂർ യാത്ര ✈️ മെഗാ സമ്മാനം നൽകി കൊണ്ട് ഹാർമണി ചിട്ടി സീരിസ്സ് വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ്.

KSFE MALLAPPALLY

Address

Thankam Towers
Mallappally
689585

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Website

Alerts

Be the first to know and let us send you an email when KSFE Mallappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share