Sevabharathy kottangal

Sevabharathy kottangal � മാനവ സേവാ മാധവ സേവാ �

27/04/2026

#സേവാഭാരതികോട്ടാങ്ങൽ

23/04/2026
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കോട്ടാങ്ങാൽ സേവാഭാരതി അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്,  സേവാ പ്രവർത്തനങ്ങളിൽ താങ്ങും തണലുമായി പ...
17/04/2026

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കോട്ടാങ്ങാൽ സേവാഭാരതി അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്, സേവാ പ്രവർത്തനങ്ങളിൽ താങ്ങും തണലുമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഓരോരുത്തരോടും കോട്ടാങ്ങാൽ സേവാഭാരതി എന്നും കടപ്പെട്ടിരിക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും നിസ്സീമമായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് നമുക്ക് കൈകോർത്തു നീങ്ങാം.🙏🏻
#സേവാഭാരതികോട്ടാങ്ങൽ

 #സേവാഭാരതികോട്ടാങ്ങൽ എല്ലാവരും കഴിവിന്റെ പരമാവധി സഹായം നൽകി സഹകരിക്കുക 🙏🏻ഗൂഗിൾ പേ, നമ്പർ വഴി ക്യാഷ് അയക്കാൻ പറ്റാത്തവർ,...
11/04/2026

#സേവാഭാരതികോട്ടാങ്ങൽ
എല്ലാവരും കഴിവിന്റെ പരമാവധി സഹായം നൽകി സഹകരിക്കുക 🙏🏻
ഗൂഗിൾ പേ, നമ്പർ വഴി ക്യാഷ് അയക്കാൻ പറ്റാത്തവർ, അക്കൗണ്ട് ട്രാൻസ്ഫർ ഓപ്ഷൻ ഉപയോഗിച്ച് ക്യാഷ് അയക്കാൻ ശ്രദ്ധിക്കുമല്ലോ🙏🏻

സേവാഭാരതി കോട്ടാങ്ങലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മൂന്നാർ ട്രിപ്പ്‌ 🙏🏻
05/04/2026

സേവാഭാരതി കോട്ടാങ്ങലിന്റെ
ആഭിമുഖ്യത്തിൽ നടത്തിയ മൂന്നാർ ട്രിപ്പ്‌ 🙏🏻

01/03/2026

#സേവാഭാരതി
#കോട്ടാങ്ങൽ

മരണമില്ലാത്ത മാലാഖയായി കുഞ്ഞു ആലിൻ! 💔കേരളത്തിന്റെ മുഴുവൻ കണ്ണീരായി മാറുകയാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ അരുൺ - ഷെറിൻ ദമ...
14/02/2026

മരണമില്ലാത്ത മാലാഖയായി കുഞ്ഞു ആലിൻ! 💔

കേരളത്തിന്റെ മുഴുവൻ കണ്ണീരായി മാറുകയാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ അരുൺ - ഷെറിൻ ദമ്പതികളുടെ പൊന്നോമന, 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. എംസി റോഡിലുണ്ടായ ആ വാഹനാപകടം ആ കുരുന്നിന്റെ ചിരി മായ്ച്ചപ്പോൾ വിങ്ങിപ്പൊട്ടിയത് ഒരു നാട് മുഴുവനാണ്.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആ മലാഖ മാറുമ്പോൾ, ആലിൻ നിന്റെ മാതാപിതാക്കളുടെ മനക്കരുത്തിന് മുന്നിൽ കേരളം കൈകൂപ്പുന്നു.
നീ ഒരു നൊമ്പരമാണ്... അതിലേറെ അഭിമാനമാണ്. നിന്റെ മാതാപിതാക്കൾ ലോകത്തിന് നൽകിയ സന്ദേശം ഒരിക്കലും വിസ്മരിക്കപ്പെടില്ല.
നാലുപേരിലൂടെ ആയിരം കാലം ജീവിക്കാൻ പോകുന്ന കുഞ്ഞുമാലാഖയ്ക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം!


13/02/2026

#സേവാഭാരതി #കോട്ടാങ്ങൽ സേവാനിധി #2026

22/12/2025

നമസ്തേ🙏🙏
21/12/2025 ഞായറാഴ്ച കോട്ടാങ്ങാൽ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാന്തന പരിചരണം പദ്ധതി വിജയകരമായി പൂർത്തിയായി.

ഈ പുണ്യ പ്രവർത്തിയിൽ സേവാഭാരതിക്ക് താങ്ങും തണലുമായ നല്ലവരായ എല്ലാ വ്യക്തികളെയും നന്ദിയോടെ സ്മരിച്ചു കൊണ്ട് സേവാഭാരതി കോട്ടാങ്ങാൽ അതിൻ്റെ സാന്ത്വന പരിചരണത്തിൻ്റെ ജൈത്രയാത്ര തുടരുന്നു... 🙏🏻

19/12/2025

#സേവാഭാരതി #കോട്ടാങ്ങാൽ
യൂണിറ്റ് 2025 ഒക്ടോബർ മാസം മുതൽ തുടർന്ന് വരുന്ന "സാന്ത്വന പരിചരണ പദ്ധതി"ക്ക്.
മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 🙏🏻

Address

Mallappally
686547

Alerts

Be the first to know and let us send you an email when Sevabharathy kottangal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathy kottangal:

Share