SFI തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റി

  • Home
  • India
  • Mallappally
  • SFI തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റി

SFI തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റി, Political organisation, Mallappally.

SFI തൃക്കൊടിത്താനം ലോക്കൽ സമ്മേളനം2022 ജനുവരി 9 ഞായർ(സ: അഭിമന്യു നഗർ, തൃക്കൊടിത്താനം ഗവ.സ്കൂൾ ഓഡിറ്റോറിയം)        ഉദ്ഘാട...
07/01/2022

SFI തൃക്കൊടിത്താനം ലോക്കൽ സമ്മേളനം
2022 ജനുവരി 9 ഞായർ
(സ: അഭിമന്യു നഗർ, തൃക്കൊടിത്താനം ഗവ.സ്കൂൾ ഓഡിറ്റോറിയം)
ഉദ്ഘാടനം : സ: വൈഷ്ണവി ഷാജി
(എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം)

എസ്.എഫ്.ഐ സ്ഥാപക ദിനം🚩
29/12/2021

എസ്.എഫ്.ഐ സ്ഥാപക ദിനം🚩

എസ്.എഫ്.ഐ തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മുക്കാട്ടുപടി നോർത്ത് ബ്രാഞ്ച് രൂപീകരണം ഏരിയ പ്രസിഡന്റ്‌ സ: അനന്ദു ...
28/11/2021

എസ്.എഫ്.ഐ തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മുക്കാട്ടുപടി നോർത്ത് ബ്രാഞ്ച് രൂപീകരണം ഏരിയ പ്രസിഡന്റ്‌ സ: അനന്ദു സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറിയായി അഭിജിത്ത് പി.വിയെയും പ്രസിഡന്റായി അമൽ കൃഷ്ണയെയും തിരഞ്ഞെടുത്തു.

Nov 14 (children’s day) Observe Save Anganwadi Dayപുത്തൻ വിദ്യാഭ്യാസ നയം നടപ്പിലാക്കി രാജ്യത്തെ അംഗനവാടികൾ ഇല്ലാതാക്കുന്...
13/11/2021

Nov 14 (children’s day)
Observe Save Anganwadi Day

പുത്തൻ വിദ്യാഭ്യാസ നയം നടപ്പിലാക്കി രാജ്യത്തെ അംഗനവാടികൾ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നവംബർ 14ന് 10 മണിക്ക് കുന്നുംപുറത്ത് എസ്.എഫ്.ഐ തൃക്കൊടിത്താനം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പികുന്നു.
ഉദ്ഘാടനം : സുവർണ്ണ കുമാരി കെ.എൻ (തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌)

നവംബർ 1കേരളപ്പിറവി ദിനത്തിൽ സ്കൂളുകളിലേക്ക് മടങ്ങിയെത്തിയ കൊച്ച് കൂട്ടുക്കാരെ വരവേറ്റ്  .SFI തൃക്കൊടിത്താനം ലോക്കൽ കമ്മി...
01/11/2021

നവംബർ 1
കേരളപ്പിറവി ദിനത്തിൽ സ്കൂളുകളിലേക്ക് മടങ്ങിയെത്തിയ കൊച്ച് കൂട്ടുക്കാരെ വരവേറ്റ് .

SFI തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കൊടിത്താനം ഗവണ്മെന്റ് സ്കൂളിലേക്ക് മടങ്ങിയെത്തിയ കൂട്ടുകാരെ മധുരം നൽകി സ്വീകരിച്ചു

തിരികെ സ്കൂളിലേക്ക്...ഏവർകും സ്വാഗതം..❤️
31/10/2021

തിരികെ സ്കൂളിലേക്ക്...ഏവർകും സ്വാഗതം..❤️

*സേവ് ഇന്ത്യ മാർച്ച്‌*SFI ചങ്ങനാശേരി ഏരിയ കാൽ നട ജാഥയുടെ പ്രചാരണത്തിൽ SFI തൃക്കൊടിത്താനം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തി...
26/09/2021

*സേവ് ഇന്ത്യ മാർച്ച്‌*
SFI ചങ്ങനാശേരി ഏരിയ കാൽ നട ജാഥയുടെ പ്രചാരണത്തിൽ SFI തൃക്കൊടിത്താനം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണം നടത്തി.
ൃക്കൊടിത്താനം_LC
്ങനാശ്ശേരി_AC

MG യൂണിവേഴ്സിറ്റിയിൽ നിന്നും MCA പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തൃക്കൊടിത്താനം സ്വദേശി നമിത സുരേഷിന് അഭിനന്ദനങ്ങൾ
30/07/2021

MG യൂണിവേഴ്സിറ്റിയിൽ നിന്നും MCA പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തൃക്കൊടിത്താനം സ്വദേശി നമിത സുരേഷിന് അഭിനന്ദനങ്ങൾ

ജൂലൈ 26അവകാശ പത്രിക മാർച്ച്‌SFI തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ പത്രിക മാർച്ച്‌ സംഘടിപ്പിച്ചു. കു...
26/07/2021

ജൂലൈ 26
അവകാശ പത്രിക മാർച്ച്‌

SFI തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ പത്രിക മാർച്ച്‌ സംഘടിപ്പിച്ചു. കുന്നുംപുറം പോയിന്റ് ഏരിയ വൈസ് പ്രസിഡന്റ്‌ വിനീത് തമ്പിയും അമര മണികണ്ഠവയൽ പോയിന്റ് ലോക്കൽ സെക്രട്ടറി രാഹുൽ രാജും കിളിമല പൊട്ടശേരി പോയിന്റ് ലോക്കൽ പ്രസിഡന്റ്‌ ആകാശ് എസ് കുമാറും ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

മാതൃകം തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റിയെ ഇവർ നയിക്കുംകൺവീനെർ : സുരഭി സുരേഷ് ജോ.കൺവീനെർമാർ : ശ്രീലക്ഷ്മി സന്തോഷ്‌, ദേവിക ...
25/07/2021

മാതൃകം തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റിയെ ഇവർ നയിക്കും
കൺവീനെർ : സുരഭി സുരേഷ്
ജോ.കൺവീനെർമാർ : ശ്രീലക്ഷ്മി സന്തോഷ്‌, ദേവിക വി.എസ്

എസ് എഫ് ഐ ചങ്ങനാശേരി ഏരിയാ കമ്മറ്റി  ,ഒരു ദിനം ഒത്തിരി കരുതൽ, എന്ന മുദ്രാവാക്യവുമായി  ആരംഭിച്ച സ്മാർട്ട് ഫോൺ ചലഞ്ചിൽ  നി...
25/07/2021

എസ് എഫ് ഐ ചങ്ങനാശേരി ഏരിയാ കമ്മറ്റി ,ഒരു ദിനം ഒത്തിരി കരുതൽ, എന്ന മുദ്രാവാക്യവുമായി ആരംഭിച്ച
സ്മാർട്ട് ഫോൺ ചലഞ്ചിൽ നിർദ്ധന വിദ്യാർത്ഥികൾക്കായി ഒന്നാം ഘട്ടത്തിൽ സ്വരൂപിച്ച് നല്കിയത് 35 സ്മാർട്ട് ഫോണുകൾ. കേരളീയ വിദ്യാഭ്യാസം ഓൺലൈൻ പഠനത്തിലേക്ക് മാറ്റപെട്ടതോടെ പഠിക്കാൻ സ്മാർട്ട് ഫോണുകൾ ഇല്ലാതായ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഫോൺ നല്കുന്നതിനാണ് ഒരു ദിനം ഒത്തിരി കരുതലുമായി ചങ്ങനാശേരിയിൽ എസ് എഫ് ഐ പ്രവർത്തകർ പ്രവർത്തനം ആരംഭിച്ചത്. പറമ്പ് വൃത്തിയാക്കിയും, മണ്ണ് ചുമന്നും, വീടിൻ്റ മുറ്റത്ത് ഗാർഡൻ ചെയ്തും, ടൈൽ പാകിയും, വാഹനം ഓടിച്ചും, വീടുകളും സ്ഥാപനങ്ങളും സാനിറ്റൈസർ ചെയ്തും, ബിരിയാണി ഫെസ്റ്റ് നടത്തിയുമാണ് SFI പ്രവർത്തകർ ഫോൺ ചലഞ്ചിലേക്ക് പണം സമാഹരിച്ചത്. സംസ്ഥാന ,ജില്ലാ ,ഏരിയാ ,ലോക്കൽ കമ്മറ്റിക്ക് ലഭിച്ച അപേക്ഷകളും, ഏരിയായിലെ ,സ്കൂളുകളിൽ നിന്ന് പ്രധാന അധ്യാപകർ കൈമാറിയ വിദ്യാർത്ഥികളുടെ ലിസ്റ്റും പരിഗണിച്ചാണ് ആദ്യഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ കൈമാറിയത്. സ്മാർട്ട് ഫോണുകളുടെ ഏരിയതല വിതരോണോ ഉത്ഘാടനം ചങ്ങനാശേരി വി ആർ ബി ഭവനിൽ, പി ജെ ശാമുവൽ ഹാളിൽ വച്ച് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റ് വി പി സാനു കെ എസ് ടി എ കോട്ടയം ജില്ലാ എക്സിക്യുട്ടീവ് അംഗം ബിനു എബ്രഹാമിന് കൈമാറി ഉത്ഘാടനം ചെയ്തു. ഏരീയ പ്രസിഡണ്ട് അനന്തു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി അശ്വിൻ അനിൽ സ്വാഗതം പറഞ്ഞു. സി പി ഐ എം ഏരിയാ സെക്രട്ടറി കെ സി ജോസഫ് ,എസ് എഫ് ഐ മുൻ സംസ്ഥാന കമ്മറ്റിയംഗം അഡ്വ പി എ നസീർ, എസ് എഫ് ഐ ജില്ലാ സെക്രട്ടറി എം എസ് ദീപക്, ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജോസഫ്, ജില്ലാ കമ്മറ്റിയംഗം എസ് നിഖിൽ, കെ എസ് ടി എ സബ് ജില്ലാ ,ട്രഷറർ പി ആർ ആനന്ദ്, ജോയിൻ്റ് സെക്രട്ടറി പി ജി മനോജ്, എന്നിവർ സംസാരിച്ചു. ഏരിയാ ജോയിൻ്റ് സെക്രട്ടറി എ ബാലഗോപാൽ നന്ദി പറഞ്ഞു.

#സ്മാർട്ട്_ഫോൺ_ചലഞ്ച്

#എസ്എഫ്ഐ_ചങ്ങനാശ്ശേരി

എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ഫസ്റ്റ് ബെൽ V.2 സ്മാർട്ട് ഫോൺ ചലഞ്ചിന്റെ ഭാഗമായി ചങ്ങനാശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത...
23/07/2021

എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ഫസ്റ്റ് ബെൽ V.2 സ്മാർട്ട് ഫോൺ ചലഞ്ചിന്റെ ഭാഗമായി ചങ്ങനാശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വയം തൊഴിൽ കണ്ടെത്തിയും ഒരു ദിവസത്തെ വേതനം സമാഹരിച്ചും വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുകയാണ്. പ്രസ്തുത ക്യാമ്പയിൻ്റെ ഏരിയാതല വിതരണോദ്ഘാടനം 30 സ്മാർട്ട് ഫോണുകൾ നൽകി കൊണ്ട് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് വി പി സാനു ജൂലൈ 25 വൈകുന്നേരം 4 മണിക്ക് പി.ജെ ശാമുവൽ ഹാളിൽ (VRB ഭവൻ) വെച്ച് നിർവഹിക്കുന്നു.

#ഫസ്റ്റ്_ബെൽ_V.2
#സ്മാർട്ട്_ഫോൺ_ചലഞ്ച്

#എസ്എഫ്ഐ_ചങ്ങനാശ്ശേരി

Address

Mallappally

Website

Alerts

Be the first to know and let us send you an email when SFI തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share