Jawahar Bal Manch Malappuram

Jawahar Bal Manch Malappuram Organization for children’s development

Jawahar Bal Manch is a children’s organization in India dedicated to nurturing the potential, creativity, and values of young people aged roughly 7 to 18 years. The movement is named in honour of Pandit Jawaharlal Nehru, India’s first Prime Minister and a lifelong champion of children’s development, reflecting his belief that the child is “the father of the man.”

The core mission of Jawahar Bal

Manch is to support children in developing leadership qualities, social values, and a strong sense of responsibility through activities that they plan, manage, and evaluate themselves under suitable adult guidance. The ultimate aim is to play a meaningful role in the character formation and holistic growth of children and to extend its reach nationwide.

03/06/2026
ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ!
27/05/2026

ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ!

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു 📚✍️​പെരുമണ്ണ ക്ലാരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർ ബാലമഞ്...
26/05/2026

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു 📚✍️

​പെരുമണ്ണ ക്ലാരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർ ബാലമഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ, അർഹരായ 18 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.

​ഇന്നലെ നടന്ന ചടങ്ങിൽ ജവഹർ ബാലമഞ്ച് മണ്ഡലം ചെയർമാൻ ഇബ്രാഹിംകുട്ടി സ്വാഗതം ആശംസിച്ചു. ജവഹർ ബാലമഞ്ച് ജില്ലാ കോർഡിനേറ്റർ അജു പെരുമണ്ണ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മലപ്പുറം ജില്ലാ ചെയർമാൻ ശ്രീ. നാസർ തെന്നല നിർവഹിച്ചു.

​ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാദർ പന്തക്കൻ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് ബുഷ്‌റുദ്ധീൻ തടത്തിൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജസ്ന ടീച്ചർ, ഷാജു കട്ടക്കത്ത്, ഫൈസൽ, സുജാത കെസി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മണ്ഡലം കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് അക്ബർ ചെമ്മിളി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

15/05/2026
ജവഹർ ബാൽ മഞ്ച് പച്ചക്കറി വിളവെടുപ്പും അവാർഡ് ദാനവും സംഘടിപ്പിച്ചു.ഫൈസൽ ബാബു പുല്ലൂരിന്റെ വസതിയിൽ വെച്ചു നടന്ന ചടങ്ങ് ജില...
24/03/2026

ജവഹർ ബാൽ മഞ്ച് പച്ചക്കറി വിളവെടുപ്പും അവാർഡ് ദാനവും സംഘടിപ്പിച്ചു.

ഫൈസൽ ബാബു പുല്ലൂരിന്റെ വസതിയിൽ വെച്ചു നടന്ന ചടങ്ങ് ജില്ലാ ചെയർമാൻ നാസർ തെന്നല ഉത്ഘാടനം ചെയ്‌തു. മഹിളാ കോൺഗ്രസ്‌ ജില്ലാ സിക്രട്ടറി. എസ് വിശാലം ആദ്യക്ഷദ വഹിച്ചു. മണ്ഡലം പ്രസിഡന്റ് കാർത്തെനീ ടീച്ചർ. സ്വഗതം പറഞ്ഞു. വാർഡ്‌ മെമ്പർ സെഫിയ, ജില്ലാ കോഓഡിനേറ്റർമാരയാ സെബീർ നെല്ലിയാളി, അസ്ഹർ അജു, ഷിഫ്ന തീരുർ, ബാബു തീരുർ തുടങ്ങിയവർ ആശംസകൾ നേർന്നു. റിയാസ് തലക്കാട് ചടങ്ങിൽ നന്ദി പറഞ്ഞു. തുടർന്ന്.ജെ.ബി.എം. ഒരുക്കിയ കുട്ടികളുടെ ജൈവ പച്ചക്കറി കൃഷി മത്സരത്തിൽ മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ ഹസനുൽ അനസ് പുല്ലൂരിനെ വാർഡ് മെമ്പർ സെഫിയ ഉപഹാരം നൽകി ആദരിച്ചു.
ജസീന യൂസഫ്, വി കുഞ്ഞിതു ഹാജി, മിനി മണ്ടയാപ്പുറത്ത്, അമരയിൽ ബാവ, ബാലകൃഷ്ണൻ, ടീ കെ മമ്മു, ആപ്പറമ്പിൽ മുഹമ്മദ്‌, കമലം, സെലീന പൊട്ടച്ചോല, റംല, വേണു ഗോഭാൽ, കുഞ്ഞിപ്പ, ദേവു, കാർത്തിയാനീ, തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.


പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനവും അവാർഡ് ദാനവും​ബാല്യകാലം മുതൽക്കേ കൃഷിയോടും പ്രകൃതിയോടും ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത...
23/03/2026

പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനവും അവാർഡ് ദാനവും

​ബാല്യകാലം മുതൽക്കേ കൃഷിയോടും പ്രകൃതിയോടും ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ജവഹർ ബാൽ മഞ്ച് പുല്ലൂർ യൂണിറ്റ് സംഘടിപ്പിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനവും, ഏറ്റവും മികച്ച പച്ചക്കറി കൃഷി ചെയ്തവർക്കുള്ള അവാർഡ് ദാനവും നടക്കുന്നു.

ഉദ്ഘാടനം:
​നാസർ കെ. തെന്നല
​(JBM ജില്ലാ ചെയർമാൻ)

​തീയതി: 2026 മാർച്ച് 23, തിങ്കൾ
​സമയം: വൈകുന്നേരം 5 മണി
​സ്ഥലം: ഫൈസൽ ബാബുവിന്റെ വസതി, പുല്ലൂർ

വനിതാ ദിനാശംസകൾ🩷Jawahar bal manch kerala state children's committee
08/03/2026

വനിതാ ദിനാശംസകൾ🩷

Jawahar bal manch kerala state children's committee


പുതയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന് ജവഹർ ബാൽ മഞ്ചിന്റെ ഉപഹാരം സംസ്ഥാന...
08/03/2026

പുതയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന് ജവഹർ ബാൽ മഞ്ചിന്റെ ഉപഹാരം സംസ്ഥാന ചെയർമാൻ സുരേഷ് കരുൺ കൈമാറുന്നു.

08/03/2026

മലപ്പുറം ജില്ലാ ജവഹർ ബാൽ മഞ്ച് സംഘടിപ്പിച്ച 'കുട്ടിക്കൂട്ടം' സർഗാത്മക ക്യാമ്പ്. ജില്ലാ ചെയർമാൻ ശ്രീ. നാസർ തെന്നലയുടെ നേത...
19/02/2026

മലപ്പുറം ജില്ലാ ജവഹർ ബാൽ മഞ്ച് സംഘടിപ്പിച്ച 'കുട്ടിക്കൂട്ടം' സർഗാത്മക ക്യാമ്പ്. ജില്ലാ ചെയർമാൻ ശ്രീ. നാസർ തെന്നലയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്രീ. ഹാരിസ് മുതൂർ അതിഥിയായി പങ്കെടുത്തു.

Address

DCC Office
Malappuram
676505

Alerts

Be the first to know and let us send you an email when Jawahar Bal Manch Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category