സ്നേഹ മതിൽ Love Wall

സ്നേഹ മതിൽ Love Wall Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സ്നേഹ മതിൽ Love Wall, Political organisation, Just like, Malappuram.

കിണറേഷ് വീണ്ടും പൊട്ട കിണറ്റിലെക്ക്
29/01/2026

കിണറേഷ് വീണ്ടും പൊട്ട കിണറ്റിലെക്ക്

കെ എം ഷാജിക്കെതിരെ കാഫിർ സ്ക്രീൻ ഷോട്ട് പോലെ വ്യാജ നോട്ടീസ് ഇറക്കുകയായിരുന്നു.ആ നോട്ടീസിന് പിന്നിൽ പ്രവർത്തിച്ചത് ലീഗ് പ...
29/01/2026

കെ എം ഷാജിക്കെതിരെ കാഫിർ സ്ക്രീൻ ഷോട്ട് പോലെ വ്യാജ നോട്ടീസ് ഇറക്കുകയായിരുന്നു.

ആ നോട്ടീസിന് പിന്നിൽ പ്രവർത്തിച്ചത് ലീഗ് പോയിട്ട് ഒരു മുസ്ലിം പോലുമല്ല എന്ന് അത് വായിക്കുന്ന ആർക്കും മനസ്സിലാകും. മുൻപ് മുസ്ലിം പേരിൽ വന്ന പല ഊമക്കത്തുകളിലും ഉണ്ടായിരുന്ന മയ്യിത്ത് നടത്തിക്കും, ജുമുഅ ചെയ്യിപ്പിക്കും തുടങ്ങിയ പ്രയോഗങ്ങൾ പോലെ ഈ കത്തിലും സിറാത്തിന്റെ പാലം എന്നൊരു വാക്കുണ്ടായിരുന്നു. സിറാത്ത് പാലം എന്ന് മുസ്ലിംകൾ പറയാറുണ്ട് പക്ഷേ സിറാത്തിന്റെ പാലം എന്ന് പറയാറില്ല. കല്ലായി പാലം ഫറോക്ക് പാലം എന്നൊക്കെ പറയുന്നവർ കല്ലായിയുടെ പാലം ഫറോക്കിന്റെ പാലം എന്ന് പറയാറില്ലല്ലോ. ചെകുത്താന്റെ കൂടെ അന്തിയുറങ്ങുക എന്നും മുസ്ലിംകൾ പറയാറില്ല, ഇബ്ലീസ്/ചെകുത്താൻ ഉറക്കമുള്ളവനല്ല എന്നാണ് മുസ്ലിംകൾ കരുതുന്നത്. അവൻ മനുഷ്യരെപ്പോലെ വിശ്രമം ആവശ്യമുള്ള ശരീര പ്രകൃതിയാൽ സൃഷ്ടിക്കപ്പെട്ടവനല്ല എന്ന് വിശ്വസിക്കുന്നവർ ചെകുത്താന്റെ കൂടെ അന്തിയുറങ്ങുക എന്നൊരു പ്രയോഗം നടത്തില്ല. കാഫിർ സ്ക്രീൻ ഷോട്ടുകാരുയും മാഷാ അല്ലാഹ് സ്റ്റിക്കർ കാരുടെയും കുറ്റകൃത്യത്തിലും ദൈവം ചില തെളിവുകൾ അവശേഷിപ്പിക്കുമല്ലോ…

സിപിഎമ്മിന്റെ ഉരുക്ക് കോട്ടയിൽ കയറി വിജയിക്കുക മാത്രമല്ല, പ്രാദേശിക തലത്തിൽ പ്രവർത്തകർക്ക് ധൈര്യം കൊടുത്ത് ചെങ്കൊടി മാത്രം പറക്കുന്ന പാർട്ടി കോട്ടകളിൽ ലീഗിന്റെ പച്ചക്കൊടി ഉയർത്തുകയും കമ്മറ്റികളുണ്ടാക്കുകയും പൊതുയോഗങ്ങൾ നടത്തുകയും ചെയ്തു കെ എം ഷാജി. അതിന്റെ പകയാണ് വ്യാജ നോട്ടീസായും ED അന്വേഷണമായും ഷാജിയെ തേടി വന്നത്.

ഇപ്പോഴിതാ കെ എം ഷാജിയെ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കാനുള്ള ശ്രമവും സുപ്രീം കോടതി തോട്ടിൽ എറിഞ്ഞിരിക്കുന്നു. തന്റെ പേരിൽ തല കുനിക്കേണ്ട സാഹചര്യം ഉണ്ടാവില്ല എന്ന് ഷാജി ലീഗ് പ്രവർത്തകർക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്, ആ ഉറപ്പ് ഷാജി പാലിച്ചിട്ടുമുണ്ട്.

-ആബിദ് അടിവാരം

യുഡിഎഫ് ആണ് ശരിയായ ഇടതുപക്ഷ റോൾ ഇപ്പോൾ സ്വീകരിക്കുന്നതെന്നും ബി.എൻ ഹസ്കർ പറഞ്ഞു.
29/01/2026

യുഡിഎഫ് ആണ് ശരിയായ ഇടതുപക്ഷ റോൾ ഇപ്പോൾ സ്വീകരിക്കുന്നതെന്നും ബി.എൻ ഹസ്കർ പറഞ്ഞു.

അത് അത്രേ ഒള്ളു 💯
29/01/2026

അത് അത്രേ ഒള്ളു 💯

28/10/2025

കേരളത്തിൽ ഏറ്റവും നല്ല ബീച്ച് ഏതാണ് ?
പ്രശസ്തമായ നിരവധി ബീച്ചുകൾ കേരളത്തിലുണ്ട്.
​കോവളം ബീച്ച് (തിരുവനന്തപുരം):
​വർക്കല ബീച്ച് (തിരുവനന്തപുരം
​മാരാരി ബീച്ച് (ആലപ്പുഴ):
​മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ച് (കണ്ണൂർ):
​കാപ്പാട് ബീച്ച് (കോഴിക്കോട്):
​ബേക്കൽ ബീച്ച് (കാസർഗോഡ്):

നിങ്ങളുടെ ഇഷ്ട്ട ഭക്ഷണം എന്ത്??
28/10/2025

നിങ്ങളുടെ ഇഷ്ട്ട ഭക്ഷണം എന്ത്??

കേരള സ്‌കൂള്‍ കായികമേള ; അത്ലറ്റിക്‌സില്‍ കിരീടം നിലനിര്‍ത്തി മലപ്പുറം
28/10/2025

കേരള സ്‌കൂള്‍ കായികമേള ; അത്ലറ്റിക്‌സില്‍ കിരീടം നിലനിര്‍ത്തി മലപ്പുറം

 #കേരളം കണ്ടതിൽവെച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രി ബഹു. പിണറായി വിജയൻ !! എന്താണ് നിങ്ങളുടെ അഭിപ്രായം ?
28/10/2025

#കേരളം കണ്ടതിൽവെച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രി ബഹു. പിണറായി വിജയൻ !!
എന്താണ് നിങ്ങളുടെ അഭിപ്രായം ?

Waiting!""!!!!
28/10/2025

Waiting!""!!!!

❤️
28/10/2025

❤️

സത്യം അല്ലെ??
28/10/2025

സത്യം അല്ലെ??

കൊള്ളാമോ??
28/10/2025

കൊള്ളാമോ??

Address

Just Like
Malappuram

Telephone

+919567145973

Website

Alerts

Be the first to know and let us send you an email when സ്നേഹ മതിൽ Love Wall posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share