Riseup Panayi

Riseup Panayi Building a Better Tomorrow. Official Page of Ward 18, Panayi. Vision | Action | Progress

പ്രിയപ്പെട്ടവരെ,നമ്മുടെ വാർഡ് 18-നെ ഒരു മാതൃകാ വാർഡായി മാറ്റാനുള്ള ഒരുക്കത്തിലാണ് നാം. വാർഡിന്റെ സമഗ്ര വികസനത്തെക്കുറിച്...
09/02/2026

പ്രിയപ്പെട്ടവരെ,
നമ്മുടെ വാർഡ് 18-നെ ഒരു മാതൃകാ വാർഡായി മാറ്റാനുള്ള ഒരുക്കത്തിലാണ് നാം. വാർഡിന്റെ സമഗ്ര വികസനത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളും (Vision) നിർദ്ദേശങ്ങളും പങ്കുവെക്കാൻ ഈ ജനകീയ സർവ്വേയിൽ പങ്കാളികളാകൂ.
ലിങ്ക് വഴിയോ പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്തോ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാം:
👉 https://forms.gle/pPpGdziSThPxBtydA

വാർഡിന്റെ നല്ല നാളേയ്ക്കായി നമുക്ക് ഒന്നിച്ച് ചിന്തിക്കാം, ഒന്നിച്ച് പ്രവർത്തിക്കാം.
സ്നേഹത്തോടെ,
സി.കെ. ശിഹാബ്
വൈസ് പ്രസിഡണ്ട് & മെമ്പർ, വാർഡ് 18
ആനക്കയം ഗ്രാമപഞ്ചായത്ത്.

ഐക്യത്തോടെ, കരുതലോടെ നമുക്ക് പുതിയ ഉയരങ്ങൾ കീഴടക്കാം. Rise Up PANAYI - Let's Rise Together. ✨
31/01/2026

ഐക്യത്തോടെ, കരുതലോടെ നമുക്ക് പുതിയ ഉയരങ്ങൾ കീഴടക്കാം. Rise Up PANAYI - Let's Rise Together. ✨

31/01/2026

വാർഡ് 18-ന്റെ വിപ്ലവകരമായ മാറ്റത്തിനായി നമുക്ക് കൈകോർക്കാം.

ഐക്യത്തോടെ, കരുതലോടെ നമുക്ക് പുതിയ ഉയരങ്ങൾ കീഴടക്കാം.
30/01/2026

ഐക്യത്തോടെ, കരുതലോടെ നമുക്ക് പുതിയ ഉയരങ്ങൾ കീഴടക്കാം.

മാറ്റത്തിന്റെ പ്രകാശം ഓരോ വീട്ടിലും എത്തട്ടെ! ☀️
28/01/2026

മാറ്റത്തിന്റെ പ്രകാശം ഓരോ വീട്ടിലും എത്തട്ടെ! ☀️

Address

Panayi Anakkayam
Malappuram
676509

Website

Alerts

Be the first to know and let us send you an email when Riseup Panayi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share