Gcm Sfi

Gcm Sfi SFI GOVERNMENT COLLEG E MALAPPURAM

ഈ വർഷത്തെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി, പിജി  അഡ്മിഷനുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ നിലനിൽക്കുന്ന സംശയങ്ങൾ പരി...
15/06/2022

ഈ വർഷത്തെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി, പിജി അഡ്മിഷനുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ നിലനിൽക്കുന്ന സംശയങ്ങൾ പരിഹരിക്കുന്നതിനും.. കോഴ്സുകൾ കോളേജുകൾ അനുബന്ധ വിവരങ്ങൾ എന്നിവ നിങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് *എസ്.എഫ്.ഐ* ജിസിഎം യൂണിറ്റ് ഇത്തരത്തിലൊരു ഹെൽപ് ഡസ്ക് ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നത്..🎉

നിങ്ങളുടെ സംശയങ്ങൾ ഏത് സമയത്തും ഗ്രുപ്പിലോ അഡ്മിൻമാരോട് നേരിട്ടോ ചോദിക്കാം..💯

*വരൂ നമുക്ക് വിപ്ലവം തീർക്കാം*❣️

*COURSES OFFERED*👇

*UG COURSES*

⭕BA MALAYALAM
⭕BA HISTORY
⭕BA ECONOMICS
⭕BA URDU
⭕BA ISLAMIC HISTORY
⭕BA ARABIC
⭕B.Sc CHEMISTRY
⭕B.Sc PHYSICS
⭕B.Com FINANCE

*PG COURSES*

⭕MA ECONOMICS
⭕MA ENGLISH
⭕MA HISTORY
⭕MA ISLAMIC HISTORY
⭕M.Sc PHYSICS
⭕M.Sc STATISTICS
⭕M.Com FINANCE

*______________________________________*



*GROUP 1*

https://chat.whatsapp.com/EOyIYb3x5fW1HjbaTRGFoS

*GROUP 2*

https://chat.whatsapp.com/Jeg53Xd6H7S6E7KNpjhuoI

*GROUP 3*

https://chat.whatsapp.com/HuaggREJWdS6vnpnv4JuTT

*GROUP 4*

https://chat.whatsapp.com/K3EuDf9Dw5ILdKzMP27utc

*GROUP 5*

https://chat.whatsapp.com/LhOF2k6yVf97JDCNyKgh1s
FOR MORE DETAILS MESSAGE US

*എസ്.എഫ്.ഐ ഗവ കോളേജ് മലപ്പുറം*🚩

മുഖ്യമന്ത്രിക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ്സ് ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട്മലപ്പുറം ഗവണ്മെന്റ് കോളേജിൽ സംഘടിപ്പിച്ച പ്...
14/06/2022

മുഖ്യമന്ത്രിക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ്സ് ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട്മലപ്പുറം ഗവണ്മെന്റ് കോളേജിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജില്ല സെക്രട്ടറി യേറ്റ് അംഗം സ.ശരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

*SFI GCM*

മലപ്പുറം ഗവൺമെൻ്റ് കോളേജിൽ പുതിയ UG, PG കോഴ്സുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.എഫ്.ഐ ജി.സി.എം യൂണിറ്റ് കമ്മിറ...
14/06/2022

മലപ്പുറം ഗവൺമെൻ്റ് കോളേജിൽ പുതിയ UG, PG കോഴ്സുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.എഫ്.ഐ ജി.സി.എം യൂണിറ്റ് കമ്മിറ്റി കേരള നിയമസഭ സ്പീക്കർ എം.ബി രാജേഷിന് നിവേദനം നൽകി.

04/06/2022
വിദ്യാർത്ഥി സംഘടന എന്ന നിലയിൽ വിദ്യാർത്ഥികൾക്കൊപ്പം എന്നെന്നും കൂടെയുണ്ടെന്ന വിശ്വാസം SFI വീണ്ടും തെളിയിച്ചുകഴിഞ്ഞു...!!...
16/05/2022

വിദ്യാർത്ഥി സംഘടന എന്ന നിലയിൽ വിദ്യാർത്ഥികൾക്കൊപ്പം എന്നെന്നും കൂടെയുണ്ടെന്ന വിശ്വാസം SFI വീണ്ടും തെളിയിച്ചുകഴിഞ്ഞു...!!!!ഇത് നേരിന്റെ പാർട്ടിയാണ്....!
ഞങ്ങൾക്കൊരു നിലപാടുണ്ട്...!🚩

ഇനിയും മൗനിയായിരിക്കുന്ന ഹരിതയെവിടെ..??? MSF എവിടെ.....???

"മതം രാഷ്ട്രീയ വത്കരിക്കപ്പെടുന്ന മനുഷ്യർക്കിടയിൽ വീർപ്പുമുട്ടുന്ന സ്ത്രീജനതയ്ക്ക് വേണ്ടി അനീതിക്കെതിരെ നമുക്കൊരുമിക്കാം...
12/05/2022

"മതം രാഷ്ട്രീയ വത്കരിക്കപ്പെടുന്ന മനുഷ്യർക്കിടയിൽ വീർപ്പുമുട്ടുന്ന സ്ത്രീജനതയ്ക്ക് വേണ്ടി അനീതിക്കെതിരെ നമുക്കൊരുമിക്കാം...!!"

"മതം രാഷ്ട്രീയ വത്കരിക്കപ്പെടുന്ന മനുഷ്യർക്കിടയിൽ വീർപ്പുമുട്ടുന്ന സ്ത്രീജനതയ്ക്ക് വേണ്ടി നിങ്ങൾക്ക് പറയാനുള്ളതും പ്രതിക...
11/05/2022

"മതം രാഷ്ട്രീയ വത്കരിക്കപ്പെടുന്ന മനുഷ്യർക്കിടയിൽ വീർപ്പുമുട്ടുന്ന സ്ത്രീജനതയ്ക്ക് വേണ്ടി നിങ്ങൾക്ക് പറയാനുള്ളതും പ്രതികരിക്കുവാനുള്ളതും ചെറു ഉപന്യാസമായി അയച്ചു തരിക...!"

SFI സംസ്ഥാന സമ്മേളനത്തെ വരവേൽക്കാൻ ഒരുങ്ങി   GCM
04/04/2022

SFI സംസ്ഥാന സമ്മേളനത്തെ വരവേൽക്കാൻ ഒരുങ്ങി GCM

🌙
02/04/2022

🌙

ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും പക്ഷിമൃഗാദികൾക്ക് നീർകുടം ഒരുക്കുന്നു.ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവൺമെന്റ് കോളേജിൽ  SFI...
30/03/2022

ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും പക്ഷിമൃഗാദികൾക്ക് നീർകുടം ഒരുക്കുന്നു.

ജില്ലാതല ഉദ്ഘാടനം മലപ്പുറം
ഗവൺമെന്റ് കോളേജിൽ SFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ :കെ. എ സക്കീർ
ഉദ്ഘാടനം ചെയ്തു.

💖
23/03/2022

💖

Address

Malappuram

Website

Alerts

Be the first to know and let us send you an email when Gcm Sfi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share