Aam Aadmi Party Kottakkal ആം ആദ്മി പാർട്ടി കോട്ടക്കൽ

  • Home
  • India
  • Malappuram
  • Aam Aadmi Party Kottakkal ആം ആദ്മി പാർട്ടി കോട്ടക്കൽ

Aam Aadmi Party Kottakkal ആം ആദ്മി പാർട്ടി കോട്ടക്കൽ Aam Aadmi Party Kottakkal

29/05/2026
28/05/2026

ഏവർക്കും ആം ആദ്മി പാർട്ടി കേരളത്തിന്റെ ബലി പെരുന്നാൾ ആശംസകൾ 🌙

26/05/2026

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമവും വിലക്കയറ്റവും കാരണം രാജ്യത്തെ ജനങ്ങൾ ദുരിതത്തിലാണ്.

കുറഞ്ഞ വിലയ്ക്ക് റഷ്യയും ഇറാനും എണ്ണ നൽകാൻ തയ്യാറായിട്ടും, കൂടിയ വിലയ്ക്കാണ് കേന്ദ്രസർക്കാർ യു.എസ്, വെനിസ്വേല രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നത്.

140 കോടി ജനങ്ങളെയും കഷ്ടപ്പെടുത്തുന്ന ഈ തീരുമാനമെടുക്കാൻ പ്രധാനമന്ത്രിയെ നിർബന്ധിക്കുന്നത് എന്താണ്.? ആരെയാണ് മോദി ഭയപ്പെടുന്നത്?

-അരവിന്ദ് കെജ്രിവാൾ

26/05/2026
24/05/2026

രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരോടുമുള്ള അഭ്യർത്ഥന:

ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് നീറ്റ് (NEET) പുനഃപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക്, പരീക്ഷാദിവസം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യാത്ര സൗജന്യമാക്കണം.

പഞ്ചാബ് മാതൃക പിന്തുടർന്ന് ബീഹാറും ഹരിയാനയും ഈ തീരുമാനം നടപ്പിലാക്കിയതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ മാതൃക പിന്തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ചോദ്യപ്പേപ്പർ ചോർച്ച കാരണം കടുത്ത മാനസിക വിഷമത്തിലായ വിദ്യാർത്ഥികൾക്ക് കുറച്ച് ആശ്വാസമേകാൻ ഇതിലൂടെ കഴിയും.

-അരവിന്ദ് കെജ്രിവാൾ

Address

Kottakkal
Malappuram
676503

Telephone

+918606789788

Website

Alerts

Be the first to know and let us send you an email when Aam Aadmi Party Kottakkal ആം ആദ്മി പാർട്ടി കോട്ടക്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share