Welfare Party Malappuram

Welfare Party Malappuram Welfare Party of India is an Indian Political party launched on 18 April 2011 striving for Value-based politics in India.

It's first National President is Mujtaba farooq for the two-year term 2011–2013

മലപ്പുറം ജില്ലയിൽ ലഹരിമാഫിയയുമായുള്ളപൊലീസ് ബന്ധത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതുംഅ...
01/06/2026

മലപ്പുറം ജില്ലയിൽ ലഹരിമാഫിയയുമായുള്ള
പൊലീസ് ബന്ധത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതും
അതീവ ഗുരുതരവുമാണ്

മുൻ പൊലീസ് മേധാവിയുടെ കാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന മാഫിയ ബന്ധങ്ങൾ, അധികാര ദുരുപയോഗം, അഴിമതി, നിരപരാധികളായ യുവാക്കൾക്കും സാമൂഹിക പ്രവർത്തകർക്കുമെതിരെ കെട്ടിച്ചമച്ച കേസുകൾ, മനുഷ്യാവകാശ ലംഘനങ്ങൾ, ജില്ലയെ ഭീകര കേന്ദ്രമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണം.

സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാനുള്ള മറ്റൊരു അധ്യയന വർഷം കൂടി…പുതിയ പ്രതീക്ഷകളുമായി, പുതിയ ലക്ഷ്യങ്ങളുമായി, അറിവിന്റെ പുതിയ...
01/06/2026

സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാനുള്ള മറ്റൊരു അധ്യയന വർഷം കൂടി…

പുതിയ പ്രതീക്ഷകളുമായി, പുതിയ ലക്ഷ്യങ്ങളുമായി, അറിവിന്റെ പുതിയ ലോകത്തേക്ക് ചുവടുവെയ്ക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ!

വെൽഫെയർ പാർട്ടി മലപ്പുറം 💚





31/05/2026

പെരുന്നാൾ ആഘോഷങ്ങൾക്കിടെയും സേവന സജ്ജരായി ഖത്തർ പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്

https://www.facebook.com/share/v/1BcGeRpR5S/?mibextid=wwXIfr

ബലി പെരുന്നാൾ ആശംസകൾ! 🌙✨ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും സഹോദര്യത്തിന്റെയും മഹത്തായ സന്ദേശം പകരുന്ന ഈ ബലി പെരുന്നാൾ എ...
27/05/2026

ബലി പെരുന്നാൾ ആശംസകൾ! 🌙✨

ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും സഹോദര്യത്തിന്റെയും മഹത്തായ സന്ദേശം പകരുന്ന ഈ ബലി പെരുന്നാൾ എല്ലാവർക്കും സമാധാനവും സന്തോഷവും സമൃദ്ധിയും നൽകട്ടെ.

ഈദ് മുബാറക്! 🤍

#ബലിപെരുന്നാൾ

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം നേതൃസംഗമം തിരൂർക്കാട് നസ്‌റ കോളേജിൽ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമ...
26/05/2026

വെൽഫെയർ പാർട്ടി മങ്കട മണ്ഡലം നേതൃസംഗമം തിരൂർക്കാട് നസ്‌റ കോളേജിൽ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് കെ.പി. ഫാറൂഖ് അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം, ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ, വിമൺ ജസ്റ്റിസ് മൂവ്മെന്റ് മണ്ഡലം പ്രസിഡണ്ട് സബിത ആലുക്കൽ, ജനപ്രതിനിധികളായ എം.കെ. നാസർ കൂട്ടിലങ്ങാടി, രാജേന്ദ്രൻ അരിപ്ര എന്നിവർ സംസാരിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി മുഖീ മുദ്ദീൻ സ്വാഗതവും അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സൈതാലി വലമ്പൂർ നന്ദിയും രേഖപ്പെടുത്തി.

വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം നേതൃസംഗമം ആലത്തിയൂർ ഹെവൻസിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ ഉദ്ഘാടനം ചെയ്ത...
26/05/2026

വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം നേതൃസംഗമം ആലത്തിയൂർ ഹെവൻസിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ഹമീദ് മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് ഷാജഹാൻ നെല്ലേപ്പാട്ട്, ഷമീർ, സെയ്ത് മുഹമ്മദ് എന്നിവർ സംസാരിച്ചു. മണ്ഡലം ട്രഷറർ അബ്ദുറബ് നന്ദി രേഖപ്പെടുത്തി.

വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം നേതൃസംഗമം സംസ്ഥാന സെക്രട്ടറി നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി അഷ്‌റഫലി ...
25/05/2026

വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം നേതൃസംഗമം സംസ്ഥാന സെക്രട്ടറി നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി അഷ്‌റഫലി കട്ടുപ്പാറ, ജലീൽ കെ. എൻ, മഹ്ബൂബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.

25/05/2026

 #മലപ്പുറംമണ്ഡലം
25/05/2026

#മലപ്പുറംമണ്ഡലം

25/05/2026

Address

Kunnummal
Malappuram
676505

Alerts

Be the first to know and let us send you an email when Welfare Party Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Welfare Party Malappuram:

Share