10/06/2018
*സ്നേഹ സൗധം ഒന്നാം വർഷത്തിലേക്ക്.*
_മൂന്നിയൂർ: പടിക്കൽ തെക്കേ പടിക്കൽ സ്നേഹ സൗധം ഒരു വർഷത്തിലേക്ക് കടക്കുകയാണ്._
_2017 ജൂലൈ 5 ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ കരങ്ങളാൽ ഉൽഘാടനം ചെയ്യുകയും പൊതു സമ്മേളനത്തിൽ പികെ കുഞ്ഞാലിക്കുട്ടി, അഡ്വ ഫൈസൽ ബാബു , ഹമീദ് മാസ്റ്റർ MLA, എന്നീ നേതാക്കന്മാർ പങ്കെടുക്കുകയും ചെയ്തു._
_കേവലം ഒരു ഓഫീസ് എന്നതിലുപരി പാവപ്പെട്ട രോഗികൾക് ആവശ്യമായ ഉപകരണങ്ങൾ സൂക്ഷിക്കുകയും അവ ആവശ്യമുള്ളവർക് നൽകുകയും ചെയ്യുക എന്ന വലിയ ലക്ഷ്യം ഞങ്ങള്ക് മുന്നിലുണ്ടായിരുന്നു._
_*അൽഹംദുലില്ലാഹ്* ``` *പടിക്കൽ ഗ്ലോബൽ കെ.എം.സി.സി`* `` യുടെ ചാരിറ്റി പ്രവർത്തനത്തിന് ഒരു ആസ്ഥാനം വേണമെന്നും സ്നേഹ സൗധം ഭാരവാഹികളുമായി ചർച്ച ചെയ്യുകയും, സ്നേഹ സൗധം പ്രവർത്തകരും ഗ്ലോബൽ കെഎംസിസി യും ഒരുമിച്ച് ഈ കരുണ്ണ്യ പ്രവര്തനവുമായി മുന്നോട്ട് പോവാൻ തീരുമാനിക്കുകയും ചെയ്ത സന്തോഷ വിവരം നിങ്ങളെ അറിയിക്കുന്നു_.
_പ്രധാനമായും രോഗികൾക് വേണ്ട വീൽ ചെയറുകൾ, വാട്ടർ ബെഡ്, വാക്കർ, etc..._
_തുടങ്ങിയ അത്യാവശ്യമുള്ള എല്ലാ ഉപകരങ്ങളും ഇനി മുതൽ സ്നേഹ സൗധത്തിൽ ലഭ്യമാകും._
_ഇതോടെ സ്നേഹ സൗധം അതിന്റെ ഒന്നാം വാർഷികം പൂർത്തിയാകുന്നതോടൊപ്പം യഥാർത്ഥ ലക്ഷ്യത്തിലേക്ക് കാലെടുത്തു വെക്കുകയാണ്._
_ഈ ചാരിറ്റി പ്രവർത്തനങ്ങൾ കക്ഷി രാഷ്ട്രീയ,മത ബേദമന്യേ എല്ലാവരിലേക്കും ഒരു പോലെ എത്തിക്കുകയാണ് ലക്ഷ്യം._
_പരിശുദ്ധ റമളാൻ മാസത്തിൽ ഇത്തരം കരുണ്ണ്യ പ്രവർത്തനനത്തിനു മുന്നിട്ടിറങ്ങിയ ~ഗ്ലോബൽ കെഎംസിസി പടിക്കൽ~ പ്രവർത്തകർക് *അഭിനന്ദങ്ങൾ* അറിയിക്കുന്നു.¡¡¡_
_സർവ ശക്തൻ തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ_
_എന്ന പ്രാർത്ഥനയോടെ ..._
_സമയോചിതമായി നിങ്ങളോരോരുത്തരും ഈ കരുണ്ണ്യ പ്രവത്തങ്ങളിൽ പങ്കാളികളാവണം എന്നഭ്യര്ഥിക്കുന്നു..._
സ്നേഹ സൗധം……
തെക്കേ പടിക്കൽ,