Msf Pallippadi Unit

Msf Pallippadi  Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Msf Pallippadi Unit, Political organisation, pallipadi, Malappuram.

മഞ്ഞളാം കുഴി അലി നയിക്കുന്ന Road show
14/05/2016

മഞ്ഞളാം കുഴി അലി നയിക്കുന്ന Road show

വളരണം ഈ നാട് തുടരണം ഈ ഭരണം ഒരു വട്ടം കൂടി UDF😋😋😋😋
12/05/2016

വളരണം ഈ നാട് തുടരണം ഈ ഭരണം
ഒരു വട്ടം കൂടി UDF
😋😋😋😋

പെരിന്തല്മചണ്ണ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലുമായി പ്രത്യക്ഷ പെട്ട ഒരു പോസ്റ്റര്‍ ആണിത് ....ഇതിന്റെ പിതാക്കളോട്  ഒന്നേ പറയനു...
11/05/2016

പെരിന്തല്മചണ്ണ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലുമായി പ്രത്യക്ഷ പെട്ട ഒരു പോസ്റ്റര്‍ ആണിത് ....

ഇതിന്റെ പിതാക്കളോട് ഒന്നേ പറയനുള്ളൂ ....
അവര്‍ സേവ് ഫോറം ആണേലും അല്ല മുട്ടനാടിനെ തമ്മിലടിപ്പിക്കുന്ന ചെന്നായ്ക്കള്‍ ആണേലും ഒന്നറിയുക .....

ഇത് മഞ്ഞളാം കുഴി അലി ... ഇത് ഹൈദരലി തങ്ങള്‍ പ്രക്യപിച്ച സ്ഥാനാര്ത്തി ...ഞങ്ങടെ മുത്ത് തങ്ങള്‍ ഒരാളെ സ്ഥാനര്തിയായി പ്രക്യപിച്ചാല്‍ അതാണ് ഞങ്ങള്ക്ക് സ്ഥനാര്തി അവരെ വിജയിപ്പിക്കാന്‍ ഞങ്ങള്‍ കയ്യും മെയ്യും മറന്നു പ്രയത്നിക്കും ...

തങ്ങള്‍ പറഞ്ഞാല്‍ ഞങ്ങള്ക്ക്് ഇതില്‍ അതിലും വലിയ ഒരു വാക്ക് വേറെ ഇല്ല

അലി ജയിക്കും അലിയെ ഞങ്ങള്‍ ജയിപ്പികും

Ali sahib
07/05/2016

Ali sahib

28/04/2016
മഞ്ഞള)o കുഴി അലി യുടെ കുടുംബ സംഗമം പള്ളിപടിയിൽ (LVC) നടന്നപ്പോൾ
24/04/2016

മഞ്ഞള)o കുഴി അലി യുടെ കുടുംബ സംഗമം പള്ളിപടിയിൽ (LVC) നടന്നപ്പോൾ

വളരണം ഈ നാട് തുടരണം ഈ ഭരണം |__|              |__|              |__|
21/04/2016

വളരണം ഈ നാട് തുടരണം ഈ ഭരണം |__|
|__|
|__|

എന്താപ്പോലെ കഥ 😎😎😎😎😱😱😱😱😱
18/04/2016

എന്താപ്പോലെ കഥ 😎😎😎😎😱😱😱😱😱

17/04/2016

കൊല്ലാനും കൊല്ലിക്കാനുമല്ല
ചാവാനും ചാവേറാക്കാനുമല്ല
വളരാനും വളർത്താനും
ജീവിക്കാനും ജീവിപ്പിക്കാനുമാണ് മുസ്ലിം ലീഗ്
അന്നുമുറക്കെ ഇന്നുമുറക്കെ മരിക്കുവോളം എന്നുമുറക്കെ പച്ചക്കൊടിയൊരു തണലാക്കി കനവില്‍ പൂത്ത കിനാക്കളുമായ് .അറബിക്കടലിന്‍ മുന്നില്‍ പോലും അടി പതറാതെ പോരാടാന്‍ നാവിലുറച്ചൊരു മുദ്രാവാക്യം .മുസ്ലിം ലീഗ് സിന്ദാബാദ്

16/04/2016

മുസ്ലിംലീഗിന്
അഞ്ചു എം .എൽ - മാർ
മാത്രമുണ്ടായിരുന്ന കാലത്ത് പതിനെട്ട്
വോട്ട് നേടി രാജ്യസഭയിൽ എത്തിയ
ഖാഇദേ മില്ലത്ത്....
രാജാജി മന്ത്രിസഭക്ക് പിന്തുണ
നൽകിയപ്പോൾ ലഭിച്ച
മന്ത്രിസ്ഥാനത്തിന് പകരമായി
കുറ്റിപ്പുറത്ത് ഒരു പാലം മതിയെന്ന്
പറഞ്ഞ
ഉപ്പിസാഹിബ്....
മലബാർ ജില്ലാ ലീഗിന്റെ കയ്യിലുള്ള
കാറും, സ്വന്തമായി ഉണ്ടായിരുന്ന
അംബാസിഡറും
വിറ്റ് ഫറൂഖ്
കോളെജിന്റെ നിർമ്മാണത്തിന്
പണം കണ്ടെത്തിയ കെ എം
സീതിസാഹിബ് ....
മുഖ്യമന്ത്രി കസേരയിൽ വരെ
ഇരുന്നിട്ടും മരിക്കുമ്പോൾ കടം മാത്രം
ബാക്കി
ഉണ്ടായിരുന്ന
സി എച്ച് ....
ഇവരായിരുന്നു നമ്മുടെ മുൻഗാമികൾ...
ഞാന്‍ പ്രണയിച്ചത് പച്ചയെയാണ്...
ഞാന്‍ അടുത്തതും പച്ചയിലേക്കാണ്....
ഞാന്‍ കണ്ടറി
ഞ്ഞതും
കേട്ടറിഞ്ഞതും
പച്ചയെ കുറിച്ച് മാത്രമാണ്...
ഈ ഹൃദയമെന്നും മിടിക്കുന്നതും ആ
പച്ചക്കൊപ്പമാണ്...
ഖായിദേ മില്ലത്തിന്റെ പച്ച...
ഉപ്പി സാഹിബ് പിടിച്ചുയര്‍ത്തിയ
പച്ച...
പോക്കര്‍ സാഹിബ് ഉയര്‍യത്തിക്കാട്ടിയ‍
പച്ച...
ബാഫഖി തങ്ങള്‍ പടുത്തയര്‍ത്തിയ പച്ച....
പാണക്കാട് പൂക്കോയ തങ്ങള്‍ സ്പര്ശിച്ച
പച്ച...
സി.എച്ച് കാണിച്ച നില നില്പ്പിന്റെ
പച്ച...
മുഹമ്മദലി ശിഹാബ് തങ്ങള്‍ പുഞ്ചിരി
കൊണ്ട് വെളിച്ചം പാകിയ പച്ച....
ഇന്ന് ഹൈദരലി തങ്ങളുടെ ഉള്ളം
കൈകളില്‍ കിടന്ന് തിളങ്ങുന്ന പച്ച.....
ഈ പച്ചയെ പിച്ചി ചീന്തി തറയിലിട്ട്
ചവിട്ടി മെതിക്കൊന്‍ ഒരു
പ്രമാണിയേയും ഞാന്‍ അനുവദിക്കില്ല...
വെള്ളയില്‍ പൊതിഞ്ഞു നാലു കാലുള്ള
പടിയില്‍ കിടത്തി....
ആറുകാലുള്ള കട്ടിലിലേക്ക് മാറ്റി
കിടത്തി...
കള്ളി ചെടികള്‍ നിറഞ്ഞ പള്ളി
കാട്ടിലേക്ക്
കൊണ്ടു പോകുമ്പോള്‍
ആളുകള്‍ പറയണം....
''ഈ കുട്ടി പച്ചയെ വല്ലാതെ
സ്നേഹിച്ചിരുന്നു എന്ന്.

Address

Pallipadi
Malappuram
679357

Website

Alerts

Be the first to know and let us send you an email when Msf Pallippadi Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share