Indian YOUTH Congress-Mundumuzhi

Indian YOUTH Congress-Mundumuzhi The Indian Youth Congress is the youth wing of the Indian National Congress party.

As of 2006, the Indian Youth Congress has over 245,00,000 members across India, the largest democratic youth organisation in the world.

10/10/2022
അങ്ങനെ കണ്ണൂരിൽ BJP ക്ക്‌ എതിരെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ ഒന്നിക്കാൻ CPIM നടത്തിയ പാർട്ടി കോൺഗ്രസ്‌ അവസാനിച്ചു അതില...
10/04/2022

അങ്ങനെ കണ്ണൂരിൽ BJP ക്ക്‌ എതിരെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ ഒന്നിക്കാൻ CPIM നടത്തിയ പാർട്ടി കോൺഗ്രസ്‌ അവസാനിച്ചു അതിലെ ചർച്ചയിലെ പ്രധാന കാര്യങ്ങൾ ഇതാണു .

1 , K സുധാകരൻ കേരളത്തിലെ കോൺഗ്രസിലെ ഗുണ്ട ആണു .

2 , K സുധാകരൻ KPCC പ്രസിഡെന്റ്‌ സ്ഥാനം ഒഴിയണം .

3 , K സുധാകരൻ കോൺഗ്രസ്‌ നേതാക്കളെ ഭീഷണി പെടുത്തുന്നു , അണികൾ ത്രിപ്തരല്ല .

4 , ധൈര്യമുണ്ടെ KV തോമസിന്റെ മൂക്ക്‌ കണ്ണൂരിൽ വന്ന് ചെത്തി നോക്ക്‌ .

5 , ഇന്ത്യയിൽ മൊത്തം 3 MP മാരുള്ള ഞങ്ങളുടെ കീഴിൽ മറ്റ്‌ പ്രതിപക്ഷ പാർട്ടികൾ അണി നിരക്കണം കോൺഗ്രസിനെ ഒറ്റപ്പെടുത്തണം .

6 , KV തോമസ്‌ എന്നും രാവിലെ പ്രഭാത ഭക്ഷണമായി കഴിക്കുന്നത്‌ ഇഡലിയും സാമ്പാറും .

7 , ചൈനയെ അഭിനന്ദിക്കുന്നു അതോടൊപ്പം അവർ ഇന്ത്യയുടെ ഭൂമി തട്ടി എടുത്തിട്ടില്ല എന്ന് സ്ഥാപിക്കുന്നു .

8 , അമേരിക്കൻ സാമ്രാജ്വിത്വ കൂട്ട്‌ കെട്ടിൽ നിന്ന് ഇന്ത്യ പിന്മാറണം .

9 , പിണറായി വിജയൻ ലോക രാജ്യങ്ങൾക്ക്‌ മാത്രിക ആയോണ്ട്‌ എല്ലാരും ഞങ്ങൾക്ക്‌ വോട്ട്‌ ചെയ്യണം .

10 , റഷ്യയോടൊപ്പം വിയോജിപ്പോടെ യോജിക്കുന്നു .

NB : BJP യെ ഒരു വാക്ക്‌ കൊണ്ട്‌ പോലും നോവിക്കാതെ BJP ക്ക്‌ എതിരെ ഒന്നിക്കാൻ ആഹാനം നടത്തുന്ന നിങ്ങൾക്ക്‌ എന്റെ റെഡ്‌ സല്യൂട്ട്‌ കോമ്മ്രേഡ്സ്‌ ❤️🔥

അയ്യപ്പനും കോശിയും തലശ്ശേരി വേർഷൻ..നീ സി ഒ ടി എന്ന് കേട്ടിട്ടുണ്ടോ..പെരിന്തൽമണ്ണ റൂട്ടിലെ ഒ. ടി ബസല്ല..തലശ്ശേരി സി. ഒ. ട...
14/10/2021

അയ്യപ്പനും കോശിയും തലശ്ശേരി വേർഷൻ..

നീ സി ഒ ടി എന്ന് കേട്ടിട്ടുണ്ടോ..
പെരിന്തൽമണ്ണ റൂട്ടിലെ ഒ. ടി ബസല്ല..

തലശ്ശേരി സി. ഒ. ടി

പാർട്ടിക് എതിരെ നിന്ന സി. ഒ. ടിയെ ആരൊക്കെയോ ഇന്നോവയിൽ വന്നു വെട്ടി,

ചെയ്തത് ആരാണെന്നു ആഭ്യന്തരം ഭരിക്കുന്ന കിഴങ്ങനു കിട്ടിയില്ല പക്ഷേ നാട്ടുകാർക് കിട്ടി..

ചാനൽ ചർച്ചയിൽ തേഞ്ഞു തേഞ്ഞു കോമഡി പീസ് ആയപ്പോ അയാളൊന്നോതുങ്ങി

കാലങ്ങളോളം പെട്ടി തൂക്കി നടന്ന അയാളുടെ തലയിൽ കേറിയാ മരുമോനെ ഇന്നലെ കേറി വന്ന നിന്റെ മന്ത്രി തള്ളും പബ്ലിസിറ്റി സ്റ്റണ്ടും..

കണ്ടറിയണം PR മരുമോനെ നിനക്കെന്താ സംഭവിക്കുക എന്ന് 😄😄

Address

MUNDUMUZHI
Malappuram
673640

Website

Alerts

Be the first to know and let us send you an email when Indian YOUTH Congress-Mundumuzhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian YOUTH Congress-Mundumuzhi:

Share